“മലമുകളിലെ കാഞ്ഞിര മരത്തിന്റെ കടയ്ക്കൽ ചുറ്റിക്കെട്ടിയ ചങ്ങല കാണിച്ചുകൊണ്ട് എന്റെ സന്ദർശകർക്ക് ആ സ്ഥലത്തെ രണ്ട് വിശേഷങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു ” ഒ.വി. വിജയൻ കഥാപാത്രമാകുന്ന...
Read more“വീടിന് വിമ്മിട്ടം. വീടൊരു വീടാണെന്ന് മറന്ന് തറയ്ക്ക് തീപിടിച്ചപോലെ ഉലാത്താൻ തുടങ്ങി”ബിബിൻ ആൻറണി എഴുതിയ കവിത ഒരു വഴിയുമില്ലേയെന്ന്വീട് വീണ്ടും ചോദിച്ചു. ഉണ്ടാവും ഉണ്ടാവുമെന്ന്പറഞ്ഞവരൊക്കെഉണ്ടെണീറ്റു. വീട് വീണ്ടുംമേൽക്കൂരക്ക്...
Read more“തണുപ്പ് തീരെസഹിക്കവയ്യാതെ ആയപ്പോഴാണ് കണ്ണുതുറന്നത്. ഉപ്പുഭരണിയിൽ പെട്ടതുപോലെ. ചുറ്റുമിതെന്താണ്?. വെളുത്ത മണ്ണ്. കിടക്കയിൽ നിന്ന് ഒരുപിടി വാരി നോക്കി. മഞ്ഞാണ്.” ഡി പി അഭിജിത്ത് എഴുതിയ കഥ...
Read more“ചില സ്വപ്നങ്ങളിൽ എത്ര വെള്ളം കണ്ടാലും നമ്മൾ കരയിലേക്ക് ചാടുന്ന മീനിനെപ്പോലാകും” വിബിൻ ചാലിയപ്പുറം എഴുതിയ കവിത പച്ചപ്പായലൊട്ടിപ്പിടിച്ചഇടവഴി നടന്നുകയറിയാൽആള് നിറഞ്ഞ പാർക്കാണ്. തണലിൽ കിടക്കുന്നവർകളിക്കളങ്ങളിൽ കുട്ടികൾആരുമറിയാക്കാഴ്ചകളിലേക്ക്വിത്തെറിയുന്ന...
Read more“കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്” അർജുൻ രവീന്ദ്രൻ എഴുതിയ കഥ നായനാർ മലയിൽ നിന്ന്...
Read moreഓസ്ട്രേലിയയിൽ ഈ മാസം ഓഗസ്റ്റ്...
Read more“ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ മരിച്ചവരെ ഓർത്ത് പറയൂ, നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ ആരുടേതൊക്കെയാകാം?” സുജീഷ് എഴുതിയ കവിത ജനലരികിൽ തുറന്നുവെച്ചചരിത്രപുസ്തകത്തിന്റെതാളുകൾമറിക്കുന്ന കാറ്റേ,നീ ആരുടെ വായനയാകാം? പട്ടങ്ങളെ, പതാകകളെപറപ്പിക്കുംനിന്റെ...
Read more“തൊലിയില്‍ ചൂണ്ടക്കൊളുത്ത് വീഴുമ്പോള്‍ ഇക്കിളിപ്പെട്ട പുഴ അവളിലേക്ക് എടുത്തുചാടി. കബടിക്കളത്തിലെ വേഗത കാലുകള്‍ തുപ്പലുതൊട്ട് മറിച്ചു. ഊഞ്ഞാലാട്ടത്തിലെന്നോണം കണങ്കാല് കുത്തിയുയര്‍ന്ന് ജാനകി സ്വന്തം ശരീരത്തിലേക്ക് പറന്നു…” ആർഷാകബനി...
Read moreമുരൾച്ചകളൊതുക്കി നിശ്ശബ്ദമാകുന്നു , കാറ്റിൽ – നിഗൂഢമാം വഴിത്താരകളുടെ ചൂര് നിമിഷനേരത്തെ മരണംനൊടിയിടയിൽ താണ്ടുംകറുത്തിരുണ്ടൊരഗാധമാംരാത്രികളവയിലാഴത്തിൽ കാണാംകരിമ്പുലിക്കണ്ണുകൾ മുരൾച്ചകളൊതുക്കിനിശ്ശബ്ദമാകുന്നു , കാറ്റിൽ –നിഗൂഢമാം വഴിത്താരകളുടെ ചൂര്നിഴലിൽ മറഞ്ഞ്പിൻകഴുത്തിൽ തറയ്ക്കുന്ന...
Read more“കടല്‍ ബാക്കി വെച്ച ആ ശരീരത്തിന്റെ മിച്ചം വന്നത് മണ്ണിന് സമര്‍പ്പിച്ചതോടെ കടലെടുത്തവന്റെ അദ്ധ്യായം അവസാനിച്ചു. എല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ച് ആളുകള്‍ വീണ്ടും മീനുകളുടെ സഞ്ചാരപഥങ്ങള്‍...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.