Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഇതുവരെ ഇന്ത്യ കനിഞ്ഞില്ല; എങ്കിലും ബ്രസീലില്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് കിട്ടി

by News Desk
February 3, 2022
in Uncategorized
0
ഇതുവരെ-ഇന്ത്യ-കനിഞ്ഞില്ല;-എങ്കിലും-ബ്രസീലില്‍-മസ്‌കിന്റെ-സ്റ്റാര്‍ലിങ്കിന്-ലൈസന്‍സ്-കിട്ടി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

Elon musk

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ബ്രസീലിൽ സേവനമാരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചു. ബ്രസീലിലെ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ ഏജൻസി (Anatel) യാണ് സ്റ്റാർലിങ്കിന് രാജ്യത്തേക്ക് പ്രവേശനം നൽകിക്കൊണ്ട് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ സേവന ദാതാക്കളുടെ സഹായത്തോടെ ബ്രസീലുകാർക്ക് സ്റ്റാർലിങ്കിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും.

ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസൻസ് ഇന്ത്യൻ അധികൃതർ ഇതുവരെ നൽകിയിട്ടില്ല. അതിനിടെ സ്റ്റാർലിങ്ക് ഇന്ത്യയ്‍ക്ക് നേതൃത്വം നൽകിയിരുന്ന സഞ്ജയ് ഭാർഗവ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ലൈസൻസ് നേടുന്നതിന് മുമ്പ് തന്നെ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആഗ്രഹിക്കുന്നവരിൽ നിന്ന് കമ്പനി പ്രീ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാൽ സർക്കാർ ഇടപെട്ട് ഇത് നിർത്തലാക്കുകയും ലൈസൻസ് നേടാതെ ബുക്കിങ് സ്വീകരിക്കാൻ പാടില്ലെന്ന് നിർദേശം നൽകുകയും ചെയ്തു. ഇതോടെ കമ്പനിയ്‍ക്ക് ഇതുവരെയുള്ള ബുക്കിങ് മടക്കി നൽകേണ്ടി വന്നു.

ഇന്ത്യയിൽ സേവനം ആരംഭിക്കാൻ സങ്കീർണമായ കടമ്പകൾ ഇനിയുമുണ്ടെന്ന് വ്യക്തമാക്കി ഇലോൺ മസ്ക് തന്നെ രംഗത്തുവന്നിരുന്നു.

ബ്രസീലിലുടനീളം ഉപഭോക്താക്കളഇലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുകയാണ് കമ്പനിയുടെ താൽപര്യം. സ്കൂളുകൾ, ആശുപത്രികൾ, ഉൾനാടുകളിലും ഗ്രാമങ്ങളിലുമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം തീർച്ചയായും ഇത് ഗുണം ചെയ്‌യും. അനാടെൽ ഇടക്കാല പ്രസിഡന്റ് ഇമ്മാനുവൽ കാംപെലോ പറഞ്ഞു.

ഇലോൺ മസ്കിന്റെ ബഹിരാകാശ സാങ്കേതികവിദ്യാ ഗവേഷണ വികസന സ്ഥാപനമായ സ്പേസ് എക്സിന് കീഴിലുള്ള സ്ഥാപനമാണ് സ്റ്റാർലിങ്ക്. 2022 ജനുവരി 15 ലെ ഇലോൺ മസ്കിന്റെ ട്വീറ്റ് അനുസരിച്ച് സ്റ്റാർലിങ്കിന് 1469 ഉപഗ്രഹങ്ങളാണുള്ളത്. 272 എണ്ണം ഭ്രമണ പഥങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ ആക്റ്റിവേറ്റ് ചെയ്‌യുമെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ വന്ന റിപ്പോർട്ട് അനുസരിച്ച് 25 രാജ്യങ്ങളിലായി 1,45,000 ൽ ഏറെ ഉപഭോക്താക്കളുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Content Highlights: Musks Starlink gets license to operate in Brazil

Previous Post

ഡിപിആര്‍ ദുര്‍ബലമല്ല, റെയില്‍ മന്ത്രാലയത്തിന്റെ മറുപടിയില്‍ കാര്യമായൊന്നുമില്ല: കെ.എന്‍.ബാലഗോപാല്‍

Next Post

കോൺഗ്രസ് കെ റെയിലിന് എതിരല്ല; ചെയ്തത് നിയമവിരുദ്ധമെന്ന് സർക്കാർ സമ്മതിക്കണം: കെ സുധാകരൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കോൺഗ്രസ്-കെ-റെയിലിന്-എതിരല്ല;-ചെയ്തത്-നിയമവിരുദ്ധമെന്ന്-സർക്കാർ-സമ്മതിക്കണം:-കെ-സുധാകരൻ

കോൺഗ്രസ് കെ റെയിലിന് എതിരല്ല; ചെയ്തത് നിയമവിരുദ്ധമെന്ന് സർക്കാർ സമ്മതിക്കണം: കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.