Uncategorized

മണ്ണില്‍ കണ്ട വിടവ്, ചെന്നെത്തിയത് നിയാണ്ടര്‍താല്‍ മനുഷ്യന്റെ 40,000 പഴക്കമുള്ള മുറിയിലേക്ക്

ലണ്ടൻ: സ്പെയ്നിന്റെ തെക്കൻ തീരത്തോടു ചേർന്നാണ് ജിബ്രാൾട്ടർ ഉപദ്വീപുള്ളത്. ഇവിടുത്തെ ഗോർഹാം ഗുഹാസമുച്ചയത്തിൽ മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവായ നിയാണ്ടർത്താൽ മനുഷ്യർ 40,000 കൊല്ലങ്ങൾക്കുമുമ്പേ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന...

Read more

മൂന്ന് വര്‍ഷത്തെ തടവ്; വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു

കാനഡയിൽ വീട്ടുതടങ്കലിലായിരുന്ന ചൈനീസ് ടെക്ക് ഭീമനായ വാവേയുടെ ഉന്നത ഉദ്യോഗസ്ഥ മെങ് വാൻഷോ മോചിതയായി. മൂന്ന് വർഷക്കാലം നീണ്ട ജയിൽ വാസത്തിനൊടുവിലാണ് മെങിനെ കാനഡ മോചിപ്പിച്ചത്. ചൈനയിൽ...

Read more

‘പാല്‍ക്കടല്‍’ പ്രതിഭാസത്തിന്റെ രഹസ്യം തേടാന്‍ പുതിയ ഉപഗ്രഹ സാങ്കേതിക വിദ്യ

മിൽകി സീ(പാൽക്കടൽ) പ്രതിഭാസത്തെ കുറിച്ച് ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. രാത്രികളിൽ കടൽ പരപ്പ് പ്രകാശപൂരിതമാകുന്ന പ്രതിഭാസമാണിത്. നൂറ്റാണ്ടുകളായി ഇതിന്റെ രഹസ്യം കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ലോകം കടൽയാത്രകളെ മുഖ്യമായും...

Read more

ഇന്ത്യയിലെ ചെറു നഗരങ്ങളില്‍ ആഡംബര ഫോണുകള്‍ക്ക് ആവശ്യക്കാരേറുന്നു

ഇന്ത്യയിലുടനീളമുള്ള ചെറു നഗര പ്രദേശങ്ങളിൽ വിലകൂടിയ ഫോണുകൾക്ക് ആവശ്യക്കാരേറുന്നു. 40000 രൂപയോ അതിന് മുകളിലോ വിലയുള്ള സ്മർട്ഫോണുകളുടെ ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ സാംസങ്...

Read more

അണുബോംബുതൊട്ട് അണുബാധവരെ കൈകാര്യംചെയ്യാന്‍ ശാസ്ത്രജ്ഞര്‍ക്ക് കാര്‍ട്ടൂണിസ്റ്റുകളെ വേണം

കൂട്ടുകാർ പാഡി എന്നുവിളിച്ച താണു പദ്മനാഭൻ കാർട്ടൂൺവഴി ഫിസിക്സിന്റെ ചരിത്രംപറയുന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്-ഫിസിക്സിന്റെ കഥ. 1970-കളിൽ തിരുവനന്തപുരത്ത് കളിച്ചുവളർന്ന വിദ്യാർഥി കാർട്ടൂണിനെ അതിന്റെ സർവസാധ്യതകളോടെ ആസ്വദിച്ചിരിക്കും....

Read more

തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറികാര്‍ഡ്; അമ്പരപ്പിക്കും പദ്ധതിയുമായി സാംസങ്‌

മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തന രീതി യന്ത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സാങ്കേതിക ലോകം. ഇതിൽ ഏറെ മുന്നേറ്റമുണ്ടാക്കുന്നൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സെമികണ്ടക്‍ടർ നിർമാണത്തിലെ മുൻനിരക്കാരായ സാംസങ്. തലച്ചോറിന്റെ...

Read more

ദൂരിയാന്‍ പഴത്തോടുകൾ ഇനി മാലിന്യമാവില്ല, തോടിൽ നിന്ന് ബാൻഡേജ് വികസിപ്പിച്ച് ഗവേഷകര്‍

പഴങ്ങളുടെ അവശിഷ്ടങ്ങൾ മുറിവുകൾക്കുള്ള ബാൻഡേജുകളുടെ ഉത്‌പാദനത്തിനായി ഉപയോഗപ്പെടുത്തുകയാണ് സിങ്കപ്പൂരിലെ നാങ് യങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി(NTU)യിലെ ശാസ്ത്രജ്ഞർ. സിങ്കപ്പൂരിൽ സുലഭമായതും വൻതോതിൽ ഉപയോഗിക്കപ്പെടുന്നതുമായ ദൂരിയാൻ പഴങ്ങളുടെ പുറംതോടാണ് ആന്റി...

Read more

ഒടുവില്‍ ആപ്പിള്‍ ആ മാറ്റത്തിന് തയ്യാറാവുന്നു; ഐഫോണ്‍ 14ല്‍ വലിയ മാറ്റങ്ങള്‍

സ്മാർട്ഫോണുകളുടെ സ്ക്രീൻ വലിപ്പം കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്ക്രീൻ നോച്ചും, ഇൻവിസിബിൾ ക്യാമറയുമെല്ലാം രംഗപ്രവേശം ചെയ്‌യുന്നതിന് വഴിവെച്ചത്. നോച്ച് സ്ക്രീൻ സ്മാർട്ഫോൺ ആദ്യമായി അവതരിപ്പിച്ചത് ഐഫോൺ ടെന്നിൽ...

Read more

ആന്‍ഡ്രോയിഡില്‍ പുതിയ ജിമെയില്‍ സെര്‍ച്ച് ഫില്‍റ്ററുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ജിമെയിൽ ആപ്പിൽ പുതിയ സെർച്ച് ഫിൽറ്റർ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഇൻബോക്സിൽ ഇമെയിലുകൾ തിരഞ്ഞ് കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നതിനാണിത്. ഗൂഗിൾ വർക്ക്സ്പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള...

Read more

വന്‍ സെറ്റപ്പായി ബഹിരാകാശ നിലയം, ഗവേഷകര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുകളെത്തിച്ച് നാസ

വികസിച്ചുകൊണ്ടിരിക്കുന്നൊരു സാങ്കേതിക വിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി. ഈ സാങ്കേതിക വിദ്യ ഇനിയും അതിന്റെ പൂർണതയിൽ എത്തിയിട്ടില്ലെങ്കിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബഹിരാകാശത്തും ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകൾ പരീക്ഷിക്കുകയാണ് സാങ്കേതികരംഗം....

Read more
Page 55 of 69 1 54 55 56 69

RECENTNEWS