Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആദ്യമായി ഇന്ത്യന്‍ ഭക്ഷണം കഴിച്ച് മതിമറന്ന് സ്പാനിഷ് യുവതി-വൈറല്‍ വീഡിയോ

by News Desk
February 7, 2022
in FOOD
0
ആദ്യമായി-ഇന്ത്യന്‍-ഭക്ഷണം-കഴിച്ച്-മതിമറന്ന്-സ്പാനിഷ്-യുവതി-വൈറല്‍-വീഡിയോ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

fathima

വ്യത്യസ്തമായ രുചികളിൽ തയ്‌യാർ ചെയ്ത വിഭവങ്ങളുടെ കലവറയാണ് ഇന്ത്യയെന്ന് പറയാറുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും തനത് രുചികളിൽ വിഭവങ്ങൾ ലഭിക്കും. എരിവും പുളിയും ഉപ്പും ചേർത്ത് തയ്‌യാർ ചെയ്തെടുക്കുന്ന ഇന്ത്യൻ വിഭവങ്ങൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയുമാണ്.

ഇന്ത്യൻ ശൈലിയിൽ തയ്‌യാർ ചെയ്ത ചിക്കൻ ടിക്ക മസാല ആദ്യമായി കഴിക്കുന്ന സ്പാനിഷ് യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. ചിക്കൻ വിഭവം കഴിച്ച് രുചി അറിഞ്ഞശേഷമുള്ള യുവതിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മാഡ്രിഡിലെ ഒരു റെസ്റ്റൊറന്റിൽ വെച്ചാണ് ചിക്കൻ ടിക്ക മസാല ഫാത്തിമ ദെ ടെറ്റുവാൻ എന്ന യുവതി കഴിക്കുന്നത്. ചിക്കൻ വിഭവത്തിന്റെ രുചി അറിഞ്ഞശേഷം അത്ഭുതപ്പെട്ട് നിൽക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ചിക്കൻ ടിക്ക മസാല കഴിക്കുന്ന വീഡിയോ ഇവർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. തൊട്ടുപിന്നാലെ വീഡിയോ വൈറലാകുകയായിരുന്നു. എന്റെ ജീവിതത്തിലെ കഴിഞ്ഞ 20 വർഷത്തിനിടെ ഒരു ഇന്ത്യൻ വിഭവം കഴിച്ചിട്ടില്ല എന്നത് വിശ്വസിക്കാൻ ആകുന്നില്ലെന്ന് വീഡിയോയിൽ ഫാത്തിമ പറയുന്നുണ്ട്.

ഒരു വലിയ പാത്രം നിറയെ ചിക്കൻ ടിക്ക മസാലയ്‍ക്ക് മുമ്പിൽ ഇരിക്കുന്ന ഫാത്തിമയെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ചപ്പാത്തി ചിക്കൻ ടിക്ക മസാലയിൽ മുക്കി ആദ്യമായി കഴിച്ചപ്പോഴുള്ള അത്ഭുതപ്പെട്ടുകൊണ്ടുള്ള ഫാത്തിമയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. ഇത് അടിപൊളിയാണെന്നും ഇത്രയും നാൾ ഈ വിഭവം കഴിക്കാതിരുന്നത് വലിയ നഷ്ടമാണെന്നും വീഡിയോയിൽ ഫാത്തിമ പറയുന്നുണ്ട്. എന്റെ ജീവിതത്തിൽ കഴിച്ച ഏറ്റവും മികച്ച ഭക്ഷണമാണിതെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.

ഏഴുലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്‌യുകയും നൂറുകണക്കിന് കമന്റുകൾ ലഭിക്കുകയും ചെയ്തു.

Content highlights: chicken tikka masala spanis women taste an indian food for first time viral video

Previous Post

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; പ്രതിപക്ഷത്തിന് തിരിച്ചടി

Next Post

ഐഫോണ്‍ വന്‍ വിലക്കുറവില്‍ വാങ്ങാം; ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫറുകള്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഐഫോണ്‍-വന്‍-വിലക്കുറവില്‍-വാങ്ങാം;-ആമസോണിലും-ഫ്‌ളിപ്കാര്‍ട്ടിലും-ഓഫറുകള്‍

ഐഫോണ്‍ വന്‍ വിലക്കുറവില്‍ വാങ്ങാം; ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓഫറുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.