വൈപ്പിനില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് ലക്ഷദ്വീപ് തീരത്ത് മുങ്ങി; മൂന്നുപേരെ രക്ഷപ്പെടുത്തി

കൊച്ചി: വൈപ്പിനിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷ്വദ്വീപ് തീരത്തിനടുത്ത് മുങ്ങി. മംഗലാപുരം സ്വദേശികളായ ഒൻപത് പേരാണ് ആണ്ടവൻ തുണ എന്ന ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ മറ്റ്...

Read more

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; പ്രവേശനത്തിന് ഒരു പാത മാത്രം

തിരുവനന്തപുരം: എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം, ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും....

Read more

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹംകൊച്ചിയിലെത്തിച്ചു. ശനിയാഴ്ച പുലർച്ചെ ഇസ്രയേലിൽനിന്ന് ഡൽഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാർഗമാണ് കൊച്ചിയിൽ എത്തിച്ചത്....

Read more

സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടത്തണം- ഐ എം എ

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈൻ ആയി നടത്തണമെന്ന്ഐഎംഎ ആവശ്യപ്പെട്ടു. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം...

Read more

ശ്വാസകോശത്തെ അർബുദം കീഴടക്കിയപ്പോഴും നന്ദു പറഞ്ഞു: തീയാകണം, എന്നിട്ടങ്ങോട്ട് ആളിപ്പടരണം

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത്, ജ്വലിക്കണമെന്നായിരുന്നു നന്ദു മഹാദേവയുടെ പക്ഷം. വീണവരോട് പറഞ്ഞു. വിധിയോട് വിട്ടുപിടിക്കാൻ പറഞ്ഞിട്ട് വിജയത്തിലോട്ട് ഓടിക്കോണം. ഒരു ശരാശരി ചെറുപ്പക്കാരൻ രോഗ...

Read more

വടക്കന്‍ മലബാറില്‍ ദുരിത പെയ്ത്ത്

കോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമർദം വടക്കൻമലബാർ തീരത്തിന് സമീപത്തേക്ക്മാറിയതോടെ വടക്കൻജില്ലകളിൽ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരേയുള്ള ജില്ലകളിൽമഴ ഇപ്പോഴും തുടരുകയാണ്....

Read more

ടൗട്ടെ ചുഴലിക്കാറ്റ്: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ ഓറഞ്ച്‌

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

Read more

വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ...

Read more

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത- കേന്ദ്ര ജല കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽകേരളത്തിൽ വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ...

Read more

ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

കോഴിക്കോട്:അർബുദവുമായുള്ള പോരാട്ടത്തിനിടയിലുംആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം.തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.അതി...

Read more
Page 72 of 76 1 71 72 73 76

RECENTNEWS