Uncategorized

ട്വിറ്ററില്‍ താമസിയാതെ മുഴുനീള ലേഖനങ്ങള്‍ എഴുതാനാവും; പുതിയ സൗകര്യമെത്തുന്നു

ഗൗരവതരമായ ചർച്ചകൾ നടക്കാറുള്ളയിടമാണ് ട്വിറ്റർ. പലപ്പോളും ആ ചർച്ചകൾക്കുള്ള പരിമിതിയായി മാറുന്നത് ട്വിറ്ററിൽ വാക്കുകൾ ടൈപ്പ് ചെയ്‌യുന്നതിനുള്ള പരിമിതിയാണ്. 280 അക്ഷരങ്ങളാണ് നിലവിൽ ട്വിറ്ററിൽ ടൈപ്പ് ചെയ്‌യാനാവുക....

Read more

നിങ്ങളുടെ വീടിനും ഗൂഗിള്‍ മാപ്പില്‍ പ്രത്യേക വിലാസം, ഗൂഗിള്‍ പ്ലസ് കോഡുകള്‍ എല്ലാവര്‍ക്കും

പ്ലസ് കോഡുകളുടെ സഹായത്തോടെ ഉപയോക്താക്കളെ അവരുടെ വീടുകളുടെ കൃത്യമായ ലൊക്കേഷനുകൾ രേഖപ്പെടുത്താൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്സിനായി 2018-ൽ അവതരിപ്പിച്ച പ്ലസ്...

Read more

ചരിത്രത്തില്‍ ആദ്യമായി ഫേസ്ബുക്കിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്; നഷ്ടം 20,000 കോടി ഡോളര്‍

സോഷ്യൽ മീഡിയ സേവനമായ ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ ആദ്യമായി ഇടിവ്. ഇക്കാര്യം പുറത്തുവിട്ടതോടെ കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവുണ്ടായി. ആപ്പിളിന്റെ പുതിയ സ്വകാര്യതാ നയങ്ങളും നിയന്ത്രണങ്ങളും...

Read more

പ്രഭാമണ്ഡലത്തിലെ പ്രതിഭാസം, വീണ്ടും സൂര്യകളങ്കം; ദൃശ്യമാകുന്നത് 11 വര്‍ഷത്തിന് ശേഷം

കൊല്ലം:പതിനൊന്നുവർഷത്തിനുശേഷം വീണ്ടും സൂര്യകളങ്കം ദൃശ്യമാകുന്നു. സൂര്യന്റെ പ്രഭാമണ്ഡലത്തിൽ സംഭവിക്കുന്ന താത്‌കാലിക പ്രതിഭാസങ്ങളാണ് സൺ സ്പോട്ട് എന്ന സൂര്യകളങ്കങ്ങൾ. 2011-ലാണ് മുൻപ് പ്രത്യക്ഷപ്പെട്ടത്. സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും...

Read more

നിരാശ നല്‍കുന്ന വാര്‍ത്ത; വാട്‌സാപ്പ് ബാക്ക് അപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗൂഗിള്‍

ആൻഡ്രോയിഡ് വാട്സാപ്പ് ഉപഭോക്താക്കളുടെ ചാറ്റുകൾ നഷ്ടപ്പെടാതെ സംരക്ഷിക്കാൻ സാധിക്കുന്നത് അവ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്‌യാൻ സാധിക്കുന്നത് കൊണ്ടാണ്. ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക്...

Read more

ഇതുവരെ ഇന്ത്യ കനിഞ്ഞില്ല; എങ്കിലും ബ്രസീലില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടി

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ബ്രസീലിൽ സേവനമാരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചു. ബ്രസീലിലെ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ ഏജൻസി (Anatel) യാണ് സ്റ്റാർലിങ്കിന് രാജ്യത്തേക്ക്...

Read more

ഇന്ത്യന്‍ കാമുകിയ്ക്ക് വേണ്ടി ബ്രിട്ടീഷ് എഞ്ചിനീയര്‍ നിര്‍മിച്ച ‘വേഡില്‍’ ഗെയിം; ഇനി പുതിയ കയ്യില്‍

ഏറെ ജനപ്രീതിയുള്ള പദപ്രശ്ന ഗെയിമായ വേഡിലിനെ ന്യൂയോർക്ക് ടൈംസ് സ്വന്തമാക്കിയിരിക്കുന്നു. റെക്കോർഡ് തുകയ്‍ക്കാണ് ഈ ഇടപാട് നടന്നത് എന്നാണ് റിപ്പോർട്ടുകൾ എങ്കിലും എത്ര തുകയ്‍ക്കാണ് കൈമാറ്റം നടന്നത്...

Read more

യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇനി ‘പുതിയ വീഡിയോ പ്ലെയര്‍’ ; മാറ്റങ്ങള്‍ ഇവയാണ്

യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ രൂപകൽപനയിലുള്ള വീഡിയോ പ്ലെയർ അവതരിപ്പിക്കുന്നു. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ബട്ടനുകളെ പ്ലെയർ വിൻഡോയിലേക്ക് കൊണ്ടുവന്ന് വീഡിയോ നിയന്ത്രിക്കുന്നത് കൂടുതൽ ലളിതമാക്കുന്ന വിധത്തിലാണ്...

Read more

തിരഞ്ഞെടുപ്പിനിടെ വാട്‌സാപ്പ് ദുരുപയോഗം; ബള്‍ക്ക് മെസേജിങിനെതിരെ നടപടിയെടുക്കുമെന്ന് വാട്‌സാപ്പ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വാട്സാപ്പ് വഴി ബൾക്ക് മെസേജുകൾ അയക്കുന്നതിനെതിരെ നടപടി സ്വീകരിച്ചതായി വാട്സാപ്പ്. രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും വാട്സാപ്പ് എപിഐ ടൂളുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് ജനങ്ങളിലേക്ക്...

Read more

ബഹിരാകാശ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് ഫണ്ട്; ഉപഗ്രഹങ്ങളെ രക്ഷിക്കാന്‍ യുഎസിന്റെ പദ്ധതി

ഏറെ കാലങ്ങളായി ബഹിരാകാശ ഗവേഷണ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ബഹിരാകാശ മാലിന്യങ്ങൾ. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഉപഗ്രഹ വിക്ഷേപണങ്ങളുടെയും മറ്റും ഫലമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങൾ ബഹിരാകാശത്താകെ...

Read more
Page 7 of 69 1 6 7 8 69

RECENTNEWS