ARTS & STAGE

അശോക് ശശി എന്ന ഒറ്റമരം

നാടക രചന സംവിധാന രംഗത്തെ ഏക കൂട്ടായ്മയാണ് അശോക് -ശശി. 27 വർഷം കഴിഞ്ഞിരിക്കുന്നു, അശോകനും ശശിയും നാടക ലോകത്തെ ഒരേ അച്ചുതണ്ടിൽനിന്ന് രചനയും രംഗഭാഷയും നിർവഹിക്കാൻ...

Read more

ഒരു ഗായകന്റെ ഓര്‍മ്മക്കായി ‘ഒക്ടോബര്‍ ഒമ്പത്’

'കഥകളി സംഗീതത്തിന്റെ ഘടനാപരമായ പൂര്‍ണ്ണത നീലകണ്ഠന്‍ നമ്പീശനിലൂടെ പരുപക്വമായെങ്കിലും, തന്റെ ശിഷ്യന്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിലൂടെ ആ ഗാനശാഖ പൂത്തുലഞ്ഞത് നമ്പീശനാശാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു, അതില്‍ അഭിമാനിച്ചിരുന്നു. ശിഷ്യന്റെ പാട്ടിനെയെന്നും...

Read more

കുറിച്യരുടെ നാരായി പാട്ടും മാൻപാട്ടും

കേരളത്തിലെ വിവിധ വനമേഖലകളിൽ താമസിക്കുന്ന ആദിവാസി ജനവിഭാഗമാണ്‌ കുറിച്യർ. മലബാറിൽ വയനാട്ടിലും കണ്ണൂർ ജില്ലയിലെ കണ്ണവത്തും കുറിച്യരുടെ കോളനിയുണ്ട്‌. ഈ ആദിവാസി വിഭാഗത്തിന്റെ ഭാഷയും സംസ്‌കാരവും ആചാരങ്ങളും...

Read more

നാടൻകലകൾ: സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം

നാടോടി സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ നാടൻകലകൾ, ഗ്രാമീണജീവിതത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ നിന്നാണ് രൂപപ്പെട്ടുവരുന്നത്. ഒരു സമൂഹത്തിന്റെ വികാരപ്രകടനത്തിനുള്ള ഉപാധിയായി, ഇവയെ വിലയിരുത്തുന്നു. ജീവിതത്തിനു പുറത്ത് നാടൻകലകൾക്ക് നിലനിൽപ്പില്ല. കലയുടെ...

Read more

തകർക്കപ്പെടേണ്ട നാലാംചുവര്

“ബ്രേക്കിങ്‌ ദി ഫോർത്ത് വാൾ’’ ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. എന്നാൽ, നാടകാവതരണം നടക്കുന്ന പ്രോസീനിയം തിയറ്ററിൽ പ്രേക്ഷകരും അരങ്ങും തമ്മിലുള്ള അകലം ഒഴിവാക്കുക എന്ന അർഥവും ഈ...

Read more

മരിച്ചവരുടെ കൊമാല

മെക്‌സിക്കൻ നോവലിസ്‌റ്റ്‌ ‘ഹുവാൻ റൂൾഫോ’ യുടെ ‘പെദ്രോപരാമോ’ എന്ന നോവലിലൂടെ പ്രസിദ്ധമായ ‘കൊമാല’ മരിച്ചവരുടെ ദേശമാണ്‌. മരിച്ചവരുള്ള ജനതയുടെ താഴ്വരയായി ഇന്ത്യ മാറുമോ എന്ന ചിന്തയാണ്‌ ‘മനുഷ്യനും...

Read more

പോരാട്ടവും വീണ്ടെടുപ്പുമാണ് ചേച്ചിയമ്മ

കൂരിരുളിനെ ഞങ്ങൾക്ക് ഭയമില്ല... വെള്ളിവെളിച്ചം കണ്ടുപറക്കും വെള്ളിൽപ്പറവകൾ ഞങ്ങൾ... പുതിയ വെളിച്ചം കണികണ്ട് ഉണരും പുലരിപ്പറവകൾ ഞങ്ങൾ... അവസാന ബെല്ലിന് മുമ്പെ വേദിയിൽ അലയായി മാറിയ തിരുവനന്തപുരം...

Read more

ജലജന്യപാഴ്‌നിലങ്ങളുടെ ഉഴവുകാരന്‍-ചിത്രകാരൻ കെ ടി മത്തായിയുടെ സൃഷ്ടികളിലൂടെ…

സാന്ദ്രസംഘര്‍ഷങ്ങളിലെ മൗനത്തെ ധ്യാനിക്കുന്ന പക്ഷിപാതാളങ്ങള്‍ താണ്ടാനുളള പുനര്‍ജനി നൂഴലുകളാണ് കെ ടി മത്തായിയുടെ ചിത്രങ്ങള്‍. ആത്മീയത കേവലം ദൈവസങ്കല്‍പത്തിന്റെ തിരുശേഷിപ്പുകള്‍ തേടുന്ന പാഴ്‌സഞ്ചാരങ്ങളല്ല, മറിച്ച് ഒരോ വ്യക്തിയുടെയും...

Read more

ആര്‍ട് ടു ഹാര്‍ട്’ ചിത്രപ്രദര്‍ശനവുമായി പിതാവും പുത്രിമാരും

കൊച്ചി- > പ്രവാസി കലാകുടുംബത്തില്‍ നിന്നുള്ള പിതാവും പുത്രിമാരും ചേര്‍ന്ന് കൊച്ചിയില്‍ ‘ആര്‍ട് ടു ഹാര്‍ട്' എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. പ്രവാസിയായ വര്‍ഗ്ഗീസ് നൈജുവും മക്കളായ...

Read more

‘തുറമുഖം’ കേരള ചരിത്രത്തെ അടയാളപ്പെടുത്തിയ നാടകം: പ്രൊഫ. എം കെ സാനു

ഫോര്‍ട്ട് കൊച്ചി> കെ എം ചിദംബരന്‍ രചിച്ച 'തുറമുഖം' കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിനൊപ്പം പുരോഗമന രാഷ്ട്രീയത്തെ കൂടി അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട നാടകമായിരുന്നുവെന്ന് പ്രൊഫ.എം.കെ സാനു. ചിന്ത പബ്ലിക്കേഷന്‍...

Read more
Page 1 of 16 1 2 16

RECENTNEWS