Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ജ്യൂസുകളും സ്മൂത്തികളും കഴിച്ചാല്‍ ഭാരം കുറയ്ക്കാനാകുമോ?

by News Desk
December 13, 2021
in FOOD
0
ജ്യൂസുകളും-സ്മൂത്തികളും-കഴിച്ചാല്‍-ഭാരം-കുറയ്ക്കാനാകുമോ?
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

juice

ഭാരം കുറയ്‍ക്കാൻ ഡയറ്റിങ് ചെയ്‌യുന്നവർ ഭക്ഷണത്തിന് പകരം ജ്യൂസുകൾക്കും സ്മൂത്തികൾക്കും പ്രാധാന്യം കൊടുക്കാറുണ്ട്. ഭാരം കുറയാൻ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്ലതെന്ന് കരുതിയാണ് ജ്യൂസുകൾ ഡയറ്റിന്റെ ഭാഗമാക്കുന്നത്. എന്നാൽ ഇത് സുരക്ഷിതമാണോ?

ഇതേക്കുറിച്ച് ന്യൂട്രിഷൻ കൺസൾട്ടന്റ് രുചി ശർമ ഇൻസ്റ്റഗ്രാമിൽ ഒരു അനുഭവം പങ്കുവെച്ചിരുന്നു. ഭാരം കുറയ്‍ക്കാൻ ശ്രമിച്ച ഒരു ക്ലയന്റ് ഭക്ഷണത്തിന് പകരം ജ്യൂസുകളും ഷെയ്‍ക്കുകളും കഴിച്ച് തടി കൂടിയ അനുഭവമാണ് അവർ പങ്കുവെച്ചത്. ഒരാഴ്ചയ്‍ക്ക് ശേഷം അവരുടെ ഊർജസ്വലത കുറയുകയും മാനസികമായി തകരുകയും ചെയ്തു.

ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അമിത കലോറി കൂടുതൽ ശരീരത്തിലെത്താൻ ഇടയാക്കും. ഇത് ശരീരത്തിൽ കൊഴുപ്പ് കൂടി തടി കൂടാനും വഴിയൊരുക്കും. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് കൂടാനും ഇടയാക്കും. അതിനാൽ തന്നെ ഇത്തരം ഡയറ്റിങ് ഗുണം ചെയ്‌യില്ലെന്ന് മാത്രമല്ല ദോഷകരമാവുകയും ചെയ്‌യും.

ഇത്തരത്തിലുള്ള സിംപിൾ കാർബോഹൈഡ്രേറ്റുകൾ വളരെ എളുപ്പത്തിൽ ഊർജമായി മാറുകയും ശരീരത്തിലേക്ക് വളരെ പെട്ടെന്ന് ഉപയോഗിക്കപ്പെടുകയും ചെയ്‌യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാനും പാൻക്രിയാസിൽ നിന്ന് ഇൻസുലിൻ സ്രവിക്കാനും ഇടയാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക.

ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്‍ക്കാം?

മുഴുധാന്യങ്ങൾ, വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം, പച്ചക്കറികൾ, സങ്കീർണ കാർബോഹൈഡ്രേറ്റുകൾ, എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. പഴങ്ങൾക്ക് പകരം ജ്യൂസ് കഴിക്കുന്നത് ശരിയായ രീതിയല്ല. കാരണം, ജ്യൂസുകളിൽ നാരുകളുടെ അംശവും പോഷകങ്ങളും നഷ്ടപ്പെട്ടുപോകും. രണ്ട് ഓറഞ്ചുകളിൽ 60-100 കലോറി ഊർജമാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിൽ ഇത് 180 കലോറിയാണ്. രണ്ട് ഓറഞ്ച് കഴിച്ചാൽ വയർ നിറഞ്ഞതായി അനുഭവപ്പെടും. എന്നാൽ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് ഇതിന് പകരമാവില്ല. അതുപോലെ തന്നെയാണ് പ്രോട്ടീൻ ഷെയ്‍ക്കുകളുടെ കാര്യവും. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിന് പകരമാവില്ല പ്രോട്ടീൻ ഷെയ്‍ക്കുകൾ കഴിക്കുന്നത്.

Content Highlights: Weight loss: can liquid-based diet help in shedding Kilos

Previous Post

ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; പി.ജി ഡോക്ടര്‍മാരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യവകുപ്പ്

Next Post

പുതിയ വിശ്വസുന്ദരി ഹർനാസ് സന്ധുവിൻ്റെ ഉയരമെത്ര? ഗൂഗിളിൽ തിരച്ചിലോട് തിരച്ചിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പുതിയ-വിശ്വസുന്ദരി-ഹർനാസ്-സന്ധുവിൻ്റെ-ഉയരമെത്ര?-ഗൂഗിളിൽ-തിരച്ചിലോട്-തിരച്ചിൽ

പുതിയ വിശ്വസുന്ദരി ഹർനാസ് സന്ധുവിൻ്റെ ഉയരമെത്ര? ഗൂഗിളിൽ തിരച്ചിലോട് തിരച്ചിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.