ഇന്ത്യയാകെ ലോക്‌ഡൗണിലേക്ക്‌ ; കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി > കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും അടച്ചുപൂട്ടലിൽ. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണം തുടരുന്നു. തമിഴ്നാട്ടില് ശനിയാഴ്ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു....

Read more

തദ്ദേശീയമായി വികസിപ്പിച്ച സൈക്കോവ്‌ ഡി വാക്സിന്‍ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു വാക്സിൻ കൂടി പരീക്ഷണഘട്ടം പൂർത്തീകരിച്ച് അടിയന്തര ഉപയോഗാനുമതി തേടാനൊരുങ്ങുന്നു. അഹമദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില...

Read more

ബംഗാൾ ബിജെപിയിൽ കലാപം ; ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ച് നേതാക്കൾ

കൊൽക്കത്ത തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നു. തൃണമൂൽ വിട്ടുവന്ന പ്രമുഖനേതാക്കൾ ഉൾപ്പെടെ പലരും തിരികെ പോകുമെന്ന് അഭ്യൂഹം. വിട്ട്...

Read more

പൊടിമരുന്നുമായി 
ഡിആർഡിഒ ; അടിയന്തര അനുമതി നൽകി

ന്യൂഡൽഹി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്ന് ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അടിയന്തര അനുമതി. ജലത്തിൽ അലിയിച്ച് കഴിക്കാവുന്ന...

Read more

അസമിൽ മുഖ്യമന്ത്രിയാകാന്‍ തമ്മിലടി ; കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി 
സൊനൊവാളും ബിസ്വ സർമ്മയും

ന്യൂഡൽഹി ബിജെപി നേതാക്കൾ തമ്മിലടിക്കുന്ന അസമിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രി പദത്തിനായി മത്സരിക്കുന്ന നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സൊനൊവാൾ, ആരോഗ്യ മന്ത്രി ഹിമന്ത...

Read more

തടവുകാര്‍ക്ക് വീണ്ടും പരോള്‍, അറസ്റ്റ് കുറയ്ക്കണം ; സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. കോവിഡ് ഒന്നാംവ്യാപനമുണ്ടായപ്പോൾ പരോൾ അനുവദിച്ച എല്ലാവർക്കും ഇക്കുറിയും അനുവദിക്കാൻ ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച്...

Read more

കോവാക്സിൻ നിർമിക്കാൻ സ്വകാര്യ കമ്പനി എന്തിന് ? കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ചെന്നെെ രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിൻ എന്തുകൊണ്ട് സ്വകാര്യമേഖലയില് മാത്രം നിര്മിക്കുന്നുവെന്ന് കേന്ദ്രത്തോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസേര്ച്ചിന്റെയും...

Read more

കോവിഡ് മുന്നറിയിപ്പ് കേന്ദ്രം അവ​ഗണിച്ചു ; 15 മാസം ലഭിച്ചിട്ടും ആരോഗ്യസംവിധാനങ്ങൾ ഒരുക്കിയില്ല

ന്യൂഡൽഹി കോവിഡിന്റെ അതിതീവ്ര രണ്ടാം വ്യാപനത്തിന് വഴിവച്ചത് മോഡി സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടും. ​ഗുരുതരഭവിഷ്യത്തുണ്ടാക്കുമെന്ന സര്ക്കാര്തലത്തിലെ മുന്നറിയിപ്പുകള് പോലും മോഡി അവ​ഗണിച്ചു. അതിമാരക രണ്ടാം വ്യാപനമുണ്ടാകുമെന്ന് മാർച്ച്...

Read more

വാക്‌സിന്‌ ജിഎസ്‌ടി ഒഴിവാക്കില്ല ; വില പിടിച്ചുനിർത്താൻ ജിഎസ്ടി അനിവാര്യമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി കോവിഡ് വാക്സിനുകൾക്ക് ചുമത്തുന്ന അഞ്ച് ശതമാനം ജിഎസ്ടിയും മരുന്നുകൾക്കും ഓക്സിജൻ കോൺസന്റേറ്ററുകൾക്കും ചുമത്തുന്ന 12 ശതമാനം ജിഎസ്ടിയും വില പിടിച്ചുനിർത്താൻ അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല...

Read more

കോവിഡ് കിടക്കകള്‍ കരിഞ്ചന്തയില്‍: തേജ്വസി സൂര്യക്കൊപ്പമെത്തിയ എംഎല്‍എയുടെ പിഎയ്ക്ക് നേരിട്ട് ബന്ധം

ബംഗളൂരു > കര്ണാടകയില് സ്വകാര്യ ആശുപത്രിയിലെ കോവിഡ് കിടക്കകള് കരിഞ്ചന്തയില് മറിച്ചുവിറ്റ കേസില് ബിജെപി എംപി തേജസ്വി സൂര്യ കൂടുതല് കുരുക്കിലേക്ക്. തേജസ്വിയോടൊപ്പം കോവിഡ് വാര് റൂമിലെത്തി...

Read more
Page 1177 of 1178 1 1,176 1,177 1,178

RECENTNEWS