ഇത്‌ അമേരിക്കയുടെ നിഴൽയുദ്ധം : ഇറാൻ

തെഹ്റാൻ ഗാസയിൽ നടക്കുന്നത് അമേരിക്കയുടെ നിഴൽയുദ്ധമെന്ന് ഇറാൻ വിദേശമന്ത്രി ഹൊസൈൻ അമിർ അബ്ദൊള്ളാഹിയൻ. ഇസ്രയേലിൽക്കൂടി അമേരിക്കയാണ് അടിച്ചമർത്തപ്പെട്ട പലസ്തീൻകാരെ ആക്രമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടെൽ...

Read more

ആക്രമണം ശക്തമാക്കി ഇസ്രയേൽ ; ശനിയാഴ്‌ച രാത്രി ഗാസയിൽ 
കൊല്ലപ്പെട്ടത്‌ 55 പേർ

ഗാസ ഗാസയിലേക്ക് അപര്യാപ്തമായ സഹായം കടത്തിവിട്ടതിനുപിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ശനി രാത്രിമാത്രം തുടർ ആക്രമണങ്ങളിൽ 55 പലസ്തീൻകാർ കൊല്ലപ്പെട്ടു. കരയുദ്ധത്തിന് കളമൊരുക്കാനാണ് വ്യോമാക്രമണം കടുപ്പിക്കുന്നതെന്ന് ഇസ്രയേൽ...

Read more

പലസ്‌തീനിൽ ഇസ്രയേലി സൈനികരെ തീകൊളുത്തിയെന്ന വീഡിയോ വ്യാജം; പ്രചരിക്കുന്നത്‌ ഏഴ്‌വർഷം മുൻപ്‌ സിറിയയിൽ നിന്നുള്ള വീഡിയോ

ഗാസ > പലസ്തീനിൽ ഇസ്രയേലി സൈനികരെ ജീവനോടെ കത്തിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഏഴ് വർഷം മുൻപ് ഐഎസ്ഐഎസ് ചെയ്ത ക്രൂരതയാണ് ഇപ്പോൾ പലസ്തീനിൽ...

Read more

കരയുദ്ധത്തിലേക്ക്‌; പലസ്തീനുകാരോട് വടക്കന്‍ ഗാസ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗാസ/ടെൽ അവീവ്> പലസ്തീനുകാരോട് വടക്കൻ ഗാസയിൽനിന്ന് തെക്കുഭാഗത്തേയ്ക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുശേഷം നാനാഭാഗത്തുനിന്നും ആക്രമിക്കുന്ന ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു. സർക്കാർ പച്ചക്കൊടി കാണിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ്...

Read more

കോളറ 
ഭീതിയിൽ ഗാസ

ഗാസ ശുദ്ധജലമടക്കം അവശ്യവസ്തുക്കളുടെ അപര്യാപ്തത കോളറയടക്കം ഗുരുതര പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന ഭീതിയിൽ ഗാസ. ഇസ്രയേൽ കുടിവെള്ള വിതരണം തടഞ്ഞതോടെ ആശ്രയമായിരുന്ന കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും ഇന്ധനം...

Read more

കരയുദ്ധത്തിലേക്ക്‌

ഗാസ/ടെൽ അവീവ് പലസ്തീനുകാരോട് വടക്കൻ ഗാസയിൽനിന്ന് തെക്കുഭാഗത്തേയ്ക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുശേഷം നാനാഭാഗത്തുനിന്നും ആക്രമിക്കുന്ന ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു. സർക്കാർ പച്ചക്കൊടി കാണിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ്...

Read more

10,000 പലസ്‌തീൻകാർ 
ഇസ്രയേൽ തടവിൽ

റാമള്ള> യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോർട്ട്. ഏഴിനു മുമ്പ് ഏകദേശം 5,200 പലസ്തീൻകാരാണ് ഇസ്രയേൽ ജയിലുകളിൽ ഉണ്ടായിരുന്നത്. ഇത്...

Read more

ഗാസയെ സഹായിക്കണം: 
കെയ്‌റോ ഉച്ചകോടി

കെയ്റോ ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ സഹായം എത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കെയ്റോ സമാധാന ഉച്ചകോടി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പങ്കെടുത്ത ഉച്ചകോടിയിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു....

Read more

ഇന്ത്യ കൂട്ടായ്‌മ ദുർബലപ്പെടുത്തുന്നത്‌ കോൺഗ്രസ്‌

ന്യൂഡൽഹി കോൺഗ്രസിന്റെ സങ്കുചിത നിലപാടുകളും അവസരവാദ രാഷ്ട്രീയവും പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്നു. ഇന്ത്യ കൂട്ടായ്മയിലെ അംഗങ്ങളെയും ഇതര പ്രതിപക്ഷ പാർടികളെയും കൂടെനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. മധ്യപ്രദേശിൽ...

Read more

കൈക്കൂലികേസ് : കുവൈത്തില്‍ ഏഴ് ജഡ്ജിമാരെ ഏഴു വര്‍ഷം തടവ് ശിക്ഷ

മനാമ> കുവൈത്തില് കൈക്കൂലി കേസില് ഏഴ് ജഡ്ജിമാരെ ഏഴു വര്ഷം വീതം തടവിന് ശിക്ഷിച്ചു. കുവൈത്തിന്റെ നിയമ ചരിത്രത്തില് ആദ്യമായാണ് ജുഡീഷ്യല് പരിരക്ഷ എടുത്തുകളഞ്ഞ് ന്യായാധിപന്മാരെ ശിക്ഷിക്കുന്നത്....

Read more
Page 1 of 335 1 2 335

RECENTNEWS