Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘കരിങ്കാളി ട്രെൻഡി’നൊപ്പം ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും; ഒപ്പമുള്ള സുന്ദരിയാരാ?

by NEWS DESK
May 16, 2024
in SPORTS
0
‘കരിങ്കാളി-ട്രെൻഡി’നൊപ്പം-ഇന്ത്യയുടെ-ഒളിമ്പിക്-സ്വർണ്ണ-മെഡൽ-ജേതാവും;-ഒപ്പമുള്ള-സുന്ദരിയാരാ?
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ആവേശത്തിലെ കരിങ്കാളി ട്രെൻഡിനൊപ്പം ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയും. ഫഹദ് ഫാസിലിന്റെ ട്രെൻഡ് സെറ്റർ റോളിനൊപ്പം ചിത്രവും ബോക്സോഫീസിൽ 150 കോടിയും നേടി മുന്നേറുകയാണ്. അതേസമയം, നീരജ് ചോപ്രയ്ക്കൊപ്പമുള്ള സുന്ദരിയെ നിങ്ങൾക്ക് മനസിലായോ?

മലയാളികളുടെ അഭിമാന താരവും മുൻ ഇന്ത്യൻ ലോങ് ജമ്പറുമായ അഞ്ജു ബേബി ജോർജാണ് നീരജ് ചോപ്രയെ മുന്നിൽ നിർത്തി കരിങ്കാളി റീൽ ചെയ്യുന്നത്. സംഗതി ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. ഇത്രയും ക്യൂട്ടായ കരിങ്കാളി റീൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. കരിങ്കാളി റീലിൽ ചുമരും എക്സ്പ്രെഷൻസ് ഇടുന്നത് കാണുന്നത് ആദ്യമായാണെന്ന് മറ്റൊരാളും കമന്റിൽ കുറിച്ചു.

View this post on Instagram

A post shared by Anju Bobby George (@anjubgeorge)

ഭുവനേശ്വറിൽ മത്സരത്തിനായി എത്തിയപ്പോഴാണ് അഞ്ജു ബേബി ജോർജ് ഒളിമ്പ്യൻ നീരജ് ചോപ്രയുമായി കൂടിക്കാഴ്ച നടത്തിയത്. 27-ാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 15ന് ഭുവനേശ്വറിൽ ആരംഭിച്ചിരുന്നു.

View this post on Instagram

A post shared by Anju Bobby George (@anjubgeorge)

ജാവലിൻ ത്രോ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കട്ടെയെന്നും അഞ്ജു താരത്തിന് ആശംസകൾ നേർന്നു.

 

Read More

  • ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
  • സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
  • മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
  • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
  • ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
Previous Post

‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി

Next Post

ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരം ക്രിസ്റ്റ്യാനോ; മെസ്സി എത്രാം സ്ഥാനത്താണ്?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ലോകത്തേറ്റവുമധികം-പ്രതിഫലം-പറ്റുന്ന-കായികതാരം-ക്രിസ്റ്റ്യാനോ;-മെസ്സി-എത്രാം-സ്ഥാനത്താണ്?

ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരം ക്രിസ്റ്റ്യാനോ; മെസ്സി എത്രാം സ്ഥാനത്താണ്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.