Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

അല്‍ അഖ്സയില്‍ വെടിയുതിര്‍ത്ത് ഇസ്രയേല്‍ ; 200 പലസ്തീന്‍കാര്‍ക്ക് പരിക്ക്

by News Desk
May 10, 2021
in WORLD
0
അല്‍-അഖ്സയില്‍-വെടിയുതിര്‍ത്ത്-ഇസ്രയേല്‍-;-200-പലസ്തീന്‍കാര്‍ക്ക്-പരിക്ക്
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ജറുസലേം
ഇസ്ലാമതവിശ്വാസികളുടെ പരമോന്നതപുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന് ജെറുസലേമിലെ ആല് അഖ്സ മസ്ജിദില് വിശുദ്ധറംസാനിലെ അവസാന വെള്ളിയാഴ്ച ഇസ്രയേൽ പൊലീസിന്റെ ആക്രമണത്തിൽ ഇരുനൂറിലധികം പലസ്തീൻകാര്ക്ക് പരിക്ക്. മേഖലയില് സംഘര്ഷം രൂക്ഷമായതോടെ സമാധാനത്തിനായി അന്താരാഷ്ട്രസമൂഹം അഭ്യര്ത്ഥനനടത്തിയതിന് പിന്നാലെയാണ് റബ്ബര് കവചമുള്ള ലോഹബുള്ളറ്റും ​ഗ്രനേഡുകളുംകൊണ്ട് ഇസ്രയേല് പലസ്തീന്ജനതയെ നേരിട്ടത്. പലരുടെയും പരിക്ക് മുഖത്താണെന്ന് റെഡ് ക്രോസ് അറിയിച്ചു.

റമദാനിലെ അതീവപ്രാധാന്യമുള്ള പ്രാര്ത്ഥനാദിനമായ അവസാന വെള്ളിയാഴ്ച മസ്ജിദില് ഏഴായിരത്തിലേറെ വിശ്വാസികള് എത്തിയിരുന്നു. പലസ്തീൻകാര് നഗരം വിടണമെന്ന ഇസ്രയേലിന്റെ തിട്ടൂരത്തിനെതിരെ മസ്ജിദിനുമുന്നില് ചിലര് പ്രതിഷേധിച്ചു. ഇവരെയാണ് ആയുധംകൊണ്ട് നേരിട്ടത്.പള്ളിയിൽ എത്തിയവർക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ അൽ അഖ്സ അധികൃതർ അഭ്യര്ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. വെടിവെയ്പ്പിനിടെയിലും പ്രാര്ത്ഥാനകര്മങ്ങളില് ഏര്പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള് സാമൂഹ്യമാധ്യമങ്ങളില് വൈറലായി.

പലസ്തീൻകാർക്കുനേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ചേരണമെന്ന്പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പറഞ്ഞു.ജറുസലേമിലെ പഴയ നഗരഭാഗങ്ങളിലേക്ക് വെസ്റ്റ് ബാങ്കിൽ നിന്നുള്ളവര്ക്ക് ഇസ്രയേൽ നിയന്ത്രണം ഏര്പ്പെടുത്തിയതിനു പിന്നാലെയാണിവിടെ സംഘര്ഷം വര്ധിച്ചത്. പലസ്തീന്കാരെ ഒഴിപ്പിക്കാനുള്ള ഇസ്രായേല് കോടതി നടപടികള് പുരോ​ഗമിക്കുകയാണ്.

ഈ നീക്കം സ്ഥിതി​ഗതി സങ്കീര്ണമാക്കുമെന്ന് യുഎന് മുന്നറിയിപ്പ് നല്കിയിരുന്നു. ഇസ്രയേല് നടപടി സ്ഥിതിവഷളാക്കുമെന്ന് അമേരിക്കയും യൂറോപ്യന് യൂണിയനും പ്രതികരിച്ചിരുന്നു. ജോര്ദ്ദാനും ഇസ്രയേല് നീക്കത്തെ അപലപിച്ചു.

Previous Post

ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ താഴേക്ക്; അപകടമെന്ന് യുഎസ്; പേടിക്കേണ്ടെന്ന് ചെെന

Next Post

ഗുജറാത്തിലെ കള്ളക്കണക്ക്‌ 
പൊളിച്ച്‌ ചരമ പേജുകൾ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
78
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ഗുജറാത്തിലെ-കള്ളക്കണക്ക്‌-
പൊളിച്ച്‌-ചരമ-പേജുകൾ

ഗുജറാത്തിലെ കള്ളക്കണക്ക്‌ 
പൊളിച്ച്‌ ചരമ പേജുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.