നല്ല ഒരു നാടൻ താറാവ് കറി തനതായ കേരളീയ രുചിയിൽ ഉണ്ടാക്കുന്നത് ഒന്ന് കണ്ടു നോക്കൂ .
കേരളത്തിലും , വിദേശങ്ങളിലും പ്രശസ്തിയാർജ്ജിച്ച പ്രവർത്തി പരിചയവും , നിലവിൽ കൊല്ലം RAVIZ റിസോർട്ടിലെ ചീഫ് ഷെഫുമായ ശ്രീ സുരേഷ് പിള്ള അദ്ദേഹത്തിന്റെ ശൈലിയിൽ ഉണ്ടാക്കിയ ഈ കറി എല്ലാ നോൺ വെജ് പ്രേമികളൂം തീർച്ചയായും പരീക്ഷിക്കേണ്ടത് തന്നെയാണ് …
താഴെയുള്ള പടത്തിൽ ക്ലിക്ക് ചെയ്താൽ മതി