"പക്ഷികളുടെ വയറ്റിൽ ദഹിച്ചു തീരുന്നു ഞാൻ നടന്ന ദൂരങ്ങൾ " അമ്മുദീപ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം വേനലിൽകുളത്തിലെ വെള്ളം കൂവപ്പായസം പോലെ കുറുകി...
Read moreമാലിനി തരിച്ചുനിൽക്കുകയായിരുന്നു.ചുറ്റും ആരൊക്കെയോ ഒച്ചത്തിൽ സംസാരിക്കുന്നു. കുറഞ്ഞനേരം കൊണ്ട് ചെറുതല്ലാത്ത ഒരാൾക്കൂട്ടം അവൾക്കു ചുറ്റും രൂപപ്പെട്ടിട്ടുണ്ട്. കുറച്ചുമുന്നേ അങ്ങോട്ടോടി വരുമ്പോൾ മൂന്നാലാളുകളേ അവിടെയുണ്ടായിരുന്നുള്ളൂ. നിൽക്കുന്നത് പള്ളിമുറ്റമാണെന്നും താൻ...
Read more"നിന്റെയേകാന്തതയ്ക്കുള്ളി- ലാകാശങ്ങൾ, കൊമ്പുകൾ വീശും മരങ്ങൾ, നീല സമുദ്രങ്ങൾ, നീ വിട്ട കൂട്ടുകാർ ഏതേതഗാധം അഗാധം?" വി.എം.ഗിരിജ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം എന്റെയേകാന്തത...
Read moreഅവരുടെ പ്രേമത്തിൽ ഉപമകളുടെ ധാരാളിത്തമുണ്ടായിരുന്നില്ല,ഭാഷയിൽ നിന്ന് കുലീനമായ കള്ളങ്ങൾ എടുത്ത് തൊങ്ങലുകൾ പിടിപ്പിച്ചില്ല,കണ്ടു കുളിരുമ്പോഴും 'ഹാ സൗന്ദര്യമേ' എന്ന് തമ്മിൽ പറഞ്ഞില്ല.'രോമാഞ്ച'ത്തിന്റെ തുഞ്ചത്ത് നിന്ന് ആ വാക്ക്...
Read moreഈ കലാസൃഷ്ടി തീർത്തും സാങ്കല്പികവും ഇതിന്റെ സ്രഷ്ടാവിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞതുമാണ്. ഇതൊരു വിനോദോപാധിയായി മാത്രം ഉദ്ദേശിച്ചിട്ടുള്ള സൃഷ്ടിയാണ്. ഇതിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ജനസമൂഹങ്ങൾ, സമുദായങ്ങൾ...
Read more1 നിന്റെ കണ്ണില്‍നോക്കിയാലറിയാമായിരുന്നുഎപ്പോള്‍ നേരം പുലരുമെന്ന്എപ്പോള്‍ വെയിലെരിയുമെന്ന്എപ്പോള്‍ വെയിലുചായുമെന്ന്എപ്പോള്‍ മഴ പെയ്യുമെന്ന്എപ്പോള്‍ ഇരുളുവീഴുമെന്ന്എപ്പോള്‍ നിലാവുദിക്കുമെന്ന്. 2 വീണ പോലെ മടിയില്‍ കിടത്തി നിന്നെ ഗിത്താറുപോലെ മീട്ടണംവയലിന്‍ പോലെ...
Read more"ചെറോളം പാലത്തിന്റെ മൂട്ടിലിരുന്ന് നമ്മള് കുടിച്ച് കുടിച്ച് ഛർദിച്ചത് ഓർമ്മീണ്ടാ?" പൂത്ത് പെറാനായി നിൽക്കുന്ന മാവിന്റെ കവരത്തിരുന്ന് മജീദ് ദാസനോട് ചോദിച്ചു. "പാതിരക്ക് വീടെത്തിയപ്പോ ഗൗരി പുൽപ്പായ...
Read more"വിത്തുകൾക്കു പകരം വിശപ്പു കുഴിച്ചിട്ട വയലേലകളുണ്ടായിരുന്നു. ചിതലെടുക്കാത്ത അസ്ഥിമരങ്ങളിൽ ചിത്രശലങ്ങൾക്ക് സമാധിക്കൂടുണ്ടായിരുന്നു." പി. കെ. ഗോപി എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം ഞാണൊലികളേക്കാൾ ദൈർഘ്യമുള്ളനിശ്വാസങ്ങളുണ്ടായിരുന്നു.അഗ്നിപർവ്വതത്തേക്കാൾ...
Read moreഎനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഹോസ്റ്റലിൽ ഫൗസിയയുടെ മുറിയിൽ ജനലരികിലേക്ക് നീക്കിയിട്ട കസേരയിൽ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. മതിലിന് പുറത്ത് വൈകുന്നേരങ്ങളിൽ മാത്രം തുറക്കുന്ന തട്ടുകടയിൽ നിന്നും...
Read more"ഇന്നലെ ഉച്ചയ്ക്കത്തെ ഈ അപൂര്‍വ്വഫ്രെയിമിലേക്ക് ഒരു കരിയിലപോലും വീണ് ശല്യമുണ്ടാക്കിയില്ല.ഭാഗ്യം! "നിഷ നാരായണന്‍ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം അതൊരു പൂച്ചയുംഎലിയും തമ്മിലുള്ള നോട്ടമായിരുന്നു.പൂച്ച,...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.