Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

സംഗതി കളർഫുൾ കോലുമിഠായിയാണ്, പക്ഷേ, ഒറ്റയ്ക്ക് അകത്താക്കുന്നത് ഒന്ന് കാണണം | വൈറൽ വീഡിയോ

by News Desk
July 9, 2021
in FOOD
0
സംഗതി-കളർഫുൾ-കോലുമിഠായിയാണ്,-പക്ഷേ,-ഒറ്റയ്ക്ക്-അകത്താക്കുന്നത്-ഒന്ന്-കാണണം-|-വൈറൽ-വീഡിയോ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

food

മിനിയേച്ചർ കുക്കിങ് നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. പലപ്പോഴും ഒരു ഫുൾ കോഴ്സ് മിനിയേച്ചർ മീൽസ് തന്നെ തയ്‌യാറാക്കുന്ന ആളുകളെ യൂട്യൂബിൽ കാണാം. എന്നാൽ മിനിയേച്ചർ കുക്കിങ്ങിന്റെ നേർവിപരീതമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഫിറോസ് ചുട്ടിപ്പാറയുടെ വില്ലേജ് ഫുഡ് ചാനലിലാണ് ഈ വ്യത്യസ്തമായ വിഭവം പങ്കുവയ്‍ക്കുന്നത്. 25 കിലോ ഭാരമുള്ള ലോലിപോപ്പാണ് ഇവർ ഒരുക്കിയത്. ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ലോലിപോപ്പ് തയ്‌യാറാക്കി എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ.

ലോലിപോപ്പ് ബാല്യത്തിന്റെ ഒരു ഓർമയാണെന്നും, അതിനാലാണ് ലോലിപോപ്പ് തയ്‌യാറാക്കുന്നതെന്നും ഫിറോസ് പറയുന്നുണ്ട്.

വീഡിയോയിൽ വലിയ പാത്രത്തിൽ ഇവർ മിഠായി തയ്‌യാറാക്കുന്ന രീതികളും വീഡിയോയിൽ കാണിക്കുന്നുണ്ട്. 12 മണിക്കൂർ കൊണ്ടാണ് മിഠായി റെഡിയാുന്നത്. പല നിറങ്ങൾ ചേർത്താണ് ഈ ഭീമൻ ലോലിപോപ്പ് തയ്‌യാറാക്കിയിരിക്കുന്നത്. ഒരു മില്യൺ ആളുകൾ ഈ ഭീമൻ മിഠായി തയ്‌യാറാക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. 50 കിലോ വരുന്ന വമ്പൻ മാംഗോ ഐസ് കാൻഡി തയ്‌യാറാക്കുന്ന വീഡിയോയും മുമ്പ് ഇവർ പങ്കുവച്ചിരുന്നു.

Content Highlights: Online Cooking Channel Makes 25 Kg Lollipop

Previous Post

റോയലാണ്, സിംപിളുമാണ് മുഗളായി ചിക്കന്‍

Next Post

ശ്രീലങ്കൻ പര്യടനത്തിനെത്തുന്നത് രണ്ടാം നിര ടീമല്ല: രണതുംഗെയോട് വിയോജിച്ച് അരവിന്ദ ഡിസിൽവ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ശ്രീലങ്കൻ-പര്യടനത്തിനെത്തുന്നത്-രണ്ടാം-നിര-ടീമല്ല:-രണതുംഗെയോട്-വിയോജിച്ച്-അരവിന്ദ-ഡിസിൽവ

ശ്രീലങ്കൻ പര്യടനത്തിനെത്തുന്നത് രണ്ടാം നിര ടീമല്ല: രണതുംഗെയോട് വിയോജിച്ച് അരവിന്ദ ഡിസിൽവ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.