Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

മുളകിട്ട ചെമ്മീനുണ്ടെങ്കിൽ ഊണിനെന്തിന് വേറെ കറി

by News Desk
August 3, 2021
in FOOD
0
മുളകിട്ട-ചെമ്മീനുണ്ടെങ്കിൽ-ഊണിനെന്തിന്-വേറെ-കറി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

chemeen mulakittath

മുളകിട്ട കറികൾക്ക് ആരാധകർ ഏറെയാണ്. രുചിയിലും മണത്തിലും കേമനാണ് ചെമ്മീൻ മുളകിട്ടത്. എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം

ചേരുവകൾ

  1. ചെമ്മീൻ ഇടത്തരം വലുപ്പമുള്ളത് – 20 എണ്ണം
  2. സവാള കുനുകുനെ ഒരേ വലുപ്പത്തിൽ അരിഞ്ഞത് – 2 വലുത്
  3. മുളക് പൊടി -5 ടീസ്പൂൺ
  4. കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ
  5. വാളൻ പുളി – ആവശ്യത്തിന്
  6. വെള്ളം – ആവശ്യത്തിന്
  7. ഉപ്പ് – ആവശ്യത്തിന്
  8. മഞ്ഞൾപൊടി – ആവശ്യത്തിന്
  9. കറിവേപ്പില – ഒരു തണ്ട്
  10. വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്‌യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കൊഞ്ച് അല്പം വെള്ളമൊഴിച്ചു ഒരു ചട്ടിയിൽ ഉപ്പും ചേർത്ത് വേവിയ്‍ക്കുക … അതെ സമയം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് ചെറുതീയിൽ വഴറ്റുക …

സവാള നന്നായി വഴണ്ട് നിർബന്ധമായും സ്വർണ നിറം ആകേണ്ടതാണ് .. ആ സമയത്തു മുളകുപൊടി, മഞ്ഞൾപൊടി ചേർത്ത് , അഞ്ചാറു സെക്കൻഡുകൾ കൂടെ ഫ്രൈ ചെയ്‌യുക.ഈ സവാള കൂട്ട് വെന്തു വരുന്ന കൊഞ്ചിലോട്ട് ചേർക്കാം …
വാളൻ പുളി വെള്ളം ഒഴിച്ചു കുഴച്ചത് പാനിലൊഴിച്ചു അതും കൂടെ ചേർക്കുക..

ആവശ്യമുള്ള ഗ്രേവി കിട്ടുന്നത്ര വെള്ളമൊഴിച്ചു ചെറുതീയിൽ തന്നെ നന്നായി തിളപ്പിക്കുക … വറുത്ത സവാളയും കൊഞ്ചും മുളകുപൊടിയുമൊക്കെ നന്നായി ബ്ലെൻഡ് ആയി വരുന്ന വരെ പാകം ചെയ്‌യണം …
വാങ്ങി വെച്ചതിനു ശേഷം ഒരു ടീസ്പൂൺ എണ്ണ മീതെ ഒഴിക്കാം. കറിവേപ്പില ചേർക്കുക

Content Highlights Prawn Curry Recipe

Previous Post

കൊച്ചി മെട്രോ ജനകീയ യാത്ര: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെ മുഴുവന്‍പേരെയും വെറുതെവിട്ടു

Next Post

ഇൻഷുറൻസ് ഇല്ലാത്തതിന് ഫോൺ പിടിച്ചുവാങ്ങി; ട്രാഫിക്ക് എസ്ഐക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഇൻഷുറൻസ്-ഇല്ലാത്തതിന്-ഫോൺ-പിടിച്ചുവാങ്ങി;-ട്രാഫിക്ക്-എസ്ഐക്കെതിരെ-പ്രതിഷേധവുമായി-നാട്ടുകാർ

ഇൻഷുറൻസ് ഇല്ലാത്തതിന് ഫോൺ പിടിച്ചുവാങ്ങി; ട്രാഫിക്ക് എസ്ഐക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.