Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും കൊറിയക്കാര്‍ ചെയ്യുന്നത്

by News Desk
February 9, 2022
in FOOD
0
ശരീരഭാരം-കുറയ്ക്കാനും-ആരോഗ്യം-കാത്തുസൂക്ഷിക്കാനും-കൊറിയക്കാര്‍-ചെയ്യുന്നത്
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

കൊറിയക്കാരുടെ തിളങ്ങുന്ന ചർമവും ആരോഗ്യമുള്ള, അധികം വണ്ണം വെക്കാത്ത ശരീരവും ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ ജീനിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയെന്ന് പറയപ്പെടുമ്പോഴും വളരെ കർക്കശമായ ആഹാരരീതിയും പ്രധാനപ്പെട്ട ഘടകമാണ്. പ്രായം എത്രകൂടിയാലും ശരീരഭാരം വർധിക്കാതിരിക്കാൻ ചിട്ടയോടെയുള്ള ജീവിതരീതിയാണ് അവർ പുലർത്തുന്നത്.

ആരോഗ്യത്തോടെ ഇരിക്കാൻ കൊറിയക്കാർ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ഏതൊക്കെ എന്ന് പരിചയപ്പെടാം.

മുട്ട

പുഴുങ്ങിയ മുട്ട കഴിച്ചാണ് ഭൂരിഭാഗം കൊറിയക്കാരും തങ്ങളുടെ ദിവസം തുടങ്ങുന്നത്. തങ്ങളുടെ പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും അവർ പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തിയിരിക്കും. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകങ്ങളെല്ലാം മുട്ടയിൽ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നത് ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. ഇത് അമിതമായി ആഹാരം കഴിക്കുന്നതിൽനിന്ന് തടയും.

പച്ചക്കറികൾ

ഭക്ഷണത്തിൽ പച്ചക്കറികൾ ഏറ്റവും കൂടുതൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൊറിയക്കാരാണെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടൽഭക്ഷണം, അച്ചാറുകൾ എന്നിവയ്‍ക്ക് പുറമെ അവർ പച്ചക്കറികളും ധാരാളമായി കഴിക്കുന്നു. കാബേജ്, മധുരക്കിഴങ്ങ്, കക്കരി, പയറുകൾ മുളപ്പിച്ചത് എന്നിവയെല്ലാം അവർ പതിവായി തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കലോറി വളരെക്കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന പച്ചക്കറികളിൽ ഫൈബറിന്റെ അളവ് കൂടുതലാണ്. കൂടാതെ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിനും പച്ചക്കറികൾ സഹായിക്കുന്നു.

നടത്തം

സ്വകാര്യ, പൊതുഗതാഗതത്തെ വളരെക്കുറച്ചുമാത്രം ആശ്രയിക്കുന്നവരാണ് കൊറിയക്കാർ. പരമാവധി നടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനാണ് അവർ കൂടുതലും ശ്രമിക്കുക. ഇത് ദിവസം മുഴുവൻ ചുറുചുറുക്കോടെ ഇരിക്കാൻ സഹായിക്കുന്നു.

പുളിപ്പിച്ച ആഹാരം

പുളിപ്പിക്കൽ പ്രക്രിയയിലൂടെ തയ്‌യാറാക്കി എടുക്കുന്ന വിഭവങ്ങൾ ധാരാളമായി കഴിക്കുന്നവരാണ് കൊറിയക്കാർ. ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ നീർക്കെട്ട് ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു

അരി ഭക്ഷണം

കൊറിയക്കാരുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അരി കൊണ്ടുള്ള ആഹാരം. ചോറിലെ കൊഴുപ്പിന്റെ അളവ് കുറവാണെന്നതും വേഗത്തിൽ ദഹിക്കുന്നുവെന്നതുമാണ് അതിലെ പ്രധാനകാരണം.

Content highlights: weight loss, korean tips for a leaner and healthier body

Previous Post

ഡല്‍ഹിയില്‍ 10 രൂപയ്ക്ക് കടലമിഠായി വിറ്റ്‌ 85-കാരന്‍; വൈറല്‍ വീഡിയോ പങ്കിട്ട് പരിനീതി ചോപ്രയും

Next Post

ഹെലികോപ്‌റ്ററിൽ താഴെയെത്തിച്ചു; ബാബുവിനെ ആശുപത്രിയിലേക്ക്‌ മാറ്റി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഹെലികോപ്‌റ്ററിൽ-താഴെയെത്തിച്ചു;-ബാബുവിനെ-ആശുപത്രിയിലേക്ക്‌-മാറ്റി

ഹെലികോപ്‌റ്ററിൽ താഴെയെത്തിച്ചു; ബാബുവിനെ ആശുപത്രിയിലേക്ക്‌ മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.