Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കുഞ്ഞുങ്ങളുടെ ഡയറ്റില്‍ നിലക്കടല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അലര്‍ജി ഒഴിവാക്കാം-പഠനം

by News Desk
January 22, 2022
in FOOD
0
കുഞ്ഞുങ്ങളുടെ-ഡയറ്റില്‍-നിലക്കടല-കൊണ്ടുള്ള-ഉത്പന്നങ്ങള്‍-ഉള്‍പ്പെടുത്തിയാല്‍-അലര്‍ജി-ഒഴിവാക്കാം-പഠനം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

representative image

നിലക്കടല കൊണ്ടുണ്ടാക്കിയ ഉത്‌പന്നങ്ങൾ കുട്ടികളുടെ ആഹാരക്രമത്തിൽ വളരെ നേരത്തെ ഉൾപ്പെടുത്തുന്നത് പയറുവർഗങ്ങളോടുള്ള അലർജിയിൽനിന്ന് മോചനം നൽകുമെന്ന് പഠനം.

ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ നിലക്കടല കൊണ്ടുള്ള ഭക്ഷണങ്ങൾ കൊടുക്കുന്നത് പതിയെ അലർജി പ്രശ്നങ്ങളിൽ നിന്ന് അവർക്ക് വിടുതൽ നൽകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ദ ലാൻസെറ്റ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

നിലക്കടല അലർജിയുള്ള 146 കുട്ടികളിലാണ് പഠനം നടത്തിയത്. നവജാത ശിശുക്കൾ മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികളാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരെ രണ്ടര വർഷത്തോളം നിരീക്ഷിച്ചും പഠനവിധേയവുമാക്കിയാണ് റിപ്പോർട്ട് തയ്‌യാറാക്കിയത്.

പഠനത്തിൽ പങ്കെടുത്ത 96 പേർക്ക് നിലക്കടല അടങ്ങിയ പ്രോട്ടീൻ പൗഡർ ദിവസവും കൊടുത്തു. പതിയ ഡോസ് കൂട്ടിക്കൊടുത്തായിരുന്നു നിരീക്ഷണം. ബാക്കിയുള്ള കുട്ടികൾക്ക് ഓട്സ് പൊടിയും നൽകി.

നിലക്കടല പ്രോട്ടീൻ പൗഡർ കഴിച്ച 20 കുട്ടികളിൽ അലർജിയോടുള്ള തീഷ്ണത കുറഞ്ഞതായി കണ്ടെത്തി. തെറാപ്പി അവസാനിച്ച് ആറുമാസത്തിന് ശേഷം ഒരുതരത്തിലുള്ള അലർജി പ്രശ്നങ്ങളും അവരിൽ റിപ്പോർട്ട് ചെയ്തില്ല. ഓട്സ് പൗഡർ നൽകിയ ഒരു കുട്ടിയിലും അലർജി പ്രശ്നങ്ങൾ ഉണ്ടായില്ല.

Content highlights: adding peanut food product to young childrens diet can help avoid allergy study

Previous Post

പച്ചയും ചുവപ്പും നിറങ്ങളില്‍ സമൂസ; വൈറലായി കാന്‍പുര്‍ സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരന്‍

Next Post

ന്യൂഡില്‍സ് ഉപയോഗിച്ച് തുന്നല്‍പ്പണി; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ന്യൂഡില്‍സ്-ഉപയോഗിച്ച്-തുന്നല്‍പ്പണി;-ആശ്ചര്യപ്പെട്ട്-സോഷ്യല്‍-മീഡിയ

ന്യൂഡില്‍സ് ഉപയോഗിച്ച് തുന്നല്‍പ്പണി; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.