ന്യൂഡൽഹി ഗ്രൂപ്പുപോര് വീണ്ടും രൂക്ഷമായ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സച്ചിൻ പൈലറ്റ് അനുകൂലിയായ ഹേംറാം ചൗധുരി മന്ത്രിസ്ഥാനം കിട്ടാത്തതില് പ്രതിഷേധിച്ച് എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ...
Read moreതിരുവനന്തപുരം ടൗട്ടെയ്ക്കു പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ആന്തമാൻ കടലിൽ ശനിയാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം 72 മണിക്കൂറിനകം ‘യാസ്’ ചുഴലിക്കാറ്റായി...
Read moreമുംബൈ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 75 പേരിൽ 26 പേർ മരിച്ചു. മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചു. പി305 എന്ന ബാർജിലെ...
Read moreകൊല്ക്കത്ത കടുത്ത ശ്വാസതടസ്സം നേരിട്ട ബിജെപി എംഎല്എ പാര്ത്ഥസാരഥി ചാറ്റര്ജിക്ക് ഓക്സിജന് സിലിണ്ടര് എത്തിച്ച് അടിയന്തരസേവനമേകി ബംഗാളിലെ റെഡ് വളന്റിയര്മാര്. സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ പ്രവര്ത്തകര് ആംബുലന്സില്...
Read moreന്യൂഡൽഹി രാജ്യത്ത് 24 മണിക്കൂറില് 4529 കോവിഡ് മരണം. മെയ് 11ന് ശേഷം ഒരു ദിവസമൊഴികെ മറ്റെല്ലാ ദിവസവും മരണം നാലായിരം കടന്നു. ആകെ മരണം 2.85...
Read moreഅഹമ്മദാബാദ് അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച ടൗട്ടെ നാശംവിതച്ച ഗുജറാത്തിൽ 12 ജില്ലയിലായി 45 പേർ മരിച്ചു. 5,951 ഗ്രാമത്തിൽ പൂർണമായി വൈദ്യുതി മുടങ്ങിയ നിലയിലാണ്. കനത്ത നാശനഷ്ടമുണ്ടായ...
Read moreന്യൂഡൽഹി > ഉത്തർപ്രദേശിൽ റവന്യൂ സഹമന്ത്രി വിജയ് കശ്യപ്(56) കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവ് മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസഫർനഗറിലെ ചർത്തവാൽ മണ്ഡലത്തിലെ എംഎൽഎയാണ്. യുപിയിൽ കോവിഡിനിരയാകുന്ന...
Read moreന്യൂഡൽഹി > മുലയൂട്ടുന്ന അമ്മമാര്ക്ക് കോവിഡ് വാക്സിൻ സ്വീകരിക്കമെന്ന വിദഗ്ധ സമതി ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഗർഭിണികൾക്ക് വാക്സിനെടുക്കാമോയെന്ന കാര്യത്തിൽ വിദഗ്ധ സമിതി തീരുമാനമെടുത്തില്ല. ചർച്ചകളും...
Read moreന്യൂഡൽഹി ഇന്ത്യയിലെ യഥാര്ഥ കോവിഡ് മരണസംഖ്യ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിന്റെ അഞ്ചുമുതല് പത്തു മടങ്ങായിരിക്കുമെന്ന് രാജ്യത്തെ കോവിഡ് ജനിതക വ്യതിയാന ഉപദേശകസമിതി അധ്യക്ഷ പദവി രാജിവച്ച പ്രമുഖ വൈറോളജിസ്റ്റ്...
Read moreപുതുച്ചേരി കോവിഡ് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി എൻ രങ്കസ്വാമി മടങ്ങിയെത്തിയതോടെ പുതുച്ചേരിയിൽ മന്ത്രിസഭാ വികസന ചർച്ച തുടങ്ങി. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി മാത്രമാണ് സത്യപ്രതിജ്ഞചെയ്തത്. തുടർന്ന്, കോവിഡ് ബാധിച്ച് ആശുപത്രിയിലാകുകയുംചെയ്തു....
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.