വാഴ്‌വേമായം-ആഷ് അഷിത എഴുതിയ കഥ

മരുതൻകുഴിയിൽ നിന്നും കിളിയാർ കടന്ന് ഓട്ടോ തെന്നിത്തെറിച്ചു കൊണ്ട് ഒരു ഇടവഴിയിലേക്ക് ഇറങ്ങി.   . “സാർ റൂട്ട് കറക്റ്റ് അല്ലേ? പോകൂലല്ലോ?”  പൊടിമണ്ണിലൂടെ തട്ടിക്കൂട്ടി വെട്ടിയെടുത്ത...

Read more

മൂന്നു കവിതകള്‍

മരിച്ച കുഞ്ഞുങ്ങള്‍തുമ്പികള്‍ പറക്കുന്നചെമ്മാനച്ചെരുവില്‍ ഞാന്‍കണ്ണു ചിമ്മാതെ നോക്കി_യിരുന്നൊരുറക്കത്തില്‍ തുമ്പികളല്ല കുഞ്ഞുമാലാഖമാരാണവ-രെന്നെന്‍റെ സ്വപ്നം മിസൈല്‍വീണാകെ തകര്‍ന്നു പോയ്. കുഞ്ഞുമക്കളേ,ചോര-യിറ്റുന്നൊരുടലുമായ്നെഞ്ചകം പൊട്ടിത്തൂവിവീണതോ ധരാധീനം? അമ്മമാരുടെ കണ്ണീര്‍മിഴിയില്‍ മുങ്ങിക്കേറിവെണ്‍ചിറകിലായ്‌, പാറി_പ്പോവതെങ്ങനന്തമായ്? അറിവീലനശ്വര-രാകുവാന്‍...

Read more

സൂപ്പർ ഹൈവേയും ചെറുവഴിയും-തെരേസ എഴുതിയ കഥ

Short Story in Malayalam: എട്ടു ലൈൻ ഇങ്ങോട്ട്, എട്ടു ലൈൻ അങ്ങോട്ട്... പിന്നെ പാലങ്ങൾ, തുരങ്കങ്ങൾ, അണ്ടർ പാസുകൾ, സർവീസ് റോഡുകളുടെ ഒരു ശ്രൃംഘല തന്നെയും...

Read more

ക്രിസ്മസ് ട്രീ-വിമീഷ് മണിയൂർ എഴുതിയ കവിത

"ആ കെടപ്പിത്തന്നെ പള്ളിപ്പറമ്പ് വരെ പോയി ഒരു മെഴുതിരി കത്തിച്ചേച്ച് തിരിച്ചു വന്നു അമ്മച്ചി" വിമീഷ് മണിയൂർ എഴുതിയ കവിത അപ്പൻ തൂങ്ങിച്ചത്ത മഹാഗണിയാണ്ഇത്തവണത്തെ ക്രിസ്മസ് ട്രീ...

Read more

മെൽബണിൽ വിപഞ്ചികയുടെ “തുറന്ന പുസ്തകം” സാഹിത്യ സമ്മേളനം

മെൽബൺ :വിപഞ്ചിക ഗ്രന്ഥശാല മെൽബണിന്റെ ഈ വർഷത്തെ  "തുറന്ന പുസ്തകം" എന്ന പരിപാടി ഈ വരുന്ന ഡിസംബർ 16 ശനിയാഴ്ച വൈകീട്ട് 5.30 ന് മൗണ്ട് വേവർ...

Read more

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം പന്ത്രണ്ട്; നോവൽ അവസാനിക്കുന്നു

നിഴലിന്റെ കൂടെ നടക്കുന്ന മരണത്തിന്റെ അവസാനമില്ലാത്ത രാത്രി എന്നിട്ട്, പല്ലി പതിമൂന്നുവട്ടം ചിലച്ചു . ഉറങ്ങാനാണ് പതിമൂന്നു വട്ടവും അതുപറഞ്ഞത്. പക്ഷേ സഞ്ജയൻ ഉണർന്നു. നേർത്ത വെളിച്ചമുണ്ടായിരുന്നു....

Read more

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ: ഭാഗം രണ്ട്- അധ്യായം പതിനൊന്ന്

ഭൂമിക്കടിയിലെ നദിയുടെ പതിനൊന്നാം രാത്രി എന്നിട്ട്, തടവറയിൽ പുളിച്ച മൈദമാവിന്റെ ദുർഗന്ധം നിറഞ്ഞു. സൂപ്രണ്ട് വന്നിട്ടുണ്ടെന്ന് സഞ്ജയനു മനസ്സിലായി. നാളെയാണ് നിന്റെ വിധി പറയുന്നത് - സൂപ്രണ്ട്...

Read more

ചിന്നമ്മയുടെ ലീവ് ലെറ്റർ

കഴിഞ്ഞ മാർച്ച് എട്ടാം തീയതി വിചിത്രമായ ഒരാവശ്യവുമായി നാല് പെണ്ണുങ്ങൾ നഗരത്തിലെ മേയറുടെ വസതിക്കു മുമ്പിലെത്തി. ഏറ്റെടുത്ത ചെറുതും വലുതുമായ പന്ത്രണ്ടോളം പൊതുപരിപാടികളുള്ള തിരക്കിട്ട വനിതാദിനമായിരുന്നു അത്....

Read more

അതേ സ്വപ്നം- ആദിൽ മഠത്തിൽ എഴുതിയ കവിത

"ഉപ്പയ്ക്കുമുമ്മയ്ക്കുമിടയിൽ യൂണിഫോമിട്ടു കിടക്കുന്ന എന്നെക്കൊണ്ടു പോകാൻ വാനിറങ്ങി വരുമയാളെ!" സ്കൂൾ തുറക്കുമ്പോഴുള്ള കുട്ടിക്കാല ഓർമ്മയെ കുറിച്ച് ആദിൽ മഠത്തിൽ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം...

Read more
Page 5 of 12 1 4 5 6 12

RECENTNEWS