ജീവിതം കൊണ്ടും മരണം കൊണ്ടും മലയാളിയുടെ കാപട്യങ്ങളിലേക്ക് വെളിച്ചം വീശിയ കിഷോർ

ചില്ലറ ശാരീരികാസ്വസ്ഥതകൾ കൊണ്ട് വലഞ്ഞ ഒരു രാത്രിക്കു ശേഷം മനസ്സിനെ തളർത്തുന്ന ഒരു വാർത്തയാണ് എനിയ്ക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന് തീരെ പ്രതീക്ഷിച്ചില്ല. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്തതിനാൽ...

Read more

അഗസ്ത്യകൂടത്തേക്കുള്ള വഴിയില്‍ ആര്‍ക്കും വേണ്ടാത്തൊരു ദേശം, കുറേ മനുഷ്യര്‍

മലഞ്ചെരുവിലെ മരങ്ങള്‍ക്കും പുരാതനമായ പാറക്കെട്ടുകള്‍ക്കും ഇടയിലേക്ക് കാറ്റ് ചൂളം വിളികളോടെ നടന്നു പോയി. സൂര്യനന്നേരം, ഇലകൊഴിഞ്ഞൊരു ഗുല്‍മോഹര്‍ മരത്തിന് പിന്നിലേക്ക് ചാഞ്ഞു. മലമടക്കുകളെയാകെ നിതാന്തനിശ്ശബ്ദത മൂടി. രാപ്പലുകള്‍ക്കിടയിലെ...

Read more

കവി മുളയ്ക്കുന്ന വേര്

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തി കടൽ കടന്നു; ക്ഷേത്രപൂജാരിയായ കവി വിഷ്ണുനാരായണൻ നമ്പൂതിരി ആചാരലംഘനം നടത്തി എന്നൊക്കെ പത്രത്തിൽ അച്ചുനിരന്നു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അനുവാദം നിഷേധിച്ചു. വിശദീകരണം...

Read more

Attukal Pongala: ആണോർമ്മയിൽ തിളയ്ക്കുന്ന ആറ്റുകാൽ പൊങ്കാല

Attukal Pongala: ജനിച്ചു വളർന്ന മണ്ണിന്റെ നാരും വേരും പടർന്ന മുത്തശ്ശിത്തണലിൽ ഇരുന്ന് മധുര ചുട്ടെരിച്ചു വന്ന പെണ്ണിന്റെ വാഴ്‌വും നോവും അറിഞ്ഞപ്പോൾ കേട്ടതാണ് ഈ ഉത്സവത്തെപ്പറ്റി....

Read more

കാടും മേടും താണ്ടി അഗസ്ത്യനെ കാണാൻ…; അവസാനഭാഗം

നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ആരുടെയോ അലാറത്തിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ബേസ് ക്യാമ്പ് ഉണർന്നു കഴിഞ്ഞിരിക്കുന്നു. ഒരു ഭാഗത്ത്,  അഗസ്ത്യ കൂടം കയറാൻ തയ്യാറായി ആവേശത്തോടെ പ്രഭാത കൃത്യങ്ങൾ...

Read more

കാടും മേടും താണ്ടി അഗസ്ത്യനെ കാണാൻ…, 2-ാം ഭാഗം

ജനുവരി 31ന് രാവിലെ എട്ടരയുടെ ട്രെയിനിൽ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഉച്ചയ്ക്ക് ഞാൻ   റെയിൽവേ സ്റ്റേഷനിൽ  ചെന്നിറങ്ങുമ്പോഴേക്കും  പിടിപി നഗറിലുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും...

Read more

കാടും മേടും താണ്ടി അഗസ്ത്യനെ കാണാൻ….

2019 മുതലിങ്ങോട്ട് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു മോഹമായിരുന്നു അഗസ്ത്യകൂടം കയറണമെന്നത്. എന്നാൽ കഴിഞ്ഞ ഒന്നു രണ്ടുവർഷമായി ആ സ്വപ്നത്തോടും മുഖം തിരിച്ചിരിക്കുകയായിരുന്നു ഞാൻ. മറ്റൊന്നും കൊണ്ടല്ല,  അഗസ്ത്യകൂടമെന്ന...

Read more

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-17

മഞ്ഞു മൂടികിടക്കുന്ന ഒരു സൈബീരിയൻ ഗ്രാമം സ്വപ്നം കാണുന്ന ഞങ്ങൾ   അങ്ങനെ വീണ്ടും ഷെയർ ടാക്സിയിൽ താഷ്കെന്റിലേക്ക്‌. ഞങ്ങൾ  വീണ്ടും പുരാതനമായ സിൽക്ക് റോഡിലെത്തി. എങ്ങനെയാണ്...

Read more

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം 16

തിമൂറിന്റ ശാപവും നടക്കാതെ പോയ ആഗ്രഹവും സിൽക്ക് റോഡിന്റെ പ്രധാന വിജ്ഞാന കേന്ദ്രമായിരുന്നു സമർഖണ്ഡ്. സത്യത്തിൽ ഈ റോഡിനെ പേപ്പർ റോഡ് എന്നും വിളിക്കാമായിരുന്നു. സമര്ഖണ്ഡില് നിന്നുള്ള...

Read more

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം 15

  സാംബശിവനും ജഗതി ശ്രീകുമാറും സമർഖണ്ഡ് കാഴ്ചകളും ഞങ്ങൾ സമർഖണ്ഡിലേക്കുള്ള യാത്ര ആരംഭിച്ചു. ബസ്സിൽ പോകാം എന്നാണ് ആദ്യം കരുതിയത്. അങ്ങനെ ഒരു യാൻഡക്സിൽ ബസ് സ്റ്റാൻഡിൽ...

Read more
Page 1 of 11 1 2 11

RECENTNEWS