Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ചോറിനു മുകളിൽ കറി ഒഴിക്കരുത്; തീൻമേശ മര്യാദ പങ്കുവെച്ച യുവതിക്ക് വിമർശനം

by News Desk
January 22, 2022
in FOOD
0
ചോറിനു-മുകളിൽ-കറി-ഒഴിക്കരുത്;-തീൻമേശ-മര്യാദ-പങ്കുവെച്ച-യുവതിക്ക്-വിമർശനം
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

food

തീൻമേശയിലെ മര്യാദകളെക്കുറിച്ച് കുട്ടിക്കാലം തൊട്ടേ കേൾക്കാറുണ്ട്. ഉച്ചത്തിൽ കസേരയും മേശയും വലിച്ചിടാതിരിക്കുന്നതും ശബ്ദത്തോടെ ചവച്ചരച്ച് കഴിക്കുന്നതുമൊക്കെ ഒഴിവാക്കേണ്ട സ്വഭാവങ്ങളാണ്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് ഭക്ഷണം കഴിക്കേണ്ടതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് പങ്കുവെക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ്.

ഇൻസ്റ്റാഗ്രാമിലൂടെ മല്ലിക കൗർ എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു മാത്രമല്ല ഈ ചിട്ടകൾ അൽപം കടന്നുപോയെന്ന വിമർശനങ്ങളാണ് വീഡിയോക്ക് കീഴെ നിറയുന്നത്.

ഒരു പാത്രത്തിൽ ചോറുമായിരിക്കുന്ന യുവതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട ശരിയായ രീതികൾ എന്തെല്ലാമാണെന്ന് പങ്കുവെക്കുകയാണ് യുവതി. ആദ്യം ചോറിനു മുകളിൽ കറി ഒഴിക്കുന്നത് കാണിച്ച് അപ്രകാരം ചെയ്‌യുന്നത് ശരിയായ രീതിയല്ലെന്ന് പറയുന്ന മല്ലിക പാത്രത്തിനു വശത്ത് കറിവെച്ച് ഓരോ തവണയും സ്പൂണിൽ ആവശ്യത്തിന് കറി എടുത്ത് ചോറിൽ മിക്സ് ചെയ്തു കഴിക്കുന്നതാണ് അഭികാമ്യം എന്നു പറയുന്നു.

അടുത്തതായി ഒന്നിലധികം കറികൾ ചോറിൽ മിക്സ് ചെയ്തു കഴിക്കുന്നതും ശരിയായ രീതിയല്ലെന്ന് പറയുന്നു മല്ലിക. പ്രത്യേകിച്ച് തൈര് മറ്റു കറികൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കുന്ന ശീലം നന്നല എന്നും അത് ചുറ്റുമിരിക്കുന്നവരെ അസ്വസ്ഥരാക്കുമെന്നും മല്ലിക പറയുന്നു. തൈര് ആവശ്യത്തിനനുസരിച്ച് സ്പൂണിൽ പ്രത്യേകം എടുത്തു കഴിക്കുന്നതാണ് ശരിയായ രീതിയെന്നും വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ വീഡിയോക്ക് താഴെ മല്ലികയ്‍ക്ക് വിമർശനങ്ങൾ നിരയുകയാണ്. ഇത്തരമൊരു തീൻമേശ മര്യാദ കേട്ടിട്ടില്ലെന്നാണ് പലരുടെയും കമന്റുകൾ. കറികൾ അവനവന്റെ സ്വാദിന് അനുസരിച്ചാണ് കൂട്ടേണ്ടതെന്ന് ചിലർ പറയുന്നു. ചോറിനു മുകളിൽ കറി ഒഴിക്കുന്നത് മര്യാദയല്ലെന്നു പറയുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാകുന്നില്ല എന്ന് മറ്റു ചിലർ.

Content Highlights: how to eat indian food, viral video, Etiquette videos

Previous Post

ഒരു കുല്‍ഫിയ്ക്ക് പത്ത് രൂപ, വില്‍പ്പന 28 വര്‍ഷമായി തലച്ചുമടായി; ഹിറ്റായി മുംബൈയിലെ കുല്‍ഫി വില്‍പ്പ

Next Post

60 ജോലിക്ക് അപേക്ഷിച്ചു! ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം വെളിപ്പെടുത്തി യുവതി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
23
Next Post
60-ജോലിക്ക്-അപേക്ഷിച്ചു!-ആരും-തിരിഞ്ഞ്-നോക്കിയില്ല,-കാരണം-വെളിപ്പെടുത്തി-യുവതി

60 ജോലിക്ക് അപേക്ഷിച്ചു! ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം വെളിപ്പെടുത്തി യുവതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.