Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

by News Desk
February 19, 2022
in FOOD
0
തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
0
SHARES
220
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

തണുത്ത കാലാവസ്ഥയിൽനിന്ന് വേനൽക്കാലത്തേക്കുള്ള ചുവടുവെപ്പിലാണ് കാലാവസ്ഥ ഇപ്പോൾ. അടിക്കടിയുള്ള കാലാവസ്ഥാമാറ്റം ചർമത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. പഴങ്ങൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ പഴങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. പഴങ്ങൾ ചർമത്തിന്റെ പുറമെ പുരട്ടുന്നത് മാത്രമല്ല, അവ കഴിക്കുന്നത് കൊണ്ടും ചർമസൗന്ദര്യം നിലനിർത്താൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

തക്കാളി

വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയ പഴമാണ് തക്കാളി. ഈ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ നീർക്കെട്ടുകൾ ഇല്ലാതാക്കുന്നതിനൊപ്പം മുഖക്കുരുവിനെയും തുരത്തുന്നു. ചർമകോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം സൂര്യപ്രകാശം ഏൽക്കുമ്പോഴുള്ള നാശത്തെ ചെറുക്കുകയും ചെയ്‌യുന്നു.

ഓറഞ്ച്

വിപണിയിൽ ലഭ്യമായ മിക്ക സൗന്ദര്യ ലേപനങ്ങളിലും ഓറഞ്ച് അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് കഴിക്കുന്നതും ചർമ്മത്തിന്റെ തിളക്കം നിലനിർത്തും. ചർമത്തിന്റെ നാശം തടയുന്നതിനും ഓറഞ്ചിന് വലിയ പങ്കുണ്ട്.

അവക്കാഡോ

ധാതുക്കളും ആരോഗ്യപ്രദമായ കൊഴുപ്പും ധാരാളമടങ്ങിയിട്ടുള്ള പഴമാണ് അവക്കാഡോ. ഇത് രണ്ടും നമ്മുടെ ചർമത്തിന് ഏറെ ഗുണകരമാണ്. കൂടാതെ, അവക്കാഡോയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ ചർമത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു.

തണ്ണിമത്തൻ

95 ശതമാനവും വെള്ളമടങ്ങിയ തണ്ണിമത്തൻ ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവയും ചർമത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു.

Content highlights: fruits for healthy glowing skin fruits for healthy skin

Previous Post

സ്വപ്‌നയ്ക്ക് ജോലി നല്‍കിയത് സിപിഎമ്മുകാരന്‍റെ സ്ഥാപനം, ബിജെപിക്ക് ബന്ധമില്ല- കെ. സുരേന്ദ്രന്‍

Next Post

കെ എസ് ഇ ബിയില്‍ 4230 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍

Related Posts

ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
265
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
171
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
24
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
23
ഇഡ്ഡലിക്കൊപ്പം-ചമ്മന്തിയും-സാമ്പാറും;-കിടിലൻ-കോമ്പിനേഷനെന്ന്-വിയറ്റ്നാം-വ്ളോ​ഗർ-|വീഡിയോ
FOOD

ഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം വ്ളോ​ഗർ |വീഡിയോ

February 16, 2022
25
Next Post
കെ-എസ്-ഇ-ബിയില്‍-4230-തൊഴിലാളികള്‍ക്ക്-രണ്ടാഴ്ചയ്ക്കകം-പ്രമോഷന്‍

കെ എസ് ഇ ബിയില്‍ 4230 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.