Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പൈനാപ്പിള്‍ അച്ചാര്‍ തയ്യാറാക്കാം

by News Desk
June 3, 2021
in FOOD
0
പൈനാപ്പിള്‍-അച്ചാര്‍-തയ്യാറാക്കാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Photo: Priya r shenoy

എളുപ്പത്തിൽ തയ്‌യാറാക്കാൻ പറ്റുന്ന വിഭവമാണ് അച്ചാർ. പൈനാപ്പിൾ ഉപയോഗിച്ച് വളരെ വേഗം തയ്‌യാറാക്കാൻ പറ്റുന്ന അച്ചാർ പരിചയപ്പെടാം.

ചേരുവകൾ

  1. പൈനാപ്പിൾ 2 കപ്പ്
  2. മുളക് പൊടി ( കശ്മീരി ) 2-3 ടീസ്പൂൺ
  3. കായപ്പൊടി 1/2 ടീസ്പൂൺ
  4. വിനാഗിരി 1 ടേബിൾ സ്പൂൺ
  5. ഉപ്പ്
  6. പഞ്ചസാര 2-3 ടീസ്പൂൺ
  7. കടുക്, ഉലുവ, കറിവേപ്പില, എണ്ണ താളിക്കാൻ

തയ്‌യാറാക്കുന്ന വിധം
പൈനാപ്പിൾ ചെറുകഷ്ണങ്ങളാക്കുക ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും താളിക്കുക. ഉടനെ തന്നെ പാൻ അടുപ്പിൽ നിന്നും മാറ്റി മുളകുപൊടിയും കായപ്പൊടിയും ചേർത്ത് ഒന്നു വറുത്തു അതിലേക്കു പൈനാപ്പിൾ ചേർക്കാം .നല്ലോണം ഇളക്കി പാൻ വീണ്ടും അടുപ്പിലേക്ക് വെയ്‍ക്കാം. ഇനി ഉപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ അടച്ചു വെച്ചു പാകം ചെയുക.
വെള്ളം ഇതിൽനിന്നും ഊറി വരും.. പൈനാപ്പിൾ പാകത്തിന് വെന്തു വരുമ്പോൾ വിനാഗിരി ഒഴിക്കാം… ഇളക്കി വാങ്ങി വെയ്‍ക്കാം.

Previous Post

ഇനിയില്ല, ഇടപ്പള്ളിയുടെ ‘സ്വാദ് ‘സ്വാമി

Next Post

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമോ? ഒടുവിൽ പ്രതികരിച്ച് ജോസ് കെ മാണി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഭരണപരിഷ്‌കാര-കമ്മീഷൻ-ചെയർമാനാകുമോ?-ഒടുവിൽ-പ്രതികരിച്ച്-ജോസ്-കെ-മാണി

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമോ? ഒടുവിൽ പ്രതികരിച്ച് ജോസ് കെ മാണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.