Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

by News Desk
February 18, 2022
in FOOD
0
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
0
SHARES
188
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

പഴങ്ങൾ കഴിച്ചുകൊണ്ടുള്ള ഡയറ്റിലാണോ നിങ്ങൾ? വളരെ വേഗത്തിൽ ശരീരഭാരം കുറയ്‍ക്കാനുള്ള മാർഗങ്ങളിലൊന്നാണ് ഫ്രൂട്ട് ഡയറ്റെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഫ്രൂട്ട് ഡയറ്റുകൊണ്ട് ശരീരഭാരം കുറയുക മാത്രമല്ല, മറിച്ച് വിശപ്പ് നിയന്ത്രിക്കാനും കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഫ്രൂട്ട് ഡയറ്റിൽ എല്ലാ പഴങ്ങളും ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ, മധുരവും കലോറിയും കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

വാഴപ്പഴം

പ്രോട്ടീന്റെ കലവറയാണ് വാഴപ്പഴം. മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെയുടെ അളവ് നിലനിർത്തുന്നതിനും ഇൻസുലിൻ ഉത്‌പാദനം ക്രമീകരിക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നുണ്ട്. വാഴപ്പഴം ചേർത്ത് സാലഡും ഷെയ്‍ക്കും തയ്‌യാറാക്കി കഴിക്കുന്നത് നല്ലതാണ്.

ആപ്പിൾ

കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയിട്ടുള്ള ആപ്പിൾ ഫ്രൂട്ട് ഡയറ്റിൽ ഏറ്റവും അനുയോജ്യമായ പഴങ്ങളിലൊന്നാണ്. വിശപ്പടക്കുന്നതിനുള്ള മികച്ചമാർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നത് കൂടുതൽ ഉണർവും ഉന്മേഷവും തരുന്നതിനാൽ ദിവസം മുഴുവൻ ഊർജസ്വലതയോടെ ഇരിക്കാനും സഹായിക്കുന്നു.

അവക്കാഡോ

അവക്കാഡോ കഴിക്കുന്നത് പെട്ടെന്ന് വയർ നിറഞ്ഞെന്ന തോന്നലുണ്ടാക്കും. എന്നാൽ, ശരീരഭാരത്തിൽ ഒട്ടും വർധനവും ഉണ്ടാക്കില്ല. നല്ല കൊഴുപ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഡയറ്റിൽ ആശങ്കകളൊന്നും കൂടാതെ ഉൾപ്പെടുത്താവുന്ന പഴങ്ങളിലൊന്നു കൂടിയാണ് അവക്കാഡോ.

മുന്തിരി

വിറ്റാമിൻ സിയുടെ സമ്പന്നമായ സ്രോതസ്സാണ് മുന്തിരി. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ, രക്തസമ്മർദം നിയന്ത്രിച്ച് നിർത്തുന്നതിനും മുന്തിരി സഹായിക്കുന്നുണ്ട്.

Content highlights: these fruits are helthy to include in your fruit diet

Previous Post

വാടക കുടിശ്ശികയുടെ പേരില്‍ വീട് കയറി അക്രമം; വീട്ടുടമയ്ക്കും കുടുംബത്തിനും മര്‍ദ്ദനമേറ്റതായി പരാതി

Next Post

കെഎസ്‌ഇബി സമരം; നാളെ വീണ്ടും ചർച്ച

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
ഇഡ്ഡലിക്കൊപ്പം-ചമ്മന്തിയും-സാമ്പാറും;-കിടിലൻ-കോമ്പിനേഷനെന്ന്-വിയറ്റ്നാം-വ്ളോ​ഗർ-|വീഡിയോ
FOOD

ഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം വ്ളോ​ഗർ |വീഡിയോ

February 16, 2022
25
Next Post
കെഎസ്‌ഇബി-സമരം;-നാളെ-വീണ്ടും-ചർച്ച

കെഎസ്‌ഇബി സമരം; നാളെ വീണ്ടും ചർച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.