Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

മെൽബണിലെ ബെറിക് സ്വദേശിയും, AuKart – ൻ്റെ ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവ് നിര്യാതയായി.

by NEWS DESK
July 15, 2021
in ARTS & STAGE, AUSTRALIA, KERALA, PRAVASI, WORLD
0
മെൽബണിലെ ബെറിക് സ്വദേശിയും, AuKart – ൻ്റെ  ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവ് നിര്യാതയായി.
0
SHARES
439
VIEWS
Share on FacebookShare on TwitterShare on Whatsapp
മെൽബണിലെ ബെറിക് പ്രദേശവാസിയും, പ്രശസ്ത ഓൺലൈൻ സ്‌ഥാപനം-AuKart.com.au- ൻ്റെ  ഉടമയുമായ ബോബിഷ് ജോസിന്റെ മാതാവും, കുന്നോത്ത് യു പി സ്കൂൾ പ്രധാനാദ്ധ്യാപികയുമായിരുന്ന, കുന്നോത്ത് പാറക്കടവിൽ അൽഫോൺസ അഗസ്റ്റിൻ നിര്യാതയായി. 
 
ബോബിഷിൻറെ വാക്കുകൾ അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും, ബന്ധുമിത്രാദികൾക്കുമായുള്ള ഒരു അറിയിപ്പായി ചുവടെ അറിയിക്കുന്നു …👇
 

ഞങ്ങളുടെ പിതാവ് ശ്രീ .പി .ജെ .ജോസഫ് ഞങ്ങളെ വിട്ട് പിരിഞ്ഞതിന് പിന്നാലെ ഞങ്ങളുടെ മാതാവ് ശ്രീമതി. അൽഫോൻസാ അഗസ്റ്റിൻ പാറക്കടവിൽ ഞങ്ങളെ വിട്ട് പിരിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു .

കുന്നോത്ത് UP സ്കൂൾ പ്രധാന അദ്ധ്യാപക ആയിരുന്നു അമ്മ.
മാട്ടറ ,അറബി സ്കൂളുകളിലും പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Kidney സംബന്ധമായ രോഗത്തെ തുടർന്ന് ഒരാഴ്ചയായി എറണാകുളം SUNRISE ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു .തുടർന്ന് ചികിത്സക്കിടയിൽ HEART ATTACK വന്നു വെന്റിലേറ്ററിൽ ആയിരുന്നു .കുന്നോത്ത് St. Thomas Forane Church Sunday സ്കൂളിൽ മതബോധന അദ്ധ്യാപിക ആയി സേവനമാനുഷിട്ടിച്ചിട്ടുണ്ട്.  50 വർഷം മതബോധന അദ്ധ്യാപികയായി സേവനമനുഷ്ടിച്ചതിനു തലശ്ശേരി അതിരൂപത അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ പ്രിയ അമ്മച്ചി. തലശ്ശേരി അതിരൂപതാ Pastoral Council , ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയിൽ അതിരൂപതാ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .
കൂരാച്ചുണ്ട് മുണ്ടക്കൽ കുടുംബാഗം ആണ് .
മക്കൾ : ബോബിഷ് ജോസ് ,ജെസ്‌ലിൻ വിനോദ് ,ജിങ്കിൾ ജോസ് .മരുമക്കൾ : ജിജി ബോബിഷ് , വിനോദ് C.S, ഗ്രീഷ്മ മാത്യു . സഹോദരങ്ങൾ : ലില്ലി ,ടോമി ,ഫാദർ.ജോസ് മുണ്ടക്കൽ ,ബാബു ,ബേബി ,ജെസ്സി.
പ്രിയ മാതാവിന്റെ വിയോഗകാരണത്താൽ AuKart ഇന്ന് മുടക്കം ആയിരിക്കും
AuKart ഇന്ന് മുടക്കം
സംസ്കാരം വ്യാഴാഴ്ച (15-07-2021) 2 മണിക്ക് കുന്നോത്ത് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.* 
 
 *സംസ്കാര ശുശ്രൂഷകൾ 15-07-2021 വ്യാഴാഴ്ച 1 മണി മുതൽ തത്സമയം* 
 
➖➖➖➖➖➖➖➖➖➖
 
Live Video Link 👇🏻
 
https://youtu.be/en1WsL6Q6R0
Previous Post

ഐഎസ്ആർഒ ചാരക്കേസ്‌ ; ജയിൻ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച 
കവറിൽ ഹാജരാക്കാമെന്ന് സിബിഐ

Next Post

കുഴലിൽ ചോദ്യംചെയ്യൽ ; ‘മുന്നണിക്കും പാർടിക്കും 
സുരേന്ദ്രൻ നാണക്കേട്‌’

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
339
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
49
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
Next Post
കുഴലിൽ-ചോദ്യംചെയ്യൽ-;-‘മുന്നണിക്കും-പാർടിക്കും-
സുരേന്ദ്രൻ-നാണക്കേട്‌’

കുഴലിൽ ചോദ്യംചെയ്യൽ ; ‘മുന്നണിക്കും പാർടിക്കും 
സുരേന്ദ്രൻ നാണക്കേട്‌’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.