“പിന്നീടയാള്‍ യുദ്ധങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. പട്ടാളക്കാരനാകലിന്റെ പൂര്‍ണത യുദ്ധമാണ്. യുദ്ധത്തിന്റെ പൂര്‍ണത മരണവും.” വി ടി ജയദേവൻ എഴുതിയ കവിത കാമുകിയുടെ ഭര്‍ത്താവ്കാണാന്‍ വരുന്നതായി സ്വപ്നമുണ്ടായി.ആള്‍ പട്ടാളക്കാരന്‍,ശാന്തന്‍സൗമ്യന്‍.സമ്മാനമായിഒരു...
Read more“ഞാൻ ജനാല തുറന്നിട്ടു. അപ്പോൾ എന്റെയുള്ളിൽ നിന്നും ചാടിയിറങ്ങിയ ഫ്രോക്കിട്ട ഒരു പെൺകുട്ടി കടൽക്കരയിലേക്ക് ഓടി.” ഷിമ്മി തോമസ് എഴുതിയ കഥ “നീ മാത്രം ശരിയെന്ന് നിന്റെ...
Read moreഎം. കൃഷ്ണൻ നായർ (സാഹിത്യ വാരഫലം) ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തിയ...
Read moreകടലവിറ്റ കാശും പൊതിഞ്ഞ് ചൊവ്വയിലേക്ക് പോയവരുടെ ‘അനതിവിദൂരവും” കറുത്തകമ്പിളി പുതച്ച് സുഖമായറുങ്ങുന്ന വീടിനെ കുറിച്ചുള്ള “അവരറിയന്നില്ല”യും രണ്ട് ക്യാംപസ് കവിതകൾ എഴുത്തിലെ പുതുമുളകൾക്കായി ഒരു ഇടം, ക്യാംപസ്...
Read moreവായനദിനവുമായി ബന്ധപ്പെട്ട ചില കുറിപ്പുകൾ വായിച്ചപ്പോൾ മഹാമാരിക്കാലത്തെ വായനയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കുകയാ യിരുന്നു. വായന ഒട്ടുമിക്കവാറും സയന്റിഫിക് ലിറ്ററേച്ചറിലേക്ക് മാറ്റേണ്ടി വന്ന സമയമാണ് കഴിഞ്ഞ ഒന്നര വർഷത്തെ...
Read moreകുട്ടിക്കാലത്ത് അവധി ദിവസങ്ങളില്‍ ഞാന്‍ തെണ്ടാന്‍ ഇറങ്ങും. വായിക്കാന്‍ ഒന്നും ഇല്ലാത്തവന്‍ അതിനായി വീടുകള്‍ തോറും കയറി ഇറങ്ങുന്നതിനെ അങ്ങനെ തന്നെ പറയണമല്ലോ. എപ്പോഴും ഇതേ ആവശ്യത്തിന്...
Read moreപെട്ടെന്നാണ് അത് സംഭവിച്ചത്. ലോകത്തിന്റെ വാതിൽ ആരോ പെട്ടെന്ന് വലിച്ചടച്ചപോലെ . ആളുകളും ഒച്ചകളും തെരുവിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോയി. നിശബ്ദത വലിയ പുസ്തകം പോലെ...
Read more“ഉറങ്ങാറാവുമ്പോള്‍ തെരുവുകളൊക്കെയും എകര്‍ന്ന കെട്ടിടങ്ങളുടെ ഇത്തിരിയിരുളിലേക്ക് മുഖമമര്‍ത്തിക്കിടക്കും” രാജൻ സി എച്ച് എഴുതിയ കവിത 1 ഏകാന്തതയില്‍ പശു പുല്ലു തിന്നും.തേട്ടിയരയ്ക്കുംഏകാന്തതയില്‍. ഞാനെന്നെത്തന്നെതിന്നും.ചവിട്ടിയരയ്ക്കുംഏകാന്തതയില്‍. 2 കൂട്ടില്ലാതെ വല്ലപ്പോഴുംഒറ്റയ്ക്കൊരുകൂട്ടമായും...
Read moreഒരാൾ നിങ്ങൾക്കൊരു കവിത അയക്കുന്നു; നിങ്ങളാ കവിത വായിച്ചിട്ടേയില്ല എങ്കിലും നിങ്ങളാ കവിത വായിച്ചിട്ടുണ്ട്. * ”നീയെന്നരികിലുള്ളപ്പോൾ അകലെയാണെന്നോണം ഞാൻ നിനക്കായി കൊതിക്കുന്നു” എന്ന് നിങ്ങളവളോടു പറഞ്ഞിട്ടുണ്ട്....
Read moreസിമന്റുണങ്ങിപ്പറ്റിയ കൈകൾ നീട്ടിവീശി, മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ അവസാനഘട്ടത്തിലെത്തിയ കുരങ്ങനെ പോലെ, നടുവളച്ച് യക്ഷിമൂല ഇടവഴി കയറിയത് വിനയനാണെന്ന് തിരിച്ചറിഞ്ഞതോടെ ചേരപ്പാമ്പിന്റെ ചോര നിലച്ചു. ഒപ്പം പോത്തില്ലെങ്കിലും മുന്നിലുള്ളത്...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.