ലങ്കയില്‍ സ്പുട്‌നിക് കുത്തിവച്ച്‌ തുടങ്ങി

കൊളംബോ റഷ്യയില്നിന്ന് ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിന് ശ്രീലങ്കയില് കുത്തിവച്ച് തുടങ്ങി. ആദ്യഘട്ടമായി 15,000 ഡോസ് വാക്സിനാണ് ലങ്കയ്ക്ക് ലഭിച്ചത്. കൊളംബോയിലെ വടക്കന്മേഖലയിലാണ് വാക്സിന് നല്കിത്തുടങ്ങിയത്. 1.3...

Read more

സാമ്പത്തിക കുറ്റകൃത്യം; ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മനാമ > ഖത്തറില് സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും അധികാര ദുര്വിനിയോഗത്തിന്റേയും പേരില് ചോദ്യം ചെയ്യാനായി ധനമന്ത്രി അലി ഷെരീഫ് അല് ഇമാദിയെ അറസ്റ്റ് ചെയ്യാന് ഖത്തര് ചീഫ് പ്രോസിക്യൂട്ടര്...

Read more

അല്‍ അഖ്സയില്‍ വെടിയുതിര്‍ത്ത് ഇസ്രയേല്‍ ; 200 പലസ്തീന്‍കാര്‍ക്ക് പരിക്ക്

ജറുസലേം ഇസ്ലാമതവിശ്വാസികളുടെ പരമോന്നതപുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന് ജെറുസലേമിലെ ആല് അഖ്സ മസ്ജിദില് വിശുദ്ധറംസാനിലെ അവസാന വെള്ളിയാഴ്ച ഇസ്രയേൽ പൊലീസിന്റെ ആക്രമണത്തിൽ ഇരുനൂറിലധികം പലസ്തീൻകാര്ക്ക് പരിക്ക്. മേഖലയില് സംഘര്ഷം രൂക്ഷമായതോടെ...

Read more

ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ താഴേക്ക്; അപകടമെന്ന് യുഎസ്; പേടിക്കേണ്ടെന്ന് ചെെന

ബീജിങ് / വാഷിങ്ടൺ > ബഹിരാകാശത്തുനിന്നും നിലംപതിക്കുന്ന ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അപകടമുണ്ടാക്കില്ലെന്ന നിലപാടിൽ ഉറച്ച് ചെെന. റോക്കറ്റിന്റെ പ്രധാന ഭാഗമടങ്ങുന്ന 18 ടൺ ഭാരമുള്ള വസ്തുവാണ്...

Read more

കോവി‍ഡ് വാക്സിന്‍ പകര്‍പ്പവകാശം റദ്ദാക്കല്‍: എതിര്‍ത്ത് ജര്‍മനി

ബെർലിൻ > കോവിഡ് വാക്സിന് നിര്മാണം ലോകമെമ്പാടും വ്യാപകമാക്കാന് വേണ്ടിവന്നാല് പകര്പ്പവകാശങ്ങള് തല്കാലത്തേക്ക് മരവിപ്പിക്കാമെന്ന അമേരിക്കൻ നിലപാടിനെതിരെ ജർമനി രംഗത്ത്. ഔഷധനിര്മാണരം​ഗത്തെ നിരവധി കുത്തകകമ്പനികളും എതിര്പ്പറിയിച്ചു. ​ഗുണമേന്മ...

Read more

ലാഭമല്ല, വലുത് ജീവൻ: റഷ്യ

മോസ്കോ > കോവിഡ് വാക്സിന്റെ ബൗദ്ധികസ്വത്തവകാശ സംരക്ഷണത്തിൽ ഇളവ് നൽകണമെന്ന ആവശ്യത്തിന് പിന്തുണയുമായി റഷ്യ. ഈ ആവശ്യത്തിന് പിന്തുണ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ...

Read more

വാക്സിന്‍ നിര്‍മാണം : ചൈനയ്ക്കും റഷ്യക്കും ഇളവില്ലെന്ന് അമേരിക്ക

ന്യൂയോർക്ക് കോവിഡ് വാക്സിൻ പകർപ്പവകാശത്തിൽ ഇളവാകാമെങ്കിലും സാങ്കേതികവിദ്യ ചൈനയ്ക്കും റഷ്യക്കും കൈമാറില്ലെന്ന് അമേരിക്ക. പകർപ്പവകാശത്തിൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയുമായി ചർച്ചയ്ക്ക് തുടക്കമിടുമെന്ന് പ്രസിഡന്റ്...

Read more

വേണം വാക്സിൻ സാർവദേശീയത: മാർപാപ്പ

വത്തിക്കാൻ സിറ്റി അന്താരാഷ്ട്ര സമൂഹത്തിന് ലഭ്യമാക്കാതെ ചില രാഷ്ട്രങ്ങൾ കോവിഡ് വാക്സിൻ കൈയടക്കി വച്ചിരിക്കുന്നതിനെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘ചില രാജ്യങ്ങളുടെ ഇടുങ്ങിയ ദേശീയത മറ്റ് രാഷ്ട്രങ്ങൾക്ക്...

Read more

ആശങ്കയ്‌ക്ക്‌ വിരാമം; ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് ചൈന

വാഷിങ്ടൻ> നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ്...

Read more

ചൈനീസ്‌ വാക്സിൻ സിനോഫാമിന് 
ഡബ്ല്യുഎച്ച്ഒ അംഗീകാരം

ജനീവ ചൈനയുടെ കോവിഡ് വാക്സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അനുമതി നൽകി. ലോകത്തെല്ലായിടത്തും വാക്സിന് എത്തിക്കാനുള്ള യുഎന്നിന്റെ കോവാക്സ് പദ്ധതിയിൽ ഇനി സിനോഫാമും ഉൾപ്പെടും. ഇതുവരെ...

Read more
Page 335 of 335 1 334 335

RECENTNEWS