തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞചടങ്ങ് നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സത്യപ്രതിജ്ഞയ്ക്ക് എതിരെ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചത്.
ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി ഹർജി പരിഗണിക്കും.
Content Highlight: Kerala HC Seeks Govt Explanation On swearing in ceremony