Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

by News Desk
February 17, 2022
in FOOD
0
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

coconut water in bottle

വടകര: ദിവസവും പാഴാക്കിക്കളയുന്ന ലിറ്റർകണക്കിന് തേങ്ങാവെള്ളം ശീതളപാനീയമായി ഇനി കുപ്പിയിൽ കിട്ടും. വടകര നാളികേര കർഷക ഉത്‌പാദക കമ്പനിയാണ് ഏഴുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ ഉത്‌പന്നം ഡി കൊക്കോസ് കോക്കനട്ട് വാട്ടർ എന്ന ബ്രാൻഡ് നെയിമിൽ വിപണിയിൽ ഇറക്കുന്നത്. ഈ മാസം അവസാനം ഔദ്യോഗിക ലോഞ്ചിങ് നടക്കുമെന്ന് കമ്പനി ചെയർമാൻ പ്രൊഫ. ഇ. ശശീന്ദ്രൻ പറഞ്ഞു.

ദിവസവും 5000 പച്ചത്തേങ്ങ വെട്ടി കൊപ്രയാക്കുന്ന വെളിച്ചെണ്ണ പ്ലാന്റ് കമ്പനിക്കുണ്ട്. ഈ തേങ്ങാവെള്ളമെല്ലാം പാഴാക്കുകയായിരുന്നു പതിവ്. ഇത് ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് തേങ്ങാവെള്ളം സംസ്കരിച്ച് ശീതളപാനീയമാക്കാൻ തീരുമാനിച്ചത്. ഇതിനുള്ള സാങ്കേതികവിദ്യ സി.പി.സി.ആർ.ഐ.യും മറ്റും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, ചില പരിമിതികൾകാരണം ഇതിൽ കുറച്ച് പരീക്ഷണങ്ങളൊക്കെ നടത്തിയാണ് ഏഴുമാസത്തോളം സൂക്ഷിക്കാവുന്ന നിലയിലേക്ക് വികസിപ്പിച്ചെടുത്തത്. ഇത് വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.

ദിവസം അയ്‌യായിരം തേങ്ങ വെട്ടുമ്പോൾ 500 ലിറ്റർ തേങ്ങാവെള്ളം കിട്ടും. ആദ്യഘട്ടത്തിൽ 250 ലിറ്റർ വീതം രണ്ടുതവണ സംസ്കരിച്ചുകഴിഞ്ഞു. ആയിരം ലിറ്റർവരെ സംസ്കരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. മണിയൂരിലെ വെളിച്ചെണ്ണ പ്ലാന്റിൽനിന്ന് തേങ്ങാവെള്ളം ചെമ്മരത്തൂരിലെ നീര പ്ലാന്റിൽ എത്തിച്ചാണ് സംസ്കരിക്കുന്നത്. ഇതിനായി പുതിയ യന്ത്രം വാങ്ങിയിട്ടുണ്ട്. ഫില്ലിങ്ങിനും മറ്റും നീര പ്ലാന്റിലെ യന്ത്രങ്ങൾതന്നെയാണ് ഉപയോഗിക്കുന്നത്.

എട്ടുലക്ഷത്തോളം രൂപ ഈ സംരംഭത്തിനായി ചെലവഴിച്ചു. 200 മില്ലിയുടെ കുപ്പി 25 രൂപയ്‍ക്ക് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിദത്തപാനീയമെന്ന നിലയിൽ ഈ ഉത്‌പന്നത്തിന് സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവിൽ മാർക്കറ്റിൽ തേങ്ങാവെള്ളം ശീതളപാനീയമായി വിൽക്കുന്നത് കുറവാണ്. ഇതും പ്രതീക്ഷ പകരുന്ന ഘടകമാണ്.

Content highlights: coconut water will get in bottle vadakara coconut company

Previous Post

Cholesterol: കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമം എങ്ങനെ ആസൂത്രണം ചെയ്യാം?

Next Post

കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
ഇഡ്ഡലിക്കൊപ്പം-ചമ്മന്തിയും-സാമ്പാറും;-കിടിലൻ-കോമ്പിനേഷനെന്ന്-വിയറ്റ്നാം-വ്ളോ​ഗർ-|വീഡിയോ
FOOD

ഇഡ്ഡലിക്കൊപ്പം ചമ്മന്തിയും സാമ്പാറും; കിടിലൻ കോമ്പിനേഷനെന്ന് വിയറ്റ്നാം വ്ളോ​ഗർ |വീഡിയോ

February 16, 2022
27
Next Post
കൊച്ചി-മെട്രോ-പാളത്തില്‍-ചെരിവ്;-പത്തടിപ്പാലത്ത്-ട്രെയിന്‍-വേഗം-കുറച്ചു

കൊച്ചി മെട്രോ പാളത്തില്‍ ചെരിവ്; പത്തടിപ്പാലത്ത് ട്രെയിന്‍ വേഗം കുറച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.