Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

റോയലാണ്, സിംപിളുമാണ് മുഗളായി ചിക്കന്‍

by News Desk
July 9, 2021
in FOOD
0
റോയലാണ്,-സിംപിളുമാണ്-മുഗളായി-ചിക്കന്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

mugalayi chicken

നോൺവെജ് വിഭവങ്ങളിൽ പ്രമുഖനാണ് മുഗളായി ചിക്കൻ. ചെറിയ രീതിയിൽ വറുത്തെടുത്ത ചിക്കൻ കൊണ്ടാണ് ഈ വിഭവം തയ്‌യാറാക്കുന്നത്. നോർത്ത് ഇന്ത്യൻ വിഭവമായ ഇത് തയ്‌യാറാക്കാനും എളുപ്പമാണ്. ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്‍ക്ക് മികച്ച കോമ്പിനേഷനാണ്.

ചേരുവകൾ

  1. ചിക്കൻ: 500 ഗ്രാം
  2. മഞ്ഞൾ: 1/2 ടീസ്പൂൺ
  3. കുരുമുളക്: 1 ടീസ്പൂൺ
  4. ഗരം മസാല: 1/2 ടീസ്പൂൺ
  5. ഉപ്പ്: 1/2 ടീസ്പൂൺ
  6. തൈര്: 2 ടേബിൾ സ്പൂൺ
  7. പച്ചമുളക്: 6
  8. ബേ ലീഫ്: 2 എണ്ണം
  9. ഗ്രാമ്പൂ: 4
  10. ഏലയ്‍ക്ക: 4
  11. കറുവപ്പട്ട : 1 ചെറിയ പീസ്
  12. ജാതി പത്രി: 1
  13. സവാള: 3 ഇടത്തരം
  14. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
  15. കശുവണ്ടി: 30
  16. ഉണക്കമുന്തിരി: 10-12
  17. തേൻ: 1 ടേബിൾ സ്പൂൺ
  18. കസൂരി മെത്തി: 1 ടീസ്പൂൺ
  19. പാൽ: 4 ടേബിൾ സ്പൂൺ
  20. കുങ്കുമപ്പു പാലിൽ ചാലിച്ചത് : 5 ടേബിൾ സ്പൂൺ
  21. നെയ്‌യ്: 3 ടേബിൾ സ്പൂൺ
  22. എണ്ണ
  23. ചൂടുവെള്ളം: 1.5 കപ്പ്
  24. നാരങ്ങ നീര്: 1 ടീസ്പൂൺ
  25. ഉപ്പ്

തയ്‌യാറാക്കുന്ന വിധം

ആദ്യം നമുക്ക് ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ്, തൈര് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്‌യാം. 30 മിനിറ്റ് മാറ്റി വയ്‍ക്കുക. 2 ടേബിൾ സ്പൂൺ നെയ്‌യും 1 ടേബിൾ സ്പൂൺ എണ്ണയും ഒഴിച്ച് ചൂടാക്കുക, ചെറുതീയിൽ 1 ബേ ലീഫ്, കറുവപ്പട്ട, ഗ്രാമ്പൂ ഏലയ്‍ക്ക ജാതി പത്രി 1/2 ടീസ്പൂൺ ജീരകം കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വഴറ്റുക ..

ഇനി സവാള ചേർത്ത് നന്നായി വഴറ്റുക 5 പച്ചമുളകും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് അസംസ്കൃത മണം അപ്രത്യക്ഷമാകുന്നതുവരെ നന്നായി ഇളക്കുക …ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.തണുത്തതിനുശേഷം അരച്ചെടുക്കുക

ഇനി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കാം .വറുത്ത ചിക്കൻ കഷണങ്ങളിലേക്ക് സവാള പേസ്റ്റിനൊപ്പം 1.5 കപ്പ് ചൂടുവെള്ളം ഉപ്പ് 1 പച്ച മുളകും ഒരു ബേ ലീഫ് ചേർത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക .

ഇനി 1 ടേബിൾ സ്പൂൺ തേൻ കസൂരി മേത്തിയും മല്ലിയിലയും 1/2 ടീസ്പൂൺ ഗരം മസാലയും
കുങ്കുമപ്പൂ 5 ടേബിൾ സ്പൂൺ പാലിൽ കുതിർത്ത് ചേർത്ത്2 മിനിറ്റ് വേവിക്കുക. അവസാനം 1 ടീസ്പൂൺ നാരങ്ങ നീര് 1 ടേബിൾ സ്പൂൺ നെയ്‌യ് ചേർത്ത് ഇളക്കുക .

Content Highlights: chicken mugalayi recipe

Previous Post

സ്ത്രീധന നിരോധന നിയമം നടപ്പാക്കാത്തതെന്ത് ? ; സര്‍ക്കാരിനെതിരെ ഹൈക്കോടതി 

Next Post

സംഗതി കളർഫുൾ കോലുമിഠായിയാണ്, പക്ഷേ, ഒറ്റയ്ക്ക് അകത്താക്കുന്നത് ഒന്ന് കാണണം | വൈറൽ വീഡിയോ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംഗതി-കളർഫുൾ-കോലുമിഠായിയാണ്,-പക്ഷേ,-ഒറ്റയ്ക്ക്-അകത്താക്കുന്നത്-ഒന്ന്-കാണണം-|-വൈറൽ-വീഡിയോ

സംഗതി കളർഫുൾ കോലുമിഠായിയാണ്, പക്ഷേ, ഒറ്റയ്ക്ക് അകത്താക്കുന്നത് ഒന്ന് കാണണം | വൈറൽ വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.