അതും പൊളിഞ്ഞു ; 
ആരൊക്കെ മാപ്പ് പറയും

തിരുവനന്തപുരം സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് വീണാ വിജയന്റെ കമ്പനി സ്വീകരിച്ച പ്രതിഫലത്തിന് ഐജിഎസ്ടി അടച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത് പ്രതിപക്ഷവും മാധ്യമങ്ങളും ആഴ്ചകളോളം...

Read more

പുന്നപ്ര രണധീരർക്ക്‌ ഇന്ന്‌ പ്രണാമം

ആലപ്പുഴ സ്വതന്ത്ര്യത്തിനും പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനും തൊഴിലാളികൾ നടത്തിയ അവിസ്മരണീയ പോരാട്ടമായ പുന്നപ്ര സമരത്തിന് തിങ്കളാഴ്ച 77 വയസ്. ജന്മിത്തത്തിനും അടിച്ചമർത്തലിനുമെതിരെ സർ സിപിയുടെ പട്ടാളത്തോട് പൊരുതിവീണ...

Read more

വിഴിഞ്ഞത്ത്‌ രണ്ടാമത്തെ ക്രെയിൻ കപ്പലിൽനിന്നും ഇറക്കി

കോവളം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഷെൻഹുവ–15 കപ്പലിൽ എത്തിച്ച ക്രെയിനുകളിലെ രണ്ടാമത്തെ ക്രെയിൻ ഞായറാഴ്ച കപ്പലിൽനിന്നും ഇറക്കി. പുലർച്ചെ 4.30ന് ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതികൂല...

Read more

കോടികളുടെ നിക്ഷേപ തട്ടിപ്പ്‌ ; വി എസ് ശിവകുമാറിനെ രക്ഷിക്കാൻ 
കെ സുധാകരൻ ഇടപെട്ടു

തിരുവനന്തപുരം മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ് ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇടപെട്ടെന്ന് പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ...

Read more

പണം ട്രഷറിയില്‍ സുര​ക്ഷിതം ; ​
ഗവേഷണങ്ങള്‍ മുടങ്ങില്ല

തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ പദ്ധതി വി​ഹിതം നൽകുന്ന ​ഗവേഷണ പദ്ധതികൾ മുടങ്ങിയിട്ടില്ല. ​ഗവേഷണത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ട്രഷറി അക്കൗണ്ടിൽനിന്ന് തുകയെടുക്കാൻ കഴിയുംവിധമാണ് ക്രമീകരണം. വാസ്തവം ഇതാണെന്നിരിക്കേയാണ്,...

Read more

പിഎസ്‍സി അം​ഗങ്ങൾ കൈപ്പറ്റുന്നത് 17 വർഷംമുമ്പ്‌ പരിഷ്കരിച്ച ശമ്പളം

തിരുവനന്തപുരം കേരള പിഎസ്സി ചെയർമാനും അം​ഗങ്ങളും നിലവിൽ വാങ്ങുന്നത് 17 വർഷംമുമ്പ് പരിഷ്കരിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം. കേന്ദ്ര നിരക്കിലുള്ള ഡിഎയും ജുഡീഷ്യൽ കമീഷൻ അംഗങ്ങളുടെ അലവൻസുകളും...

Read more

പുതുധാരയായി ബാലകലോത്സവം ; കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു

തൃശൂർ ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റ് സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ,...

Read more

തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, പെൻഷൻ ; കേരളത്തിന്റെ പദ്ധതി സംഘപരിവാർ 
മോദിയുടെ പേരിലാക്കി

തിരുവനന്തപുരം രാജ്യത്ത് ആദ്യമായി തൊഴിലുറപ്പുതൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ കേരളത്തിന്റെ പദ്ധതി കേന്ദ്ര ബിജെപി സർക്കാരിന്റെ പേരിലാക്കി സംഘപരിവാർ പ്രചാരണം. മെയ് 15നു പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ...

Read more

നഗരം ലൈഫിൽ 
ആദ്യഗഡുവായി 40 ശതമാനം തുക നൽകും

തിരുവനന്തപുരം സംസ്ഥാനത്ത് ലൈഫ് പദ്ധതി നഗരം പിഎംഎവൈ പദ്ധതിയിലെ ആദ്യഗഡു വിതരണ തുക 40 ശതമാനമാക്കി. നേരത്തേ ഇത് 10 ശതമാനമായിരുന്നു. കരാറിൽ ഏർപ്പെടുന്ന മുറയ്ക്ക് ഗുണഭോക്താക്കൾക്കു...

Read more

മണ്ഡലം പ്രസിഡന്റ്‌ നിയമനം ; കോൺഗ്രസിലെ തർക്കം പോർവിളിയിലേക്ക്‌

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം പരസ്യമായ പോർവിളിയിലേക്ക്. നിയമനത്തിലേറ്റ തിരിച്ചടിക്കെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അപ്രമാദിത്വത്തിനെതിരെയും ശക്തമായി രംഗത്തിറങ്ങാനാണ് എ...

Read more
Page 1 of 4645 1 2 4,645

RECENTNEWS