Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ലൈവായി ചാട്ട് വിഭവങ്ങൾ, അഞ്ചു തട്ടുള്ള കേക്ക്; വിക്കി-കത്രീന വിവാഹത്തിലെ മെനു ഇങ്ങനെ

by News Desk
December 7, 2021
in FOOD
0
ലൈവായി-ചാട്ട്-വിഭവങ്ങൾ,-അഞ്ചു-തട്ടുള്ള-കേക്ക്;-വിക്കി-കത്രീന-വിവാഹത്തിലെ-മെനു-ഇങ്ങനെ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

katrina vicky

ബിടൗൺ താരങ്ങളായ കത്രീന കൈഫ് – വിക്കി കൗശൽ വിവാഹ വാർത്തകളാൽ നിറയുകയാണ് സമൂഹ മാധ്യമങ്ങൾ. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വിശേഷങ്ങൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാണ് അതിഥികൾക്കായി വിളമ്പുന്നത്.

വിക്കിയും കത്രീനയും ചേർന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് ബിടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌യുന്നത്. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാൽ വെസ്റ്റേൺ രുചി നിർബന്ധമായും ഉണ്ടാവും. ലൈവായി കച്ചോരിയും ചാട്ട് വിഭവങ്ങൾ ലഭിക്കുന്ന സ്റ്റാളുകളുമൊക്കെ വേദിയിൽ ഉണ്ടാകും എന്നാണ് കേൾക്കുന്നത്. വിവിധ തരത്തിലുള്ള കബാബുകളും പരമ്പരാ​ഗത രാജസ്ഥാനി ശൈലിയിലുള്ള വിഭവങ്ങളും വിളമ്പുന്നുണ്ട്.

പതിനഞ്ചോളം ശൈലിയിലുള്ള ദാൽ വിഭവങ്ങളും വിരുന്നിൽ ഒരുക്കുന്നുണ്ട്. ഇന്ത്യൻ രുചികൾ ഇഷ്ടമുള്ളവർക്കായി വിവിധ തരത്തിലുള്ള പാനിപൂരികളും ഒരുക്കുന്നുണ്ട്. പ്രശസ്ത ഇറ്റാലിയൻ ഷെഫ് ഡിസൈൻ ചെയ്‌യുന്ന അഞ്ചു തട്ടുകളായുള്ള കേക്കാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്.

വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ് ആണ് താരം പിന്തുടരുന്നത് എന്ന് അടുത്ത സുഹൃത്ത് വ്യക്തമാക്കിയിരുന്നു. കാർബോഹൈഡ്രേറ്റ്, ​ഗ്ലൂട്ടൻ, ഷു​ഗർ അടങ്ങിയ ഭക്ഷണങ്ങളോട് പൂർണമായും അകലം പാലിച്ച താരം പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്.

രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ് ഡെസ്റ്റിനേഷൻ ശൈലിയിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നവർ മൊബൈൽ ഉപയോ​ഗിക്കരുത് എന്നതുൾപ്പെടെയുള്ള നിർദേശങ്ങളും പുറത്തുവന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിഥികൾ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് നിർദേശം കൊടുത്തിട്ടുണ്ടെന്നും അല്ലാത്തവർ ആർടിപിസിആർ റിസൾട്ട് കൊണ്ടുവരണമെന്നും നിർദേശമുണ്ട്.

Content Highlights: katrina kaif vicky kaushal wedding menu, katrina kaif vicky kaushal wedding date

Previous Post

വഖഫ് നിയമനം: പ്രതിപക്ഷം പറഞ്ഞത് മുഖ്യമന്ത്രി ശരിവച്ചു, ബോധോദയമുണ്ടായത് നല്ല കാര്യം- വി.ഡി സതീശന്‍

Next Post

പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കറുമുറെ കടിച്ച് തിന്നുന്ന കുരുന്ന്; വൈറൽ വീഡിയോ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പൊരിച്ച-ചിക്കന്‍-കഷ്ണങ്ങള്‍-കറുമുറെ-കടിച്ച്-തിന്നുന്ന-കുരുന്ന്;-വൈറൽ-വീഡിയോ

പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കറുമുറെ കടിച്ച് തിന്നുന്ന കുരുന്ന്; വൈറൽ വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.