Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

Independence Day 2023 Wishes In Malayalam രാജ്യം 77ാഴമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. നിരവധി ധീര ജവാന്മാരുടെ ത്യാഗത്തിൻ്റെ വിലയാണ് നമ്മുടെ നാടിന്...

Read more

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

ജയിലർ സിനിമയിൽ തമന്ന തകർത്താടിയ കാവാലയ ഗാനത്തിനൊപ്പമാണ് വിദ്യാർത്ഥികൾ ചുവടുവയ്ക്കുന്നത്. സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Read more

ശെടാ, ഇത് മനുഷ്യനാണോ അതോ കരടിയോ, നെറ്റിസൺസിനെ വട്ടം ചുറ്റിച്ച് ഒരു വീഡിയോ

ചൈനയിലെ മൃഗശാലിയിൽ നിന്നുള്ള വീഡിയോയാണിത്. ഈ വീഡിയോയെക്കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ വന്നതോടെയാണ് അധികൃതർ വിശദീകരണവുമായി എത്തിയത്.

Read more

എൻ്റമ്മേ ഇത് ഈ ചേച്ചി തന്നെയാണോ? ചന്ദ്രിക ചേച്ചിയുടെ മേക്കോവർ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

വീട്ടിൽ ജോലിക്ക് എത്തിയ ചേച്ചിയെയാണ് ഈ മേക്കപ്പ് ആർട്ടിസ്റ്റ് അടിപൊളിയായി ഒരുക്കിയത്. കണ്ണൂരിൽ നിന്നുള്ള വീഡിയോയാണിത്.

Read more

അക്വേറത്തിൽ നിന്ന് ചാടാൻ ശ്രമിക്കുന്ന ഭീമൻ കടൽ സിംഹം, രക്ഷിക്കാനെത്തിയ സുരക്ഷ ജീവനകാരിക്ക് പറ്റിയത് കണ്ടോ

അക്വേറിയത്തിൽ നിന്ന് പുറത്ത് ചാടാൻ ശ്രമിച്ച കടൽ സിംഹത്തെ പിടിക്കാൻ എത്തിയതാണ് ജീവക്കാരി. പക്ഷെ പിന്നീട് സംഭവിച്ചത് കണ്ട് പലരും ഞെട്ടി പോയി.

Read more

സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ‘പടകാളി ചണ്ഡി ചങ്കിരി’, വീഡിയോ പങ്കുവെച്ച് എ.ആർ റഹ്മാനും

ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പുറത്ത് വന്നത്. സംഗീത സംവിധായകൻ എ.ആർ റഹ്മാൻ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.

Read more

ജന്മദിനം ഒരേ ദിവസം ആഘോഷിച്ച് 9 പേർ, അപൂർവ നേട്ടം സ്വന്തമാക്കി ഒരു കുടുംബം

ഒരേ കുടുംബത്തിലെ 9 പേരാണ് ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നത്. ഏറെ രസകരമായ ഈ സംഭവും ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ പേജിലൂടെയാണ് പുറത്ത് വന്നത്.

Read more

തിലകനും ജഗതിയും ഇന്നസെൻ്റുമൊക്കെ ചേരുന്ന മലയാള ടച്ചുള്ള ‘ഫാസ്റ്റ് എക്സ്’, പൊട്ടി ചിരിച്ച് കാഴ്ചക്കാർ

ഏറെ രസകരമായ വീഡിയോ നിരവധി പേരാണ് ഇതുവരെ കണ്ടത്. കാഴ്ചക്കാരെ പൊട്ടി ചിരിപ്പിക്കുക മാത്രമല്ല, ഒന്ന് ചിന്തിപ്പിക്കുകയും കൂടി ചെയ്യുകയാണ് എഐ എന്ന് തന്നെ പറയാം.

Read more

ഫോൺ എടുക്കുന്നത് എങ്ങനെയെന്ന് അറിയാന്നുള്ള ഈ മുത്തശ്ശിയുടെ സൂത്രപ്പണി കൊള്ളാം

ഇൻസ്റ്റഗ്രാമിലൂടെ സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ രസകരമായ വീഡിയോ നിരവധി പേരാണ് കണ്ടത്.

Read more

ആളുകൾ നിറഞ്ഞ മെട്രോയിലെ ഈ രംഗം കണ്ടോ, വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയ

ഡൽഹി മെട്രോ പലപ്പോഴും ഇത്തരം വാർത്തകളിലൂടെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. എപ്പോഴും ആളുകൾ തിങ്ങി നിറഞ്ഞതായിരിക്കും ഡൽഹി മെട്രോ. അത്തരത്തിലൊരു സംഭവമാണ് ഈ പ്രാവശ്യവും വൈറലായിരിക്കുന്നത്.

Read more
Page 1 of 106 1 2 106

RECENTNEWS