തമ്പി ടാക്കീസ്‌-എൻ. രാജൻ എഴുതിയ കഥ

കണ്ടസ്വാമിയുടെ ഒറ്റച്ചെണ്ടയുടെ ശബ്ദം കേട്ടാൽ ഞങ്ങൾക്കറിയാം തമ്പി ടാക്കീസിൽ പടം മാറിയിട്ടുണ്ടാവും. കോലാഹലമില്ലാത്ത ഉച്ചനേരത്ത്‌ ദൂരെ നിന്നേ ചെണ്ടയുടെ മുഴക്കം ഞങ്ങൾ പിടിച്ചെടുക്കും. ചെണ്ട കഴുത്തിലിട്ട്‌ പ്രത്യേക...

Read more

വായന-വീരാൻകുട്ടി എഴുതിയ കവിത

"ഓരോ വായനയും ഓരോ മരണമാണെന്ന നിനവിൽ അനുഭൂതിയുടെ അവസാനത്തെ വരിഞ്ഞു മുറുകൽ കാംക്ഷിച്ച് ഒരൂഞ്ഞാലിലെന്നപോലെ അതു കിടന്നു." വീരാൻകുട്ടി എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം...

Read more

ക്രിസ്റ്റബെൽ ഒന്നും ഓർത്തില്ല

ക്രിസ്റ്റബെൽ പാതയരികിലെ മേരിയുടെ രൂപക്കൂടിനു മുന്നിലായി കാർ നിർത്തി. സീറ്റിൽ ഇടതു വശത്ത് അഞ്ച് മെഴുകുതിരികൾ, തീപ്പെട്ടി കരുതിയിട്ടില്ല. വേണ്ടതില്ല. രൂപത്തിന്റെ കാൽച്ചുവട്ടിലുണ്ടാകും. ക്രിസ്റ്റബെൽ പതിവു സന്ദർശനം...

Read more

ദശാവതാരം-കല്പറ്റ നാരായണൻ എഴുതിയ കവിത

"ചിതയിലെരിയുന്നത് ഞാനല്ല എന്നിലെരിയുന്നത് ഞാൻ." കല്പറ്റ നാരായണൻ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം 1ഞാൻഎന്റെ വാസസ്ഥലമാണോ? 2സാമാന്യഭാഷയിലല്ലസദൃശവാക്യങ്ങളിലാണ്അവൻ സംസാരിച്ചത്വാതിലിലൂടെയല്ലഅവൻ വന്നത്അവൻ കന്യകാപുത്രൻ. 3എനിക്ക്വിവർത്തനത്തെ പേടിയാണ്.കവിത...

Read more

യേശുക്കൊച്ചിനുള്ള നാലാം കത്ത്

യേശുക്കൊച്ചേ,കഴിഞ്ഞ ദിവസംപുലർച്ച കുർബാനക്ക് മുട്ടേനിന്ന്വേദനിക്കുമ്പോഴാന്ന്,ഒരു കാര്യം ഓർത്തത്. പണ്ട് തോട്ടിൽ അലക്കാനിറങ്ങുമ്പോഴാ501 ന്റെ അളിര് പതിപ്പിച്ചതിൽ  തെന്നിയലച്ച് ഞാൻ വീണത്."എന്റെ പൊന്നു മാതാവേ" ന്ന് ഒറ്റ വിളിയായിരുന്നു.അടിവയറ്റീന്ന് വന്ന...

Read more

ചുവന്ന മുത്ത്-ഒരിക്കലും മറക്കാനാകാത്ത അയ്‌ലൻ കുർദിയുടെ ഓർമ്മയിൽ

"പക്ഷിയുടെ രാപ്പാട്ടിൽ അവൻ മുഖം പൂഴ്ത്തിയുറങ്ങി, ആമ്പൽ മൊട്ടു പോലെ. പിന്നെ സൂര്യൻ ഉദിച്ചില്ല" ലളിത ഗൗരി എഴുതിയ കവിത സെപ്തംബർ രണ്ട്  ഒരോർമ്മദിനമാണ്. അയ്‌ലാൻ കുർദിയുടെ...

Read more

മുല്ലമൊട്ടു വിരിഞ്ഞെന്ന് ചൊന്നതാരെന്റെ കണ്മണീ? മൃദുൽ വി.എം എഴുതിയ കഥ

വൈകുന്നേരത്തിന്റെ മഞ്ഞയിൽ തൊട്ട് ബസ് വളവ് തിരിയുമ്പോൾ ഇരുവരുമൊന്ന് കുളിർന്നു. വീഴാനാഞ്ഞില്ലെങ്കിലും വനജ ഭർത്താവിന്റെ ഇടത് കൈത്തണ്ടയിൽ പതുക്കെ പിടിച്ചു. അയാൾ, അവരെ ശ്രദ്ധയോടെ നോക്കി. പിറകിൽ...

Read more

അവസാനത്തെ ബസ്-രമേശന്‍ മുല്ലശ്ശേരി എഴുതിയ കഥ

ഞാൻ  ബസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം  കുറച്ചായി. എനിക്കെതിരെ റോഡിനപ്പുറത്തുള്ള വഴിവിളക്കിലെ മന്ദിച്ച  വെട്ടത്തിൽ കാണുന്ന സിമന്റടര്‍ന്നു തുടങ്ങിയ  ഇരിപ്പിടങ്ങളെ  ഇരുട്ടു മൂടിയിരുന്നു. ഏഴുമണിക്കാണ് നാട്ടിലേക്കുള്ള സെന്റ്...

Read more

ജമന്തി-കരുണാകരൻ എഴുതിയ കവിത

ഒരു പട്ടണത്തെഒരു പൂ കൊണ്ട് ഓർമിക്കാം:അത് ജമന്തിയാണ്! ഞാനത് നിന്റെ കൈകളിൽ കണ്ടിട്ടുണ്ട്ഞാനത് നിന്റെ മുടിയിൽ കണ്ടിട്ടുണ്ട്ഞാനത് നിന്റെ കിടക്കയിൽ കണ്ടിട്ടുണ്ട് ഒരു സമയം, നിന്റെ മാറിൽസ്വസ്ഥമായുറങ്ങുന്ന...

Read more

വാക്കുകളിൽ മാത്രം തെളിയുന്നത്

തങ്ങളേക്കാള്‍ കായികക്ഷമതയും പ്രകൃതിയുമായി പൊരുത്തപ്പെടാനുളള കഴിവും ഒക്കെ ഉണ്ടായിരുന്ന നീയണ്ടര്‍ത്തല്‍ മനുഷ്യരെ പിന്തളളി ഭൂമിയുടെ അധിപന്മാരാകാന്‍ ഹോമോ സാപിയന്‍സിനെ സഹയിച്ചത്, ഭാഷയിലൂടെ കെട്ടുകഥകള്‍ (ഫിക്ഷന്‍ എന്നും പറയാം)...

Read more
Page 3 of 12 1 2 3 4 12

RECENTNEWS