വെള്ളപ്പൊക്കം : ഉലഞ്ഞ്‌ പശ്ചിമ യൂറോപ്പ്‌; 120 മരണം

ബെര്ലിന് പശ്ചിമ യൂറോപ്പില് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി പേരെ കാണാതായി. ഇവര്ക്കായുള്ള തെരച്ചില് ഊര്ജിതമാണെങ്കിലും വാര്ത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവര്ത്തനത്തെ...

Read more

പുലിറ്റ്‌സര്‍ ജേതാവ്‌ ഡാനിഷ്‌ സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കാബൂൾ> പുലിറ്റ്സര് ജേതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫറായ ഡാനിഷ് കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ്...

Read more

എക്കിള്‍ നിൽക്കുന്നില്ല; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ ആശുപത്രിയില്‍

റിയോ ഡി ജനീറോ> പത്ത് ദിവസമായി തുടർച്ചയായി എക്കിള് അനുഭവപ്പെട്ടതിനെത്തുടര്ന്ന് ബ്രസീല് പ്രസിഡന്റ് ജെയ്ര് ബൊല്സൊനാരോയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കുടല് സംബന്ധമായ പ്രശ്നങ്ങളെത്തുടര്ന്നാണ് പ്രസിഡന്റിന് അസ്വസ്ഥത ഉണ്ടായതെന്നാണ്...

Read more

വെടിനിർത്തലിന്‌ തയ്യാറെന്ന്‌ താലിബാൻ

കാബൂൾ അഫ്ഗാൻ സൈന്യത്തിന്റെ പിടിയിലായ 7000 പ്രവർത്തകരെ വിട്ടയച്ചാൽ താൽക്കാലിക വെടിനിർത്തലിന് തയ്യാറെന്ന് താലിബാൻ. മൂന്നുമാസം വെടിനിർത്താമെന്നാണ് വാഗ്ദാനം. യുഎൻ കരിമ്പട്ടികയിൽനിന്ന് താലിബാൻ നേതാക്കളുടെ പേര് നീക്കംചെയ്യണമെന്നും...

Read more

ക്യൂബയിൽ 19 ലക്ഷം പേർ 
വാക്സിനെടുത്തു

ഹവാന ക്യൂബയിൽ ഇതുവരെ 18.9 ലക്ഷം പേർ കോവിഡ് വാക്സിൻ എടുത്തതായി ഔദ്യോഗിക കണക്ക്. ജനസംഖ്യയുടെ 16.7 ശതമാനമാണിത്. തദ്ദേശീയമായി വികസിപ്പിച്ച അബ്ദല, സൊബെറാന–- 2 എന്നിവയുടെ...

Read more

ആ​ഗോളതലത്തില്‍ 
കോവിഡ് വ്യാപനം രൂക്ഷമാകുന്നു

വാഷിങ്ടണ് ആ​ഗോളതലത്തില് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി ലോകാരോ​ഗ്യ സംഘടന. തുടര്ച്ചയായ ഒമ്പതാഴ്ചത്തെ ഇടിവിനുശേഷം മരണനിരക്കിലും വര്ധനയുണ്ടായതായി ഡബ്ല്യുഎച്ച്ഒ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്ട്ടില് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ...

Read more

പ്രതിഷേധം ദീർഘകാല പദ്ധതിയുടെ ഭാഗം: ദിയാസ്‌ കനേൽ

ഹവാന പതിനൊന്നിന് ക്യൂബൻ സർക്കാരിനെതിരെ അരങ്ങേറിയ പ്രതിഷേധം രാജ്യത്തെ തകർക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് പ്രസിഡന്റ് മിഗ്വേൽ ദിയാസ് കനേൽ. വിദേശശക്തികളുടെ പ്രചാരണത്തിൽ വീണുപോയവരും അസംതൃപ്തരായ ചെറു...

Read more

മെൽബണിലെ ബെറിക് സ്വദേശിയും, AuKart – ൻ്റെ ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവ് നിര്യാതയായി.

മെൽബണിലെ ബെറിക് പ്രദേശവാസിയും, പ്രശസ്ത ഓൺലൈൻ സ്‌ഥാപനം-AuKart.com.au- ൻ്റെ  ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവും, കുന്നോത്ത് യു പി സ്കൂൾ പ്രധാനാദ്ധ്യാപികയുമായിരുന്ന, കുന്നോത്ത് പാറക്കടവിൽ അൽഫോൺസ അഗസ്റ്റിൻ...

Read more

ഹെയ്തി വിഷയത്തിൽ പ്രതികരിക്കാത്തതെന്ത്‌ ; അമേരിക്കയോട്‌ റഷ്യ

മോസ്കോ ഹെയ്തി പ്രസിഡന്റ് ജൊവെനൽ മോയ്സ് സ്വന്തം വീട്ടിൽ വധിക്കപ്പെട്ടതിൽ അമേരിക്ക പ്രതികരിക്കാത്തതെന്തെന്ന് റഷ്യ. റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവയാണ് യുഎസിന്റെ ദുരൂഹ മൗനത്തിന്റെ കാരണം...

Read more

അഫ്ഗാൻ: യുഎസ് പിന്മാറ്റത്തെ സ്വാ​ഗതം ചെയ്ത് ചൈന

ബീജിങ് അഫ്ഗാനിസ്ഥാനില്നിന്നുള്ള യുഎസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തെ സ്വാ​ഗതം ചെയ്ത് ചൈന. സമാധാനം പുനഃസ്ഥാപിക്കാന് എന്ന പേരില് അമേരിക്ക 20 വര്ഷമായി നടത്തിവന്നിരുന്ന സൈനിക ഇടപെടല് പരാജയമായിരുന്നു...

Read more
Page 375 of 397 1 374 375 376 397

RECENTNEWS