Latest News
Next
Prev

About Us

Oz Malayalam - An online portal for all Australian Kerala migrants.

കാലത്തിനൊത്തു മലയാളം കൂടുതൽ ജനകീയമാക്കുവാനും , ഓസ്‌ട്രേലിയയിലെ മലയാളികൾക്കായി സമഗ്രമായ അറിവുകളും , വാർത്തകളും നവ സാങ്കിതക മാധ്യമങ്ങളുടെ സഹായത്താൽ , www.ozmalayalam.com എന്ന Online Portal മുഖേന ദിവസം തോറും, നിങ്ങളുടെ വിരൽത്തുമ്പിലൂടെ ചിന്താമണ്ഡലത്തിലേക്ക് എത്തിക്കുവാനുമാണ് ഈ വെബ്സൈറ്റ് ഉത്തരവാദിത്തത്തോടെയും, മാധ്യമ കർത്തവ്യ ബോധത്തോടെയും നിലകൊള്ളുന്നത്.

Oz Malayalam ജാതി/മത/ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കു അതീതമായി ശ്രേഷ്‌ഠവും , ഉദാത്തവുമായ വാർത്തകളും , സാഹിത്യ പരിപോഷണവും , ആദർശപരമായ നിലപാടുകളിൽ ഊന്നിയ കരുതലും എല്ലാക്കാലവും കാത്തുസൂക്ഷിക്കുമെന്നു ഓരോ വായനക്കാരനും ഞങ്ങൾ ഉറപ്പു തരുന്നു . Oz Malayalam എന്നതിൽ Oz എന്നാ വാക്ക് ഓസ്ട്രേലിയക്കാരെ മറ്റ് യൂറോപ്യൻ / അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഉള്ളവർ ചുരുക്കി വിളിക്കുന്ന ഒരു ഓമനപ്പേരാണ് . നമ്മൾ മലയാളികൾ നമ്മളെ തന്നെ കേരളത്തിന് പുറത്തു കടന്നാൽ മല്ലു ( Mallu) എന്ന് വിളിക്കുന്ന പോലെ.

ഒരറിവും ചെറുതല്ല.അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയിലെ ഓരോ മലയാളിക്കും വേണ്ട കല/സാംസ്കാരിക അറിയിപ്പുകൾ, പ്രാദേശിക അസ്സോസിയേഷനുകളുടെ പ്രോഗ്രാമുകൾ, ചാരിറ്റി സഹായങ്ങൾ, സ്റ്റേജ് ഷോകൾ , സിനിമ/ നാടക പ്രദർശനങ്ങൾ , എക്സിബിഷനുകൾ, മലയാളീ സംരംഭങ്ങൾ, ബിസിനസ്/യാത്ര/ ഹെൽത്ത് എന്ന് വേണ്ട അറിയിപ്പുകളുടെ സമഗ്രമായ ഒരു പാക്കേജ് തന്നെയാണ് കങ്കാരു ദേശവാസികൾക്കായി Oz Malayalam ഈ Online Portal മുഖേന ഒരുക്കുന്നത് . നിങ്ങളോരോരുത്തരുടേയും അകമഴിഞ്ഞ സഹകരണവും, സഹായങ്ങളും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ടും, കങ്കാരുദേശത്തെ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു വാർത്താമാധ്യമമായി Oz Malayalam ഉണ്ടാകും എന്ന ബോധ്യത്തിലും ഞങ്ങൾ നിരന്തരം കർമ്മനിരതരാകട്ടെ.

ഞങ്ങളുമായി ബന്ധപ്പെടാൻ ഇമെയിൽ മുഖേന ശ്രമിക്കണം എന്നഭ്യർഥിക്കുന്നു.
ഞങ്ങളുടെ Email – ozmalayalamnews@gmail.com

Oz Malayalam - Global reach, Aussie touch

Oz Malayalam always stands for truth, honesty and fearlessness-qualities that had begun to fade out of newspapers in the world. It was fulfilling its promise to be a “media breakthrough”. It dedicated itself to stand by the readers always in the following words in its long run.

“Oz Malayalam is being placed in Australian Malayalees hands. There are many dailies in Malayalam and we are joining the fray. Obviously, Oz Malayalam is coming to the readers with its own mission and vision. It is coming with the promise of becoming a turning point, a breakthrough, in the world of the media. We can offer you no greater promise.

Oz Malayalam will oppose journalism that titillates the readers and sensationalizes news. It will encourage cinema and other art forms that promote morality and values and oppose that debase human life. It will oppose commercialization of education but uphold the constitutional protection given to the minorities in this regard. All lawful movements of the working class and civil servants to secure their due rights will be supported.

It will stand for balanced economic development of regions and peoples and the rights of all sections to equal opportunities. It will resist the efforts of multinational corporations and monopolies at profiteering and exploitation. It will encourage small, rural and artisanal industries and favour nationalisation of core industries in national interest among Australia and Kerala. It will raise its voice for an exploitation-free, interest free economic system.

In foreign policy, it is opposed to Hege monistic policies of powers, both eastern and western, and supports the liberation struggles of all oppressed and colonized people. It will strongly oppose apartheid, Zionism, terrorism and arms race and support nuclear disarmament.

For All of your Information/ Enquiries please send us an email on – ozmalayalamnews@gmail.com