Uncategorized

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; ചാറ്റ് വിന്‍ഡോയ്ക്ക് ഇനി പുതിയ ഡിസൈന്‍

പുതിയ മാറ്റങ്ങളോടെ വാട്സാപ്പിന്റെ പുതിയ ഐഒഎസ് ബീറ്റാ അപ്ഡേറ്റ്. രൂപമാറ്റം വരുത്തിയ ചാറ്റ് ബബിളുകളും ഡിസപ്പിയറിങ് മെസേജുകൾ കൈകാര്യം ചെയ്‌യാനുള്ള പുതിയ സൗകര്യങ്ങളുമാണ് അവതരിപ്പിച്ചത്. പുതിയ അപ്ഡേറ്റ്...

Read more

സുരക്ഷയല്ല ലാഭമാണ് ഫെയ്‌സ്ബുക്കിന് പ്രധാനം; കമ്പനിയെ വെട്ടിലാക്കി മുന്‍ജീവനക്കാരി രംഗത്ത്

ഫെയ്സ്ബുക്കിനെതിരെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി മുൻ ജീവനക്കാരി. രണ്ട് വർഷക്കാലം ഫെയ്സ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിൽ പ്രവർത്തിച്ചിരുന്ന പ്രൊഡക്‍ട് മാനേജർ ഫ്രാൻസിസ് ഹൗഗനാണ് ഫെയ്സ്ബുക്കിനെതിരെയുള്ള വിവരങ്ങൾ പുറത്തുവിട്ട്...

Read more

ഗൂഗിള്‍ ഗ്ലാസ് വീണിടത്ത് വിജയക്കൊടി പാറിക്കുമോ ഫെയ്‌സ്ബുക്കിന്റെ റേ ബാന്‍ ഗ്ലാസ് ? | Tech in Detail

ഗൂഗിൾ ഗ്ലാസ് എന്ന കണ്ണട ഓർമ്മയുണ്ടോ? 2011 -ൽ ഗൂഗിൾ ഇറക്കിയ ഈ ഉൽപ്പന്നം ഏത് ഉപയോഗത്തിനാണെന്നു ഗൂഗിളിനോ ഉപഭോക്താക്കൾക്കോ തന്നെ കൃത്യമായി അറിയില്ലായിരുന്നു. അത് തന്നെ...

Read more

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വിലക്കുറവില്‍ ഐഫോണ്‍ 12 സീരീസ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിവും, ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലും നടക്കുകയാണ്. സ്മാർട്ഫോണുകളും മറ്റ് ഇലക്‍ട്രോണിക് ഉൽപന്നങ്ങളും വലിയ വിലക്കുറവുകളും അധിക ഓഫറുകളുമായാണ് വിൽപനയ്‍ക്കുള്ളത്. ഐഫോൺ...

Read more

കാവല്‍ക്കാരനായ ആമസോണ്‍ ആസ്‌ട്രോ ഒളിഞ്ഞു നോക്കുമോ? ; ആശങ്കയറിയിച്ച് വിദഗ്ദര്‍

വീട് മുഴുവൻ സഞ്ചരിക്കാനും ഓരോ മുക്കും മൂലയും പരിശോധിക്കാനും ഉൾപ്പടെ ഒരു സ്മാർട് ഡിസ്പ്ലേയുടെ സകല സൗകര്യങ്ങളും സാധ്യമാകുന്ന കുഞ്ഞൻ റോബോട്ടാണ് ആമസോൺ ആസ്ട്രോ. അടുത്തിടെയാണ് ആമസോൺ...

Read more

ചിപ്പ് ക്ഷാമം താമസിയാതെ സ്മാര്‍ട്‌ഫോണ്‍ വിപണിയെയും ബാധിച്ചേക്കും

സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്‍ടർ ക്ഷാമം കാർ നിർമാണം ഉൾപ്പടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്മാർട്ഫോൺ വിപണിയ്‍ക്ക് പക്ഷെ ഇത്രയും നാൾ പിടിച്ചുനിൽക്കാനായി. എന്നാൽ...

Read more

ചൈനയിലും പാകിസ്താനിലും രഹസ്യ നിരീക്ഷണം; ഇന്ത്യയ്ക്കെതിരേ സംശയമുന്നയിച്ച് അമേരിക്കൻ കമ്പനി

പാകിസ്താനിലും ചൈനയിലും രഹസ്യ നിരീക്ഷണം നടത്തുന്നതിനായി ഇന്ത്യ തങ്ങളുടെ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്തുവെന്ന് സംശയിക്കുന്നതായി അമേരിക്കൻ കമ്പനിയായ എക്സോഡസ് ഇന്റലിജൻസ്. എക്സോഡസ് ഇന്റലിജൻസിന്റെ മേധാവിയും സഹ സ്ഥാപകനുമായ...

Read more

വംശനാശം സംഭവിച്ചുവെന്ന് കരുതി; ഒടുവില്‍ ആ പന്നൽ ചെടിയെ കണ്ടെത്തി

ലോകത്ത് പല ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിലാണ്. പലതും ഇതിനോടകം ലോകത്തോട് വിടപറഞ്ഞതായി ശാസ്ത്രലോകം തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. അതേസമയം ഹവായ് ദ്വീപിൽ നിന്ന് കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ചുവെന്ന്...

Read more

ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ

ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച...

Read more

കാണാതായ ‘ചാന്ദ്രശില’ ലുയിസിയാനയ്ക്ക് തിരികെ കിട്ടി

നഷ്ടപ്പെട്ടുപോയെ ചാന്ദ്രശില അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയ്‍ക്ക് തിരികെ ലഭിച്ചു. 1972 ലെ അപ്പോളോ മിഷനിൽ കൊണ്ടുവന്ന ശിലയാണ് ലൂയിസിയാന സ്റ്റേറ്റ് മ്യൂസിയത്തിൽ ചൊവ്വാഴ്ച തിരിച്ചെത്തിയത്. അവസാന ചാന്ദ്ര...

Read more
Page 53 of 69 1 52 53 54 69

RECENTNEWS