Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കറുമുറെ കടിച്ച് തിന്നുന്ന കുരുന്ന്; വൈറൽ വീഡിയോ

by News Desk
December 7, 2021
in FOOD
0
പൊരിച്ച-ചിക്കന്‍-കഷ്ണങ്ങള്‍-കറുമുറെ-കടിച്ച്-തിന്നുന്ന-കുരുന്ന്;-വൈറൽ-വീഡിയോ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

Viral video

കപ്പ്കേക്ക് ചോദിച്ച് സോഷ്യൽ മീഡിയയെ ചിരിപ്പിച്ച മലയാളി പെൺകുട്ടിയെ അത്രവേഗമൊന്നും മറക്കാൻ ഇടയില്ല. അടുക്കളയിൽ കയറി പലഹാരങ്ങൾ മോഷ്ടിച്ചു തിന്നുന്ന ചെറിയ കുട്ടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വേഗം തരംഗമാകാറുണ്ട്. കുട്ടികളുടെ നിഷ്കളമായ ചിരിയും നോട്ടവുമെല്ലാം ആസ്വാദകരെ പിടിച്ചിരുത്തുന്ന ഘടകമാണ്.

പൊരിച്ച ചിക്കൻ കഷ്ണങ്ങൾ കറുമുറെ കടിച്ച് തിന്നുന്ന 11 മാസം പ്രായമായ കുരുന്നിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. കഴിഞ്ഞ രാത്രി എന്നെക്കാൾ നന്നായി ചിക്കന്റെ ചിറക്(വിംഗ്) ഭാഗം വൃത്തിയാക്കിയത് അവനാണ്. ഞാൻ ഞെട്ടിപ്പോയി എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റെ അമ്മയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

എല്ലിൽ ഒരു തരി പോലും ഇറച്ചി ബാക്കി വയ്‍ക്കാതെ കടിച്ച് മുറിച്ച് കഴിക്കുകയാണ് അവൻ. ഇറച്ചി കഴിക്കുന്നതിന് അവന് ആരുടെയും സഹായം ഇല്ലെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. പാത്രത്തിൽ ഒരു ചെറിയ കഷ്ണം പോലും ചിക്കൻ ബാക്കി വെക്കാതെയാണ് അവൻ കഴിച്ച് പൂർത്തിയാക്കിയത്. ഇടയ്‍ക്ക് വെച്ച് കഴിപ്പ് നിർത്തി പാത്രത്തിൽ ഇനി വല്ല ചിക്കനും ബാക്കിയുണ്ടോയെന്ന് പരിശോധിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.

25 ലക്ഷത്തിൽ പരം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതലാളുകൾ 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്‍ക്ക് ലൈക്ക് അടിക്കുകയും ചെയ്തു.

രസകരമായ കമന്റുകളാണ് വീഡിയോയ്‍ക്ക് ലഭിക്കുന്നത്. 2071 ആകുമ്പോൾ കുട്ടി ഇങ്ങനെയായിരിക്കും കഴിക്കുകയെന്ന് പറഞ്ഞ് കുറേ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്ന ഒരാളുടെ ഫോട്ടോ കമന്റായി നൽകിയിട്ടുണ്ട്. ഏറെ വൈദഗ്ധ്യം ഉള്ള ഒരാളെപ്പോലെയാണ് കുട്ടി ഭക്ഷണം കഴിക്കുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. രാത്രിയിൽ കുട്ടി നന്നായി ഉറങ്ങിയെന്ന് കരുതട്ടെയെന്ന് മറ്റൊരാൾ ചോദിച്ചു.

Not him cleaning the chicken wing better than me last night. I’m shook 😳

&mdash Knight (@knightsglow)

Content highlights: toddler eats chicken wings alone, Viral video, viral tweet

Previous Post

ലൈവായി ചാട്ട് വിഭവങ്ങൾ, അഞ്ചു തട്ടുള്ള കേക്ക്; വിക്കി-കത്രീന വിവാഹത്തിലെ മെനു ഇങ്ങനെ

Next Post

സാംസങ് ഗാലക്‌സി എ03 കോര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സാംസങ്-ഗാലക്‌സി-എ03-കോര്‍-ഇന്ത്യയില്‍-അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി എ03 കോര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.