കോവിഡ് കാലത്തെ വാക്ക് വഴികൾ

പെട്ടെന്നാണ് അത് സംഭവിച്ചത്. ലോകത്തിന്റെ വാതിൽ ആരോ പെട്ടെന്ന് വലിച്ചടച്ചപോലെ . ആളുകളും ഒച്ചകളും തെരുവിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോയി. നിശബ്ദത വലിയ പുസ്തകം പോലെ...

Read more

എന്നെയെഴുതുന്നത് – രാജൻ സി എച്ച് എഴുതിയ കവിത

“ഉറങ്ങാറാവുമ്പോള്‍ തെരുവുകളൊക്കെയും എകര്‍ന്ന കെട്ടിടങ്ങളുടെ ഇത്തിരിയിരുളിലേക്ക് മുഖമമര്‍ത്തിക്കിടക്കും” രാജൻ സി എച്ച് എഴുതിയ കവിത 1 ഏകാന്തതയില്‍ പശു പുല്ലു തിന്നും.തേട്ടിയരയ്ക്കുംഏകാന്തതയില്‍. ഞാനെന്നെത്തന്നെതിന്നും.ചവിട്ടിയരയ്ക്കുംഏകാന്തതയില്‍. 2 കൂട്ടില്ലാതെ വല്ലപ്പോഴുംഒറ്റയ്ക്കൊരുകൂട്ടമായും...

Read more

കവിതയിൽ മറന്നുവെച്ച ഒരുവൾ

ഒരാൾ നിങ്ങൾക്കൊരു കവിത അയക്കുന്നു; നിങ്ങളാ കവിത വായിച്ചിട്ടേയില്ല എങ്കിലും നിങ്ങളാ കവിത വായിച്ചിട്ടുണ്ട്. * ”നീയെന്നരികിലുള്ളപ്പോൾ അകലെയാണെന്നോണം ഞാൻ നിനക്കായി കൊതിക്കുന്നു” എന്ന് നിങ്ങളവളോടു പറഞ്ഞിട്ടുണ്ട്....

Read more

യക്ഷിമൂലയിലെ കമിതാക്കൾ-സുനു എ വി എഴുതിയ കഥ

സിമന്റുണങ്ങിപ്പറ്റിയ കൈകൾ നീട്ടിവീശി, മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ അവസാനഘട്ടത്തിലെത്തിയ കുരങ്ങനെ പോലെ, നടുവളച്ച് യക്ഷിമൂല ഇടവഴി കയറിയത് വിനയനാണെന്ന് തിരിച്ചറിഞ്ഞതോടെ ചേരപ്പാമ്പിന്റെ ചോര നിലച്ചു. ഒപ്പം പോത്തില്ലെങ്കിലും മുന്നിലുള്ളത്...

Read more

മയിൽ-നരൻ എഴുതിയ തമിഴ് കഥ, മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്

ഇരുള്‍ ഉള്‍വലിയാത്ത അതിരാവിലെ നാലു മണിക്ക് ഡെബോറ നദിക്കരയെ ലക്ഷ്യമാക്കി നടന്നുനീങ്ങി. മരങ്ങള്‍ ചൂഴ്ന്നു നിന്നിരുന്ന നിരത്തിന്റെ നടുവിലൂടെ മഴക്കാലങ്ങളില്‍ ഭീമാകാരനായ ഒരു മണ്‍പുഴു ഇഴഞ്ഞുനീങ്ങിയ വഴിപോലെയുള്ള...

Read more

അണ്ടി കമ്പനി-വിനോദ് കൃഷ്ണ എഴുതിയ കഥ

വിഷം കലർത്തിയ മദ്യത്തിന്റെ ഗ്ലാസിലേക്ക് ഐസ് ഇട്ട ശേഷം ശിവൻ മത്തി പൊരിക്കാൻ പോയി. അകത്തു കിടക്കുന്ന പ്രാണന്റെ ശ്വാസഗതി പുറത്തുകേൾക്കാൻ ആകാത്തവിധം, മരിച്ചുകൊണ്ടിരിക്കുന്നതിനാൽ, വീട്ടിൽ താൻ...

Read more

കഥ- തനിയാവർത്തനം.

കുട്ടൻ എഴുന്നേൽക്കുമ്പോൾ അമ്മാമ്മ കട്ടിലിനരികിൽ ഇരിപ്പുണ്ടായിരുന്നു. രാത്രിയിൽ അവന്റെ അരികിൽ ഇരുന്ന അതേ ഇരിപ്പ്. അതേ വെളുത്ത ചട്ടയും നീലയിൽ വെള്ളക്കള്ളികളുള്ള കള്ളിമുണ്ടും. കഴുത്തിൽ ഇളം നീല...

Read more
Page 8 of 8 1 7 8

RECENTNEWS