Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

by News Desk
February 19, 2022
in FOOD
0
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
0
SHARES
265
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

ചോറും അരികൊണ്ടുള്ള വിഭവങ്ങളും ഇന്ത്യയിലെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ഇന്ത്യക്കാർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും പോഷകങ്ങളുടെ കാര്യത്തിൽ പിന്നിലാണ് ചോറ്. കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്‍ക്കാൻ ആഗ്രഹിക്കുന്നവർക്കും അരി വിഭവങ്ങൾ അത്ര നല്ലതല്ല. എന്നാൽ, അരിയ്‍ക്ക് പകരമായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആരോഗ്യപ്രദമായ ഏതാനും വിഭവങ്ങൾ പരിചയപ്പെടാം.

ക്വിനോവ

ചോറിന് പകരമായി തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച ഒന്നാണ് ക്വിനോവ. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഒൻപത് പ്രധാനപ്പെട്ട അമിനോ ആസിഡുകൾ ക്വിനോവയിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വെജിറ്റേറിയൻ, വീഗൻ ഡയറ്റുകൾ പിന്തുടരുന്നവർക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. മാത്രമല്ല, ക്വിനോവയിൽ ഗ്ലൂട്ടൺ തീരെ അടങ്ങിയിട്ടുമില്ല.

ഗോതമ്പ് നുറുക്ക്

ചോറിന് പകരം ഉപയോഗിക്കാവുന്ന മറ്റൊന്നാണ് ഗോതമ്പ് നുറുക്ക്. ഖിചഡി, ഉപ്പുമാവ് എന്നിവയെല്ലാം ഗോതമ്പു നുറുക്ക് കൊണ്ട് തയ്‌യാറാക്കാവുന്ന വിഭവങ്ങളാണ്. കലോറി കുറവാണെന്നതിനു പുറമെ, മഗ്നീഷ്യം, മാംഗനീസ്, ഫോളേറ്റ്, അയൺ, വിറ്റാമിൻ ബി6, ഫൈബർ എന്നിവയെല്ലാം ഗോതമ്പ് നുറുക്കിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

റൈസ്ഡ് കോളിഫ്ളവർ

ചോറിന് സമാനമായ രുചിയും ഘടനയുമാണ് റൈസ്ഡ് കോളിഫ്ളവറിന് ഉള്ളത്. കറികൾക്കൊപ്പം ഇത് സാധാരണ ചോറ് കഴിക്കുന്നത്പോലെ കഴിക്കാം. ഒരു കപ്പ് സാധാരണ ചോറിൽ 100 കലോറി അടങ്ങിയിരിക്കുമ്പോൾ റൈസ്ഡ് കോളിഫ്ളവറിൽ 13 കലോറി മാത്രമാണ് ഉള്ളത്.

ബാർലി

സാധാരണ ചോറിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബാർലി. നിയാസിൻ, സെലേനിയം, സിങ്ക് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. കൂടാതെ, ചോറുമായി താരതമ്യം ചെയ്‌യുമ്പോൾ പ്രോട്ടീനും ഫൈബറും ബാർലിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു.

റാഗി/മുത്താറി

പ്രോട്ടീൻ, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന റാഗിയിൽ ശരീരത്തിലെ നീർക്കെട്ടുകൾ സുഖമാക്കുന്ന പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

Content highlights: best rice alternatives which can include in your diet

Previous Post

‘സ്വപ്‌നയുടെ നിയമനത്തില്‍ പുനരാലോചനയില്ല’; കൃഷ്ണകുമാറിന്റെ വാദം തള്ളി പ്രോജക്ട് ഡയറക്ടര്‍

Next Post

ലീഫ് ആര്‍ട്ടിലൂടെ വിസ്‌മയം തീര്‍ക്കുന്ന മനു ദേശീയശ്രദ്ധയിലേക്ക്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
171
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
24
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
23
ഇഡ്ഡലിക്കൊപ്പം-ചമ്മന്തിയും-സാമ്പാറും;-കിടിലൻ-കോമ്പിനേഷനെന്ന്-വിയറ്റ്നാം-വ്ളോ​ഗർ-|വീഡിയോ
FOOD

ഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം വ്ളോ​ഗർ |വീഡിയോ

February 16, 2022
25
Next Post
ലീഫ്-ആര്‍ട്ടിലൂടെ-വിസ്‌മയം-തീര്‍ക്കുന്ന-മനു-ദേശീയശ്രദ്ധയിലേക്ക്

ലീഫ് ആര്‍ട്ടിലൂടെ വിസ്‌മയം തീര്‍ക്കുന്ന മനു ദേശീയശ്രദ്ധയിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.