ഹിസാറിൽ വൻ കർഷക പ്രതിഷേധം

ന്യൂഡൽഹി ഹരിയാനയിലെ ഹിസാറിൽ പൊലീസ് ഭീകരത വകവയ്ക്കാതെ കർഷകർ പ്രതിഷേധിച്ചു. ലാത്തിച്ചാർജും കള്ളക്കേസും വഴി പ്രതിഷേധം അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമം പൊളിഞ്ഞു. ആയിരക്കണക്കിനു കർഷകരുടെ ചെറുത്തുനിൽപ്പിനു...

Read more

‘നാരദ’കോഴക്കേസ്‌ : വീട്ടുതടങ്കല്‍ ചോദ്യംചെയ്ത് 
സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡൽഹി ‘നാരദ’ കോഴക്കേസിൽ അറസ്റ്റിലായ മന്ത്രിമാരടക്കമുള്ള മുതിര്ന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളെ ജയിലില്നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയ കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെന്ന് സിബിഐ. അതിനാല് കേസ്...

Read more

‘സ്‌പുട്‌നിക് വി’ ഇന്ത്യയിൽ 
ഉൽപ്പാദിപ്പിച്ചു തുടങ്ങി

ന്യൂഡൽഹി റഷ്യയില് വികസിപ്പിച്ച കോവിഡ് വാക്സിന് ‘സ്പുട്നിക് വി’ ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ വാക്സിൻ–- മരുന്ന് നിർമാണ കമ്പനികളിലൊന്നായ പനാക്കിയ ബയോടെക്കാണ് റഷ്യൻ...

Read more

കോവിഡിലെ വീഴ്‌ച ; രാഷ്ട്രീയനഷ്ടം പഠിക്കാന്‍ സംഘപരിവാർ

ന്യൂഡൽഹി കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ വീഴ്ച ബിജെപിക്കും കേന്ദ്രത്തിനും വരുത്തിയ രാഷ്ട്രീയനഷ്ടം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ യോ​ഗം ചേര്ന്ന് സംഘപരിവാർ നേതാക്കൾ. യുപി...

Read more

– പുതിയ സിബിഐ മേധാവി ; യുപി ഡിജിപി അടക്കം 
3 പേര്‍ അന്തിമ പട്ടികയില്‍

ന്യൂഡൽഹി പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ രാത്രി ചേർന്ന യോഗത്തിൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്...

Read more

വാക്‌സിൻക്ഷാമം അതിരൂക്ഷം ; സംസ്ഥാനങ്ങൾക്ക്‌ നേരിട്ട് വാക്സിന്‍ കൈമാറില്ലെന്ന് മൊഡേണയും ഫൈസറും

ന്യൂഡൽഹി വാക്സിൻ ക്ഷാമം അതിരൂക്ഷമായി തുടരുന്നതോടെ ഡൽഹി, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്ക്ക് പുറമേ ജാർഖണ്ഡും യുവജനങ്ങള്ക്കുള്ള കുത്തിവയ്പ് നിര്ത്തി. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിന് കൈമാറില്ലെന്ന് മൊഡേണയ്ക്ക് പിന്നാലെ...

Read more

ബ്ളാക് ഫം​ഗസ് 
പകർച്ചവ്യാധിയല്ല ; ഓക്സിജൻ തെറാപ്പിയുമായി രോഗത്തിന്‌ ബന്ധമില്ല

ന്യൂഡൽഹി കോവിഡ് രോഗമുക്തരായവരിലും മറ്റും കണ്ടുവരുന്ന "ബ്ളാക് ഫം​ഗസ്' എന്ന് വിളിക്കപ്പെടുന്ന "മ്യൂക്കർമൈക്കോസിസ്' എന്ന പൂപ്പൽ രോഗം പകർച്ചവ്യാധിയല്ലെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രമേഹ രോഗികളിലും...

Read more

നീലക്കടലിൽ 
അശാന്തി ; ലക്ഷദ്വീപ്‌ 
നോട്ടമിട്ട്‌ 
മോഡി

കൊച്ചി ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഓൺലൈൻ മാധ്യമങ്ങൾക്കും വാർത്താ പോർട്ടലുകൾക്കും നിരോധനമേർപ്പെടുത്തി. ‘ദ്വീപ് ഡയറി’ എന്ന ചാനലിനാണ് നിരോധനമെങ്കിലും...

Read more

ടൂള്‍ കിറ്റ് കേസ്: ട്വിറ്റര്‍ ഓഫീസുകളില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന

ന്യൂഡല്ഹി > ടൂള് കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര് ഇന്ത്യയുടെ ഓഫീസുകളില് ഡല്ഹി പൊലീസ് സ്പെഷ്യല് സെല്ലിന്റെ പരിശോധന. ഗുഡ്ഗാവ്, ഡല്ഹി ഓഫീസുകളിലാണ് പരിശോധന. ബിജെപി ദേശീയ...

Read more

18-45 പ്രായക്കാര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം

ന്യൂഡല്ഹി > രാജ്യത്തെ കോവിഡ് വാക്സിന് നയത്തില് മാറ്റംവരുത്തി കേന്ദ്രസര്ക്കാര്. 18നും 45നും ഇടയില് പ്രായമുള്ളവര്ക്ക് ഇനി മുതല് വാക്സിനേഷന് കേന്ദ്രങ്ങളില് നേരിട്ടെത്തി രജിസ്റ്റര് ചെയ്യാം. സര്ക്കാര്...

Read more
Page 1163 of 1178 1 1,162 1,163 1,164 1,178

RECENTNEWS