Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

by News Desk
July 7, 2022
in Uncategorized
0
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ജില്ലയിലെ പ്രധാന ജലസ്രോതസായ ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് മന്ത്രിസഭായോഗത്തില് അംഗീകാരമായി. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ജലവിഭവ മേഖലയ്ക്കും ഉണര്വ്വേകുന്നതാണ് ഈ തീരുമാനം.

ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും. എന്നാല് ഇന്ന് നടപ്പാതകള് തകര്ന്ന്, ആഫ്രിക്കന് പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിന്റെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്. പരിതാപകരമായ ഈ അവസ്ഥയില് നിന്നും കായലിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. മുന് ടൂറിസം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എംഎല്എയുമായ കടകംപള്ളി സുരേന്ദ്രന് ഇൗ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് മുന്കയ്യെടുത്തത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീര്ത്തട പുനരുജ്ജീവന പദ്ധതിയില് ഉള്പ്പെടുത്തിയാണ് ആക്കുളം കായല് പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയത്. കായല് സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിന്റെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിനായി 185.23 കോടി രൂപ അനുവദിച്ചു. ഇതില് 96 കോടി രൂപയുടെ ആദ്യഘട്ട പ്രവര്ത്തനങ്ങള്ക്കാണ് ഇപ്പോള് മന്ത്രിസഭായോഗം അംഗീകാരം നല്കിയത്.

2 വര്ഷത്തെ കാലാവധിയില് നിര്മ്മാണം പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വര്ഷത്തേക്ക് പരിപാലന ചുമതല കൂടി ഏല്പിച്ചു കൊണ്ടാണ് കരാര് നല്കിയിട്ടുള്ളത്. കായലിലെ ഫ്ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യല്, ഡ്രഡ്ജിംഗ്, കുളവാഴ നീക്കല്, കായലിന്റെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകള്, എന്ട്രന്സ് പ്ലാസ, ഫുഡ് കോര്ട്ട്, റെയില് ഷെല്ട്ടര് വെറ്റ് ലാന്റ് പാര്ക്ക്, ഓപ്പണ് എയര് തിയേറ്റര്, ഇരിപ്പിടം, ഓപ്പണ് ജിം, ബയോ ഫെന്സിംഗ്, ടോയ് ലറ്റ്, കാര് പാര്ക്കിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്. കൂടാതെ ഇവിടെ ബോട്ടിങ് ആരംഭിക്കുകയും സാഹസിക വാട്ടര് സ്പോര്ട്സ് ഇനങ്ങള്ക്ക് പ്രോത്സാഹനം നല്കുകയും ചെയ്യും.

പദ്ധതി പൂര്ത്തിയാകുന്നതോടെ മാലിന്യവും പായലും നിറഞ്ഞു ശ്വാസം മുട്ടുന്ന ആക്കുളം കായലിന് ശാപമോക്ഷം ലഭിക്കുകയാണ്. ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവര്ത്തനങ്ങള്ക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാര്ദവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.

Previous Post

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ രാജിവെച്ചു

Next Post

കെ ഫോണിന് കേന്ദ്ര സർക്കാരിന്‍റെ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ; അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതിയെന്ന് മുഖ്യമന്ത്രി

Related Posts

Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
ചൈനീസ്-ആപ്പ്-നിരോധനം;-ഇന്ത്യ-ചൈനയുടെ-ക്ഷമ-പരീക്ഷിക്കുന്നുവെന്ന്-ചൈന
Uncategorized

ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

February 19, 2022
17
Next Post
കെ-ഫോണിന്-കേന്ദ്ര-സർക്കാരിന്‍റെ-ഇൻഫ്രാസ്ട്രക്ചർ-പ്രൊവൈഡർ-കാറ്റഗറി-1-ലൈസൻസ്-;-അഭിമാന-പദ്ധതിക്ക്-പ്രവർത്തനാനുമതിയെന്ന്-മുഖ്യമന്ത്രി

കെ ഫോണിന് കേന്ദ്ര സർക്കാരിന്‍റെ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ; അഭിമാന പദ്ധതിക്ക് പ്രവർത്തനാനുമതിയെന്ന് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.