ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ആ ഇന്നിങ്‌സ് ഒരുപാട് സ്വാധീനിച്ചു: ജോസ് ബട്ട്ലർ

1999 ലെ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കക്ക് എതിരെ രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും നേടിയ വലിയ സെഞ്ചുറികൾ അവിശ്വസനീയമായ രീതിയിൽ തന്നെ സ്വാധീനിച്ചെന്ന് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ...

Read more

ചങ്കിലുണ്ട് ടോക്യോ, പക്ഷേ

കോവിഡ് കേരളത്തിലെ കളിക്കളങ്ങളെ നിശ്ചലമാക്കി. മൈതാനങ്ങൾ ഉറങ്ങിത്തന്നെ. കളിക്കാർ കളിയും പരിശീലനവുമില്ലാതെ നിരാശയിലാണ്. കളിക്കാർക്കും കായികതാരങ്ങൾക്കും കോവിഡ് കാലത്തെ അനുഭവങ്ങൾ പറയാനുണ്ട്. ആദ്യം കേരളത്തിന്റെ രാജ്യാന്തര അത്ലീറ്റ്...

Read more

അറിയാത്ത കാര്യം; പന്തുചുരണ്ടൽ വിവാദത്തിൽ ഓസീസ്‌ ബൗളർമാർ

മെൽബൺ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പന്തുചുരണ്ടൽ വിവാദത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഓസ്ട്രേലിയൻ ബൗളർമാർ. ‘സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല. സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്’–- ബൗളർമാർ അറിയിച്ചു. മത്സരത്തിൽ ഓസീസിനായി...

Read more

കെയ്‌ന്‌ ടോട്ടനം മടുത്തു ; ടീം വിടാനുള്ള താൽപ്പര്യം മാനേജ്മെന്റിനെ അറിയിച്ചു

ലണ്ടൻ ടോട്ടനം ഹോട്സ്പർ സൂപ്പർതാരം ഹാരി കെയ്ൻ ടീം വിടുന്നു. 2024 വരെ ടോട്ടനവുമായി കരാറുള്ള ഈ മുന്നേറ്റക്കാരൻ യൂറോ കപ്പ് ഫുട്ബോളിനുമുന്നോടിയായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. 2004...

Read more

ആറുവർഷത്തിനുശേഷം ബെൻസെമ 
ഫ്രഞ്ച്‌ കുപ്പായത്തിൽ

പാരിസ് കരീം ബെൻസെമയുടെ വനവാസത്തിന് അന്ത്യം. ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മുന്നേറ്റക്കാരൻ ഫ്രഞ്ച് ഫുട്ബോൾ ടീം കുപ്പായമിടുന്നു. യൂറോ കപ്പ് ഫുട്ബോളിനുള്ള ദേശീയ ടീമിൽ ബെൻസെമ...

Read more

ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ വധഭീഷണി നേരിട്ടു; ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞു: ഡു പ്ലെസിസ്

2011 ലെ ലോകകപ്പിൽനിന്ന് പുറത്തായതിന് ശേഷം വധഭീഷണികൾ നേരിട്ടതായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്. ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന 2011 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ...

Read more

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്നത് ആവേശകരമായ കാര്യം: കെയിൻ വില്യംസൺ

അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിൽ ആവേശമുണ്ടെന്ന് ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. വിരാട് കോഹ്‌ലിയുടെ സംഘത്തിനെതിരേ മികച്ച പ്രകടനം...

Read more

നാടകീയം അത്‌ലറ്റികോ

മാഡ്രിഡ് ലൂയിസ് സുവാരസിനോട് അത്ലറ്റികോ മാഡ്രിഡിന് കടപ്പാട്. സ്പാനിഷ് ലീഗ് കിരീടം ഒരുഘട്ടത്തിൽ അകന്നുപോയ നിമിഷത്തിൽ സുവാരസ് അത്ലറ്റികോയെ കൈപിടിച്ചുയർത്തി. നാടകീയത നിറഞ്ഞ കളിയിൽ ഒസാസുനയെ 2–-1ന്...

Read more

ഗോൾ, ഗോളി നമ്പർ 1

ലണ്ടൻ ഗോളടിക്കാരുടെ ലിവർപൂളിൽ ഒടുവിൽ ഗോളടിക്കാൻ ഒരു ഗോൾ കീപ്പർ. അലിസൺ ബെക്കറുടെ ഗോൾ ചരിത്രത്തിലേക്കായിരുന്നു. വെറുമൊരു ഗോളായിരുന്നില്ല അത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരം....

Read more

വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ : കിരീടം 
ബാഴ്‌സയ്‌ക്ക്‌

ഗോതെൻബുർഗ് വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക്. ഇംഗ്ലീഷ് ചാമ്പ്യൻമാരായ ചെൽസിയെ നാല് ഗോളിന് ബാഴ്സ കീഴടക്കിയാണ് ഈ നേട്ടം. ചാമ്പ്യൻസ് ലീഗ്...

Read more
Page 622 of 628 1 621 622 623 628

RECENTNEWS