Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഞൊടിയിടയില്‍ ബ്രെഡു കൊണ്ട് ദോശ; കിടിലന്‍ റെസിപ്പി പങ്കുവെച്ച് മാസ്റ്റര്‍ ഷെഫ് പങ്കജ് ബദൗരിയ

by News Desk
January 24, 2022
in FOOD
0
ഞൊടിയിടയില്‍-ബ്രെഡു-കൊണ്ട്-ദോശ;-കിടിലന്‍-റെസിപ്പി-പങ്കുവെച്ച്-മാസ്റ്റര്‍-ഷെഫ്-പങ്കജ്-ബദൗരിയ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

Bread dosa

ദോശ കഴിക്കണമെങ്കിൽ തലേദിവസം അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത്, അരച്ചെടുത്ത്, പുളിപ്പിച്ച് വേണം പിറ്റേദിവസം ചുട്ടെടുക്കാൻ. എന്നാൽ, ഈ പ്രക്രിയകളൊന്നും കൂടാതെ അടിപൊളി ദോശയുണ്ടാക്കാം, അതും ബ്രഡുകൊണ്ട് നിമിഷങ്ങൾക്കുള്ളിൽ. കിടിലൻ ബ്രഡ് ദോശയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാസ്റ്റർ ഷെഫായ പങ്കജ് ബദൗരിയ. വെറും അഞ്ച് മിനിറ്റുകൾ കൊണ്ട് നമുക്ക് ഈ ദോശ ഉണ്ടാക്കിയെടുക്കാം. ഇൻസ്റ്റഗ്രാമിലാണ് ബ്രെഡ് ദോശ തയ്‌യാറാക്കുന്ന വീഡിയോ അവർ പങ്കുവെച്ചിരിക്കുന്നത്.

ബ്രെഡ്, അരിപ്പൊടി, റവ, തൈര്, വെള്ളം എന്നിവയാണ് പ്രധാന ചേരുവകൾ. ഇവയെല്ലാം കൂടി മിക്സിയിൽ ഇട്ട് അരച്ചെടുക്കുമ്പോൾ ദോശ മാവ് തയ്‌യാറായി കഴിഞ്ഞു.

ദോശ റെസിപ്പിക്കൊപ്പം ഉരുളക്കിഴങ്ങ് മസാലയുടെ റെസിപ്പിയും ഷെഫ് പങ്കജ് പങ്കുവെച്ചിട്ടിട്ടുണ്ട്.

വീഡിയോ കാണാം..

Content highlights: instant bread dosa recipe, master chef pankaj Bhadouria, shares recipe video

Previous Post

ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ട ഭേദഗതിയില്‍നിന്ന് പിന്‍മാറണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

Next Post

വിചാരണ നീട്ടരുത്; തുടരന്വേഷണം ആവശ്യമില്ല; ദിലീപ് സുപ്രീംകോടതിയിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
189
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വിചാരണ-നീട്ടരുത്;-തുടരന്വേഷണം-ആവശ്യമില്ല;-ദിലീപ്-സുപ്രീംകോടതിയിൽ

വിചാരണ നീട്ടരുത്; തുടരന്വേഷണം ആവശ്യമില്ല; ദിലീപ് സുപ്രീംകോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.