ഉത്സവ ആനുകൂല്യങ്ങളുമായി ആമസോണ്‍ പേ

കൊച്ചി> ഉത്സവ സീസണില് ആകര്ഷക ആനുകൂല്യങ്ങളും റിവാര്ഡുകളും ഒരുക്കി ആമസോണ് പേ. ഇന്സ്റ്റന്റ് ബാങ്ക് ഡിസ്ക്കൗണ്ടുകള്, ക്യാഷ്ബാക്ക് ഓഫറുകള്, മുന്നിര ബ്രാന്ഡുകളില് നിന്ന് ഷോപ്പിംഗ് റിവാര്ഡുകള്, പ്രൈം...

Read more

ഹെവി വെയിറ്റ്‌ ഓഹരികൾ സ്വന്തമാക്കാൻ ഇടപാടുകാർ; സെൻസെക്‌സ്‌ ഉയർന്നു

വിദേശ ഓപ്പറേറ്റർമാർ വാരാവസാനം നിക്ഷേപകന്റെ മേലങ്കി അണിഞ്ഞ് ഓഹരി വാങ്ങലുകാരായത് മാസത്തിന്റെ രണ്ടാം പകുതിയിൽ ഇൻഡക്സുകൾക്ക് തിളക്കം സമ്മാനിക്കുമെന്ന പ്രതീക്ഷയിൽ പ്രാദേശിക ഇടപാടുകാർ. വിജയദശമി വേളയിൽ വെടികെട്ടിനുള്ള...

Read more

ക്വാണ്ടം എഎംസി പുതിയ സ്മോള്‍ കാപ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി > ക്വാണ്ടം എഎംസി പുതിയ മുച്വല് ഫണ്ട് നിക്ഷേപ പദ്ധതിയായ ക്വാണ്ടം സ്മോള് കാപ് ഫണ്ട് അവതരിപ്പിച്ചു. ഒക്ടോബര് 16 മുതല് 27 വരെ ഈ...

Read more

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിലെ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്

കൊച്ചി > ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില് ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്...

Read more

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ മുന്നേറ്റത്തോടെ എം എ യൂസഫലിയും ജോയ് ആലുക്കാസും ഡോ. ഷംഷീർ വയലിലും

മുംബൈ/ കൊച്ചി > ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ...

Read more

ഓഫറുകളുമായി സാംസങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റ്

കൊച്ചി> സാംസങ് ഇന്ത്യയുടെ ഏറ്റവും വിപുലമായ ഉത്സവ വിപണിമേളയായ ഫാബ് ഗ്രാബ് ഫെസ്റ്റിനു തുടക്കം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, ടിവികൾ, ഡിജിറ്റൽ...

Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ; ഏഷ്യന്‍ ഓഹരി സൂചികകളില്‍ വിള്ളലുളവാക്കാം

പശ്ചിമേഷ്യന് സംഘര്ഷാവസ്ഥ ഏഷ്യന് ഓഹരി സൂചികകളില് വീണ്ടും വിള്ളലുളവാക്കാം. ഇന്ത്യന് ഇന്ഡക്സുകള് പ്രതിവാര നേട്ടത്തിലാണെങ്കിലും സാങ്കേതികമായി വിപണി സെല്ലിങ് മൂഡില് നീങ്ങുന്നത് വീണ്ടും തിരുത്തല് സാധ്യതകള്ക്ക് ശക്തിപകരാം....

Read more

പ്രീമിയം ഉല്‍പ്പന്നങ്ങളുടെ വിപുല ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി> ഗോദ്റെജ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് അപ്ലയന്സസ് ഉല്സവ കാലത്തിന് മാറ്റു കൂട്ടാന് പുതിയ പ്രീമിയം ഉല്പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നു. ഈ വര്ഷം പ്രീമിയം വിഭാഗത്തില് 30...

Read more

ഇളവുകളും ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി> ഉല്സവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്ക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും കാഷ്ബാക്കുകളും പ്രഖ്യാപിച്ചു. ബാങ്കിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്ഡുകള്, ഇന്റര്നെറ്റ് ബാങ്കിങ്, റുപെ...

Read more

ലോകകപ്പ് സീസണ്‍ ആഘോഷിക്കാന്‍ ഒക്ടോബര്‍ ഏഴുവരെ ആമസോണില്‍ ഫ്രെഷ് സൂപ്പര്‍ വാല്യൂ ഡേ

കൊച്ചി > ആമസോണില് ലോകകപ്പ് സീസണും ഉത്സവങ്ങളും അടുത്തതോടെ, ഒക്ടോബര് 7 വരെ സൂപ്പര് വാല്യു ഡേയ്സില് നിത്യോപയോഗ സാധനങ്ങള് കുറഞ്ഞ വിലയില് സ്വന്തമാക്കാം. പുതിയ ഉപഭോക്താക്കള്ക്ക്...

Read more
Page 1 of 30 1 2 30

RECENTNEWS