Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വീട്ടുജോലിയിൽ സഹായിക്കാൻ ആസ്ട്രോ റോബോട്ട് ; ആമസോണിന്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’

by News Desk
September 29, 2021
in Uncategorized
0
വീട്ടുജോലിയിൽ-സഹായിക്കാൻ-ആസ്ട്രോ-റോബോട്ട്-;-ആമസോണിന്റെ-‘ആൻഡ്രോയിഡ്-കുഞ്ഞപ്പൻ’
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

AMAZON ASTRO

കാവൽക്കാരനായി ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ച് ആമസോൺ. ഒരു ചെറിയ വളർത്തുനായയെ ഓർമിപ്പിക്കുന്ന രൂപമുള്ള ഈ റോബോട്ടിന് ആസ്ട്രോ എന്നാണ് പേര്.

ആമസോൺ സർവീസസ് ആന്റ് ഡിവൈസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപ് ആണ് പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്.

“ആസ്ട്രോ ജോയിൻ മീ ഓൺ സ്റ്റേജ് ” എന്ന നിർദേശം നൽകിയതോടെ ആസ്ട്രോം ലിംപിനരികിലേക്ക് അനുസരണയോടെ നീങ്ങി വന്നു.

അലെക്സയുടെ പിന്തുണയിൽ സ്മാർട് ആയ വീട് ആണെങ്കിലും ഇപ്പോഴും തന്റെ വീട്ടിലെ ഉപകരണങ്ങൾക്ക് ചെയ്‌യാനാവാത്ത പലകാര്യങ്ങളുണ്ടെന്നും അതിന് കാരണം അവയ്‍ക്ക് ചലിക്കാൻ കഴിയാത്തതാണെന്നും ലിംപ് പറഞ്ഞു. അതിനൊരു മാറ്റമാണ് ഈ റോബോട്ട്. ദൂരെ നിന്ന് വീട്ടിലെ ഓരോ കാര്യങ്ങളും പരിശോധിക്കാൻ ഈ റോബോട്ട് നിങ്ങളെ സഹായിക്കും.

ഒരു ഡിജിറ്റൽ സക്രീൻ ആണ് ഈ ആസ്ട്രോയുടെ മുഖം. ഇതിൽ രണ്ട് കണ്ണുകൾ കാണാം. നിർദേശങ്ങൾ നൽകാനും ജോലികൾ ഏൽപിക്കാനുമെല്ലാം ഈ സ്ക്രീൻ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാൾ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്കോപ്പ് ക്യാമറയും ഇതിനുണ്ട്.

അടുക്കളയിലെ ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്തിട്ടുണ്ടോ, ടിവി ഓൺ ആണോ, സ്വിച്ച് ഓഫ് ആണോ തുടങ്ങി വീട്ടിലെ ഉയരത്തിലുള്ള വസ്തുക്കൾ കാണാനും മറ്റും പെരിസ്കോപ് ക്യാമറ പ്രയോജനപ്പെടുത്താം. വീട്ടിലെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനും. താക്കോലോ, പേഴ്സോ മറന്നുപോയാൽ അത് വീട്ടിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനുമെല്ലാം ഈ റോബോട്ട് സഹായിക്കും.

ഒരു സ്മാർട് ഡിസ്പ്ലേയുടെ പ്രയോജനങ്ങളെല്ലാം ഈ റോബോട്ടിൽ ലഭിക്കും. ഉദാഹരണത്തിന് ഒരു ടിവി സീരിയൽ കാണുകയാണെന്നിരിക്കട്ടെ. വീടിനുള്ളിൽ നമ്മൾ നടക്കുന്നയിടത്തേക്കെല്ലാം ഇത് നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കും. അതായത് നടന്നുകൊണ്ട് സീരിയൽ ആസ്വദിക്കാനാവും.

999.99 ഡോളറാണ് ഇതിന് വില. ഇത് ഏകദേശം 74,127 രൂപയോളം വരും.

കൂടാതെ, വീട്ടിലെ വായുസഞ്ചാരം, എസി, ചൂട് എന്നിവ ഓട്ടോമാറ്റികായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉപയോഗികുന്ന ഒരു സ്മാർട് തെർമോസ്റ്റാറ്റ്, എക്കോ ഷോ 15 സ്മാർട് ഡിസ്പ്ലേ, ഹാലോ വ്യൂ എന്ന ഹെൽത്ത് ട്രാക്കിങ് ബാൻഡ് എന്നിവയും ആമസോൺ പുറത്തിറക്കിയിട്ടുണ്ട്.

Previous Post

നാര്‍കോട്ടിക് ജിഹാദിൽ സര്‍ക്കാരിന് ജാഗ്രതക്കുറവ്, ആര്‍ജവം കാട്ടിയത് പ്രതിപക്ഷ നേതാവ്; വിമര്‍ശിച്ച് കൂറിലോസ്

Next Post

മോണ്‍സനെതിരായ അന്വേഷണത്തില്‍ ചേര്‍ത്തല പോലീസിന് വീഴ്ചയുണ്ടായി – ആലപ്പുഴ മുന്‍ എസ്.പി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
മോണ്‍സനെതിരായ-അന്വേഷണത്തില്‍-ചേര്‍ത്തല-പോലീസിന്-വീഴ്ചയുണ്ടായി-–-ആലപ്പുഴ-മുന്‍-എസ്.പി

മോണ്‍സനെതിരായ അന്വേഷണത്തില്‍ ചേര്‍ത്തല പോലീസിന് വീഴ്ചയുണ്ടായി - ആലപ്പുഴ മുന്‍ എസ്.പി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.