Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

6 മുട്ടകൾ, ചിക്കൻ കീമ, 1.5 അടി; വൈറലായി ബാഹുബലി എ​ഗ് റോൾ

by News Desk
December 25, 2021
in FOOD
0
6-മുട്ടകൾ,-ചിക്കൻ-കീമ,-1.5-അടി;-വൈറലായി-ബാഹുബലി-എ​ഗ്-റോൾ
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

egg roll

ഭക്ഷണകാര്യത്തിൽ വിട്ടുവീഴ്ച ചെയ്‌യാത്തവരുണ്ട്. രുചികരമായ ഭക്ഷണം തപ്പിപ്പിടിച്ച് പോകുന്നവർ. ഒരൽപം കടന്ന് വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു എ​ഗ് റോൾ വിശേഷമാണ്, സം​​ഗതി ഒരൊന്നൊന്നര എ​ഗ് റോളാണ്.

എ​ഗ് റോൾ എന്നു കേൾക്കുമ്പോൾ സ്ഥിരം കണ്ടുശീലിച്ചിട്ടുള്ളവയാണ് മനസ്സിൽ വരുന്നതെങ്കിൽ ഇപ്പോൾ വൈറലാകുന്നത് ഭീമൻ എ​ഗ് റോൾ ആണെന്നു പറയും. ഫുഡ് ബ്ലോ​ഗർമാരായ വിവേക്-അയിഷ എന്നിവരുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വ്യത്യസ്തമായ ഈ എ​ഗ് റോൾ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

നാസിക്കിൽ നിന്നുള്ള ഈ എ​ഗ് റോളിന്റെ നീളമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. 1.5 അടിയാണ് എ​ഗ് റോളിന്റെ നീളം. വലിപ്പം കൊണ്ടുതന്നെ ബാഹുബലി റോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ആറുമുട്ടകളാണ് ഈ ഒരൊറ്റ എ​ഗ് റോൾ തയ്‌യാറാക്കാനായി വേണ്ടത്. ഒപ്പം ചിക്കൻ കീമയും ചിക്കൻ മസാലയും ഉള്ളിയും കെച്ചപ്പും മറ്റുചില ചേരുവകളും കൂടിയായാൽ ബാഹുബലി റോൾ തയ്‌യാറാക്കാം.

മാവൊഴിച്ച് മുട്ടയും ചിക്കൻ കീമയും സവോളയും സോസും ചീസുമൊക്കെയിട്ട് ബാഹുബലി റോൾ തയ്‌യാറാക്കുന്നതും വീഡിയോയിൽ കാണാം. പേരിൽ മാത്രമല്ല വിലയും മുമ്പിലാണ് ഈ വിഭവം, ഒരൊറ്റ എ​ഗ് റോളിന്റെ വില 300 രൂപയാണ്.

Content Highlights: biggest egg roll, bahubali egg rolll, egg recipes

Previous Post

115 കിലോ, ഉണ്ടാക്കാനെടുത്തത് 12 മണിക്കൂര്‍; സർക്കസ് തമ്പിന്റെ രൂപത്തിലൊരു ഭീമൻ കേക്ക്

Next Post

സെമി കേഡറല്ല, ഓഫീസിൽ കേഡർ വ്യവസ്ഥ; സ്റ്റാഫ് അംഗങ്ങളെ ചേർത്ത് നിർത്തിയ പി ടി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സെമി-കേഡറല്ല,-ഓഫീസിൽ-കേഡർ-വ്യവസ്ഥ;-സ്റ്റാഫ്-അംഗങ്ങളെ-ചേർത്ത്-നിർത്തിയ-പി-ടി

സെമി കേഡറല്ല, ഓഫീസിൽ കേഡർ വ്യവസ്ഥ; സ്റ്റാഫ് അംഗങ്ങളെ ചേർത്ത് നിർത്തിയ പി ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.