Monday, June 16, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഇന്ത്യയാകെ ലോക്‌ഡൗണിലേക്ക്‌ ; കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

by News Desk
May 10, 2021
in INDIA
0
ഇന്ത്യയാകെ-ലോക്‌ഡൗണിലേക്ക്‌-;-കർശനനിയന്ത്രണങ്ങൾ-പ്രഖ്യാപിച്ചേക്കും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും അടച്ചുപൂട്ടലിൽ. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണം തുടരുന്നു. തമിഴ്നാട്ടില് ശനിയാഴ്ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 26,000 രോഗികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തീരുമാനം. കോവിഡ് കണക്കുകൾ സത്യസന്ധമായി നൽകണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏഴു വടക്കുകിഴക്കന് സംസ്ഥാനങ്ങളിലും കര്ശന നിയന്ത്രണം തുടരുന്നു. ഭാ​ഗിക അടച്ചിടല് മുതല് പൂര്ണ അടച്ചിടല്വരെ ചിലമേഖലകളില് നിലനില്ക്കുന്നു.

● കർണാടകം: കർണാടകത്തിൽ വെള്ളിയാഴ്ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. നേരത്തെ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് നടപടി.

● രാജസ്ഥാൻ: 10 മുതൽ 24 വരെ രാജസ്ഥാനിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 7,20,799 പുതിയ രോഗികളും 5,346 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

● ബിഹാർ: ഈ മാസം നാലിന് തന്നെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. 15 വരെയാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുള്ളത്. നീട്ടുമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.

● ഡൽഹി: ഡൽഹിയിൽ ഏപ്രിൽ 19 മുതൽ അടച്ചുപൂട്ടലിന് തുല്യമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. രോഗികൾ കുറയാത്ത പശ്ചാത്തലത്തിൽ മൂന്ന്തവണ അടച്ചുപൂട്ടൽ കാലാവധി നീട്ടി.

● മഹാരാഷ്ട്ര: സംസ്ഥാനത്ത് ഏപ്രിൽ അഞ്ചുമുതൽ തന്നെ അടച്ചുപൂട്ടലിന് സമാനമായ കർശനനിയന്ത്രണങ്ങളുണ്ട്. ആളുകൾ കൂട്ടംകൂടാതിരിക്കാനുള്ള നിരോധനാജ്ഞകളും രാത്രികർഫ്യൂവും നിലവിലുണ്ട്.

●പഞ്ചാബ്: വാരാന്ത്യ അടച്ചുപൂട്ടലും രാത്രികർഫ്യൂവും മറ്റ് നിയന്ത്രണങ്ങളുമുണ്ട്.

●ഉത്തർപ്രദേശ്: കോവിഡ് കർശനനിയന്ത്രണങ്ങൾ നിലവിലുണ്ട്. കൂടുതൽ കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.
മധ്യപ്രദേശ്: കർഫ്യൂ 15 വരെ നിലവിലുണ്ട്.

●ഹരിയാന: ഈ മാസം മൂന്ന് മുതൽ ഒരാഴ്ച അടച്ചുപൂട്ടലിൽ.

●ഒഡിഷ: ഈ മാസം അഞ്ച് മുതൽ 19 വരെ അടച്ചുപൂട്ടൽ നിലവിലുണ്ട്

●ജാർഖണ്ഡ്: ഏപ്രിൽ 22 മുതൽ അടച്ചുപൂട്ടലിന് സമാനമായ നിയന്ത്രണങ്ങൾ

●ഛത്തീസ്ഗഢ്: പല ജില്ലകളിലും 15 വരെ അടച്ചുപൂട്ടൽ നീട്ടി.

●പശ്ചിമബംഗാൾ: ഏപ്രിൽ 30 വരെ കർശന നിയന്ത്രണങ്ങളുണ്ട്.

Previous Post

തദ്ദേശീയമായി വികസിപ്പിച്ച സൈക്കോവ്‌ ഡി വാക്സിന്‍ അന്തിമഘട്ടത്തിൽ

Next Post

വോട്ടു കച്ചവടവും ജനരോഷവും: തകർന്നടിഞ്ഞു ബിജെപി; 2016 ലേക്കാൾ വോട്ട് കുറഞ്ഞത് 94 മണ്ഡലങ്ങളിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
37
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
53
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
51
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
46
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
29
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
44
Next Post
വോട്ടു-കച്ചവടവും-ജനരോഷവും:-തകർന്നടിഞ്ഞു-ബിജെപി;-2016-ലേക്കാൾ-വോട്ട്-കുറഞ്ഞത്-94-മണ്ഡലങ്ങളിൽ

വോട്ടു കച്ചവടവും ജനരോഷവും: തകർന്നടിഞ്ഞു ബിജെപി; 2016 ലേക്കാൾ വോട്ട് കുറഞ്ഞത് 94 മണ്ഡലങ്ങളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.