Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആദ്യമായി പിസ കഴിച്ച് കുരുന്ന്; രുചിയില്‍ മതിമറന്നുള്ള പ്രതികരണം കണ്ട് ‘ക്യൂട്ടെ’ന്ന് സോഷ്യല്‍ മീഡിയ

by News Desk
December 26, 2021
in FOOD
0
ആദ്യമായി-പിസ-കഴിച്ച്-കുരുന്ന്;-രുചിയില്‍-മതിമറന്നുള്ള-പ്രതികരണം-കണ്ട്-‘ക്യൂട്ടെ’ന്ന്-സോഷ്യല്‍-മീഡിയ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

viral video screen grab

ആദ്യമായി ഒരു കാര്യം അനുഭവിച്ചറിയുന്നതിൽ കുട്ടികൾക്കുള്ള ആകാംക്ഷയോളം മറ്റാർക്കും ഉണ്ടാകാനിടയില്ല. അത് അനുഭവിച്ചറിയുമ്പോഴുള്ള കുട്ടികളുടെ നിഷ്കളങ്കമായ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.

ആദ്യമായി പിസ കഴിച്ച കുരുന്നിന്റെ പ്രതികരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുകയാണ്. ഗ്രോ ഇൻ അപ് ഇറ്റാലിയൻ എന്ന ഫെയ്സ്ബുക്ക് പേജിലാണ് പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പിസ കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിസ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തുകയും പിസയുടെ ചെറിയൊരു കഷ്ണം കടിച്ചെടുക്കുകയും ചെയ്‌യുന്നു. ഒരു നിമിഷം കണ്ണുകൾ അടച്ച്, ആസ്വദിച്ച് ചവച്ചരച്ച് പിസ കഴിക്കുന്ന കുരുന്നിനെയാണ് പിന്നെ കാണുന്നത്.

എന്തുരസമാണ് പെൺകുട്ടിയുടെ പ്രതികരണമെന്നാണ് വീഡിയയ്‍ക്ക് ലഭിക്കുന്ന കമന്റുകൾ അധികവും. അത്തരത്തിൽ പെൺകുട്ടി പ്രതികരിക്കണമെന്ന് പിസ എത്രമാത്രം രുചികരമായിരിക്കണമെന്ന് പലരും കമന്റു ചെയ്തു. എനിക്കും ആദ്യമായി പിസ കഴിച്ചപ്പോൾ ഇതുപോലെ തോന്നിയിരുന്നുവെന്ന് മറ്റൊരാൾ കമന്റു ചെയ്തു.

Content highlights: toddler eats pizza for first time, cute adorable video of girl, viral video

Previous Post

തൊഴിലാളികള്‍ ക്രിമിനലുകളല്ല, അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ച് നടത്തിയ ആക്രമണം- കിറ്റെക്‌സ് എംഡി

Next Post

ഗുണ്ടാ വിളയാട്ടം; തിരുവനന്തപുരത്ത് രണ്ടുപേർക്ക് കുത്തേറ്റു; സ്ഫോടക വസ്തു എറിഞ്ഞു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഗുണ്ടാ-വിളയാട്ടം;-തിരുവനന്തപുരത്ത്-രണ്ടുപേർക്ക്-കുത്തേറ്റു;-സ്ഫോടക-വസ്തു-എറിഞ്ഞു

ഗുണ്ടാ വിളയാട്ടം; തിരുവനന്തപുരത്ത് രണ്ടുപേർക്ക് കുത്തേറ്റു; സ്ഫോടക വസ്തു എറിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.